ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

13 April 2022 4:19 AM GMT
ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. തമിഴ്‌നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.

സര്‍വകലാശാല ഇടപെട്ടു; മൊബൈല്‍ വെട്ടത്തില്‍ പരീക്ഷ നടത്തിയതിൽ നടപടി വന്നേക്കും

13 April 2022 2:54 AM GMT
മഴയെത്തുടര്‍ന്ന് കോളജിലെ ഹൈടെന്‍ഷന്‍ വൈദ്യുതി സംവിധാനം ഷട്ട്ഡൗണ്‍ ആയതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍ പറഞ്ഞു.

മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

13 April 2022 2:43 AM GMT
പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്‍റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെയാണ് അമ്മ ആസിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

"ലൗ ജിഹാദ്" വിഷയത്തിൽ കോടഞ്ചേരിയിൽ ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോ​ഗം

13 April 2022 1:52 AM GMT
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും വിഷയത്തിൽ മൗനത്തിലാണ്

2021 ല്‍ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടം

13 April 2022 1:44 AM GMT
2020-'21 സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ വായ്പകള്‍ എഴുതിത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആണ്. 34,402 കോടിരൂപയുടെ വായ്പകള്‍.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ അനിശ്ചിതകാല സമരത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടന്നേക്കും

13 April 2022 1:27 AM GMT
സംഘടനയുടെ ഭാഗമായുള്ള പ്രവര്‍ത്തനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരണം നല്‍കി

കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല ; ദിലീപിന്റെ രണ്ട് ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്തേക്കും

13 April 2022 1:09 AM GMT
ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരി ഭർത്താവ് സുരാജിനോടും ഇന്നുച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സെക്കുലർ വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ; സിപിഎം നേതാവിന്റെ വിദ്വേഷ പ്രചാരണത്തിൽ മൗനം

13 April 2022 12:59 AM GMT
ഇരുവർക്കും ഡിവൈഎഫ്ഐ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡിവൈഎഫ്ഐ പറയുന്നു. എന്നാൽ മത നിരപേക്ഷ വിവാഹം മതമൈത്രി തകർക്കുമെന്നാണ് സിപിഎം നേതാവിന്റെ നിലപാട്.

ലൗ ജിഹാദ് കേരളത്തിലുണ്ട്; പാര്‍ട്ടി പ്രമേയത്തില്‍ വ്യക്തമാക്കിയതാണ്: ജോര്‍ജ് എം തോമസ്

12 April 2022 1:35 PM GMT
ലൗ ജിഹാദ് എന്ന പേര് ആര്‍എസ്എസ് ഉണ്ടാക്കിയതാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് കണ്ണടച്ച് എതിര്‍ക്കുക അല്ലെങ്കില്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന്...

'ഈ വർഗീയ പ്രകോപനങ്ങൾ നിർത്തുക'; രാമനവമി ആക്രമണത്തിൽ മൗനംവെടിഞ്ഞ് സിപിഎം

12 April 2022 12:35 PM GMT
അക്രമത്തിൽ മൗനം നടിക്കുന്ന മേൽക്കോയ്മാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരേ വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സിപിഎം പ്രതികരണം...

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണം; കാവ്യയെ ചോദ്യം ചെയ്യാനിരിക്കെ ക്രൈംബ്രാഞ്ച് നീക്കം!

12 April 2022 11:23 AM GMT
ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

ഉത്തരേന്ത്യ പിടിക്കാൻ സിപിഎം; ഹിന്ദി സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ചേരും

12 April 2022 11:18 AM GMT
കർഷക പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സഹകരണ ബദൽ നടപ്പാക്കിക്കൊണ്ടുള്ള പ്രായോഗിക...

അഞ്ച് ദിവസം കൂടി മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

12 April 2022 11:07 AM GMT
നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനമാണ് ...

കന്നിയാത്രയിൽ അപകടത്തിൽപ്പെട്ട് കെ-സ്വിഫ്റ്റ് ബസ്; ദുരൂഹതയെന്ന് കെഎസ്ആർടിസി

12 April 2022 10:54 AM GMT
അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ തന്നെ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ആരോപിച്ചു.

ഏകാത്മ ഭാരതമെന്ന ആശയത്തിലേക്കാണ് മോദിയും അമിത് ഷായും രാജ്യത്തെ നയിക്കുന്നത്: കെ സുരേന്ദ്രൻ

12 April 2022 10:52 AM GMT
സവർണരും മുതലാളികളോട് ചേർന്ന് നിൽക്കുന്നവരുമാണ് സിപിഎം പാർട്ടി നേതാക്കൾ. എന്നിട്ടും പട്ടിക ജാതിക്കാർക്കാർക്കും പാവപ്പെട്ടവർക്കുമായി...

മിശ്രവിവാഹം മതമൈത്രിയെ തകർക്കും: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം

12 April 2022 10:25 AM GMT
സാമുദായിക സൗഹാർദ്ദം തകരും, മതമൈത്രി തകരും. ഡിവൈഎഫ്ഐ പ്രവർത്തകനായതുകൊണ്ട് തെറ്റിനെ ന്യായീകരിക്കുന്ന ഒരു പരിപാടിയും സിപിഎം ചെയ്യില്ല

തിരുവല്ലയിലെ കർഷകന്റെ ആത്മഹത്യ; കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് വിഡി സതീശൻ

12 April 2022 9:40 AM GMT
രാജീവിന്റെ കടബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കണം. കുട്ടികളെ പഠിപ്പിക്കാനും ജോലി നൽകാനുമുള്ള സംവിധാനങ്ങൾ ഒരുക്കണം. കർഷകരുടെ പ്രശ്‌നങ്ങളോട് മുഖം...

എണ്ണായിരം കോടിയുടെ കാർഷിക പാക്കേജുകൾ കടലാസിൽ മാത്രം; സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ തുടരുന്നു

12 April 2022 9:21 AM GMT
സംസ്ഥാനത്ത് 2015 മുതൽ 2020 വരെ കാലയളവിൽ ജീവനൊടുക്കിയത് 25 കർഷക‍രാണെന്നാണ്‌ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപോർട്ട്. ഇടുക്കി 11, വയനാട് 10, കണ്ണൂർ ...

നേതാക്കള്‍ ബിജെപിയിലേക്ക് കൂറുമാറി; ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തക സമിതി പിരിച്ചു വിട്ട് ആംആദ്മി

12 April 2022 8:54 AM GMT
ആം ആദ്മി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിനാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല; നിലപാട് അറിയിച്ച് ക്രൈംബ്രാഞ്ച്

11 April 2022 3:21 PM GMT
ഇതിനിടെ ദിലീപിന്‍റെ മുൻഭാര്യ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടായിരുന്നു എന്ന് ...

ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ കൊണ്ട് ആര്‍ക്കും ഉപകാരമില്ല

11 April 2022 2:56 PM GMT
വെള്ളം കിട്ടുന്നുവെന്ന് ഉറപ്പാക്കിയാല്‍ ഗ്രാമപഞ്ചായത്തിന് വരുമാനമുണ്ടാക്കാവുന്നതും അറ്റകുറ്റപ്പണി നടത്താവുന്നതുമാണ്. ഇപ്പോൾ ശുചീകരണം വല്ലപ്പോഴും...

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു; വിഷു ദിനത്തിലും മഴ തുടരാൻ സാധ്യത

11 April 2022 2:23 PM GMT
മധ്യ തെക്കൻ കേരളത്തിൽ തിങ്കളാഴ്ച്ച ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോരമേഖലയിലും നഗരപ്രദേശത്തും നല്ല മഴ കിട്ടി.

​ഗുണ്ടാ ആക്ട്: പോലിസ് നൽകുന്ന ശുപാർശകളിൽ 3 ആഴ്ചക്കകം തീരുമാനമെടുക്കണം, കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

11 April 2022 2:17 PM GMT
ഗുണ്ടാനിയമപ്രകാരമുള്ള ശുപാർശകള്‍ പരിശോധിക്കാൻ ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സെൽ കലക്ടറേറ്റുകളിൽ രൂപീകരിക്കണം.

ബലാല്‍സംഗ ഭീഷണിയിലൂടെ കുപ്രസിദ്ധനായ മഹന്ത് മുനി ഭൂമിയും കയ്യേറി

11 April 2022 1:54 PM GMT
തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ഉപദ്രവിച്ചെന്നും, തങ്ങളുടെ ഭൂമി തട്ടിയെടുത്തുവെന്നും ആരോപിച്ച് ബജ്‌റംഗ് മുനിക്കെതിരേ...

ഓവർ ടേക്കിങിനെ ചൊല്ലി തർക്കം; എസ്‌ഐയുടേയും മകന്റേയും തെറിവിളിക്ക് പിന്നാലെ നടുറോഡില്‍ കൂട്ടത്തല്ല്

11 April 2022 12:44 PM GMT
വാക്കുതർക്കത്തിന് പിന്നാലെ കാറിൽ നിന്ന് ഇരുമ്പ് പൈപ്പ് പോലുള്ള വസ്തുവുമായി ബൈക്ക് ഓടിച്ചിരുന്ന യുവാക്കൾക്ക് നേരെ എസ്ഐ ആക്രമിക്കാൻ മുതിരുന്നത്...

കെ വി തോമസിന് കാരണംകാണിക്കല്‍ നോട്ടിസ്‌; ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം

11 April 2022 11:18 AM GMT
വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ നടപടി ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേർന്ന എഐസിസി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

'ജീവിതം മടുത്തു, ഇനി സഹിക്കാന്‍ വയ്യ'; കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഢനം

11 April 2022 11:04 AM GMT
സംഭവത്തില്‍ ആത്മഹത്യയ്ക്ക് മുമ്പുള്ള സുവ്യയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ നിങ്ങളാരെങ്കിലും നരേന്ദ്ര മോദിയെന്നോ അമിത് ഷായെന്നോ ബിജെപിയെന്നോ കേട്ടോ?: മഞ്ഞളാംകുഴി അലി

11 April 2022 9:52 AM GMT
‌കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ കലുഷിതമാവരുതായിരുന്നു. അന്തര്‍ധാര സജീവമാണെങ്കിലും മാര്‍ക്സിസ്റ്റുകള്‍ റാഡിക്കലായി ഇങ്ങനെ മാറരുതായിരുന്നു.

കെ റെയില്‍ അത്യാവശ്യം; യൂറോപ്യൻ നിലവാരത്തിലേക്ക് കേരളമെത്തി: യെച്ചൂരി

11 April 2022 9:03 AM GMT
ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്.

യുദ്ധത്തിന്റെ അടുത്ത ദിവസങ്ങൾ വളരെ നിർണായകം: സെലെൻസ്‌കി

11 April 2022 8:55 AM GMT
അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഞായറാഴ്ച യുക്രെയ്നിലേക്ക് പുതിയ യുദ്ധ കമാൻഡറെ നിയമിച്ചു

ഇടതുപക്ഷം ഒരു മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നുവെന്ന് പറയുമ്പോഴും മോദി ചുവന്ന പതാകയെ ഭയപ്പെടുന്നു: യെച്ചൂരി

10 April 2022 3:28 PM GMT
ഫാഷിസം റഷ്യയിലേക്ക് കുതിച്ചു കയറിയ സമയത്ത് മോസ്കോയുടെ ഒരു മൂലയിലേക്ക് കമ്മ്യൂണിസ്റ്റുകാർ ഒതുക്കപ്പെട്ടു. എന്നാൽ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ്...

സില്‍വര്‍ ലൈനിനെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു: കോടിയേരി

10 April 2022 3:19 PM GMT
സില്‍വര്‍ ലൈന്‍ സ്വകാര്യ മേഖലയിലെങ്കില്‍ വിമര്‍ശകര്‍ അനുകൂലിച്ചേനെ. കോണ്‍ഗ്രസില്‍ നിന്നുതന്നെയുള്ള പിന്തുണക്ക് തെളിവാണ് കെവി തോമസ് പറഞ്ഞത്.

ചൈനയില്‍ പിടിമുറുക്കി കൊവിഡ്; ജനങ്ങള്‍ വീടുകളില്‍ പട്ടിണിയിലെന്ന് റിപോർട്ട്

10 April 2022 2:35 PM GMT
ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒലവക്കോട് ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കണം എസ്ഡിപിഐ

10 April 2022 2:25 PM GMT
സംഭവം നടന്ന ദിവസം രാത്രി 10.30 ന് ബൈക്കിൽ വന്ന റഫീഖിനെ വീട്ടിൽനിന്നും വിളിച്ചിട്ട് പോയവരെ ചോദ്യം ചെയ്യാൻ പോലിസ് തയ്യാറാവണമെന്ന് നേതാക്കൾ...

കൊല നടത്തിയത് തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തി; മാതാവിന്റെ മുഖം വെട്ടി വികൃതമാക്കി

10 April 2022 1:47 PM GMT
ഞായറാഴ്ച രാവിലെ തന്നെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. എന്നും വഴക്കുണ്ടാകാറുള്ളതിനാല്‍ ആരും ഇടപെട്ടില്ല.

ഏലാത്തോടിന് കുറുകെ സഞ്ചാരയോഗ്യമായ പാലം നിർമിക്കണമെന്ന് നാട്ടുകാർ

10 April 2022 1:36 PM GMT
കനാൽ റോഡിൽ നിന്നും തോടിന് അപ്പുറവും ഇപ്പുറവുമായ അരക്കിലോമീറ്റർ റോഡാണ് യാഥാർത്ഥ്യമാകേണ്ടിയിരുന്നത്. രണ്ട് വർഷം മുമ്പ് അതും യാഥാർത്ഥ്യമായി.
Share it