- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജീവിതം മടുത്തു, ഇനി സഹിക്കാന്‍ വയ്യ'; കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഢനം
സംഭവത്തില്‍ ആത്മഹത്യയ്ക്ക് മുമ്പുള്ള സുവ്യയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വരുന്നു.
കൊല്ലം: കൊല്ലം ജില്ലയിലെ എഴുകോണ്‍ കിഴക്കേകല്ലടയില്‍ ഭര്‍ത്താവിന്റെ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കടയ്‌ക്കോട് സ്വദേശി സുവ്യ എ എസ് ആണ് മരിച്ചത്. ഇന്നലെ രാവിലെ സുവ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ആത്മഹത്യയ്ക്ക് മുമ്പുള്ള സുവ്യയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വരുന്നു. വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നു. ജീവിതം മടുത്തു, ഇനി സഹിക്കാന്‍ വയ്യ, തനിക്ക് എന്ത് സംഭവിച്ചാലും അതിന് കാരണം ഭര്‍തൃമാതാവാണെന്നും സന്ദേശത്തില്‍ പറയുന്നു.
മരിക്കുന്നതിന് മുമ്പ് സുവ്യ തന്റെ മാതൃസഹോദരിക്ക് അയച്ച് ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജോലി ഇല്ലെന്നും പറഞ്ഞ് ഭര്‍തൃമാതാവ് എപ്പോഴും സുവ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും ആരോപിച്ചു. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
RELATED STORIES
കര്‍ണാടകയിലെ ഗംഗോല്ലിയില് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി...
13 Dec 2024 4:20 AM GMTവഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്
13 Dec 2024 4:00 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് ...
13 Dec 2024 3:00 AM GMTസംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMT