- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
കൊവാക്സിൻ വേണ്ട, കൊവിഷീൽഡ് സ്വീകരിക്കാൻ തയ്യാർ: ഡൽഹിയിലെ ഡോക്ടർമാർ
16 Jan 2021 10:45 AM GMTകൊവാക്സിനു പകരം കൊവിഷീൽഡ് പരീക്ഷിക്കാൻ തങ്ങൾക്കു സമ്മതമാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റാം മനോഹർ ലോഹ്യയിലെ ഡോക്ടർമാർ പറയുന്നത്.
ദേശീയപാതാ വികസനം: കേരളത്തിലെ 1,838 കോടിയുടെ പദ്ധതി അദാനി ഗ്രൂപ്പിന്
14 Jan 2021 2:42 PM GMTഈ പദ്ധതിയുടെ കരാറും നേടിയതോടെ അദാനി ഗ്രൂപ്പിന് ലഭിച്ച എച്ച്എഎമ്മിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റിയുടെ റോഡ് പദ്ധതികള്‍ ആറായി.
എറണാകുളത്തെ കസ്റ്റഡി മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
14 Jan 2021 2:32 PM GMTഷെഫീക്കിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പോലിസ് മർദ്ദനത്തിൽ സംഭവിച്ചതാണെന്ന് പിതാവ് ആരോപിച്ചിരുന്നു
ആകാശ് എജ്യുക്കേഷനൽ സര്‍വീസിനെ 7400 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ബൈജൂസ്
14 Jan 2021 2:16 PM GMTകഴിഞ്ഞ ആഗസ്തിൽ മുംബൈയിലെ വൈറ്റ് ഹാറ്റ് ജൂനിയറിനെ രണ്ടായിരം കോടി രൂപയ്ക്ക് ബൈജൂസ് സ്വന്തമാക്കിയിരുന്നു.
മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കർണാടകയിലെ യുവാവിനെതിരേ യുപി പോലിസ് കേസെടുത്തു
14 Jan 2021 1:47 PM GMTജനുവരി 5 ന് യുവതിയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് ചിലാട് പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ പിൻബലത്തിലാണ് പോലിസ് കേസെടുത്തത്.
ജനാധിപത്യ കേരളം ഉറങ്ങുകയാണോ, അതോ ഉറക്കം നടിക്കുകയാണോ?
14 Jan 2021 12:46 PM GMTജനാധിപത്യവാദികള്‍ മാത്രമല്ല, ഹിറ്റ്‌ലറെ മതപരമായ കാരണങ്ങളാല്‍ ഫ്യൂറര്‍ എന്നു വിളിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ വിഭാഗങ്ങളും ക്രൂരമായി...
കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റേക്ക് താക്കീത്
14 Jan 2021 11:29 AM GMTസംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തൽ.
തുരുത്തിയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ പ്രതിഷേധം; ആത്മഹത്യാശ്രമം
14 Jan 2021 10:29 AM GMTതുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാൽ കനത്ത പോലിസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതർ എത്തിയത്.
കൊവിഡ് വാക്‌സിൻ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക്: കേന്ദ്രം
14 Jan 2021 10:08 AM GMTകൊവിഷീൽഡോ കൊവാക്സിനോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം.
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്
14 Jan 2021 9:40 AM GMTഅന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം': ജനുവരി 17 മുതല്‍ സംസ്ഥാന വ്യാപകമായി പ്രചാരണം
14 Jan 2021 8:50 AM GMTതിരുവനന്തപുരം: 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന സന്ദേശമുയര്‍ത്തി ജനുവരി 17 മുതല്‍ ഫെബ്രുവരി 17 വരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപ...
പോളിയോ തുള്ളിമരുന്നു നല്‍കുന്നത് ജനുവരി 31ലേക്ക് മാറ്റി
14 Jan 2021 8:49 AM GMTന്യൂഡല്‍ഹി: രാജ്യത്ത് 5 വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ദിവസത്തില്‍ മാറ്റം. ജനുവരി 31നായിരിക്കും പോളിയോ മരുന്ന് നല്‍കുന...
റിമാന്‍ഡ് പ്രതി മരിച്ചു; പോലിസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ
13 Jan 2021 3:41 PM GMTഷഫീഖിനെ കോട്ടയം മെഡി. കോളജില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് മരണപ്പെട്ടത്.
ബിജെപിക്കെതിരേ ഇടതുമുന്നണിയും കോണ്‍ഗ്രസും മമതയോടൊപ്പം അണിചേരണം: തൃണമൂല്‍ കോണ്‍ഗ്രസ്
13 Jan 2021 2:38 PM GMTബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യത്തിലാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം...
മദ്യവില വര്‍ധനയില്‍ നിന്ന് ബിയറും വൈനും ഒഴിവാക്കി
13 Jan 2021 2:14 PM GMTഎക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ എന്ന അസംസ്‌കൃത വസ്തുവിന്റെ വിലവര്‍ധന കണക്കിലെടുത്ത് മദ്യ വില ഉയര്‍ത്തണമെന്ന ആവശ്യം വിതരണ കമ്പനികള്‍ ഉന്നയിച്ചത്.
മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റം; സ്പെഷ്യല്‍ മാര്യേജ് ആക്ട് വിവാഹങ്ങൾക്ക് പരസ്യപ്പെടുത്തൽ നിർബന്ധമില്ലെന്ന് അലഹബാദ് ഹൈക്കോടതി
13 Jan 2021 1:41 PM GMTവിവാഹ രജിസ്റ്റര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ദമ്പതിമാര്‍ക്ക് തിരഞ്ഞെടുക്കാം. അത്തരമൊരു നിര്‍ദേശം...
പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുവന്ന ആ വാർത്ത പ്രസിദ്ധീകരിക്കാൻ വലിയ സമ്മർദ്ദമുണ്ടായിരുന്നു
13 Jan 2021 1:09 PM GMTഅവർ പറഞ്ഞത് അതേപടി അവർ പറഞ്ഞെന്ന പേരിൽ കൊടുക്കുകയാണ് ചെയ്തത്. കൂട്ടിയും കുറച്ചുമില്ല. അന്ന് പോലിസ് ഭാഷ്യങ്ങൾ കൂടി റിപോർട്ട് ചെയ്യേണ്ടതുണ്ടായിരുന്നു.
മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; വനിതാ പോലിസിനെ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റി
13 Jan 2021 12:47 PM GMTഡിസിപിയുടെ നടപടിക്കെതിരേ പോലിസുകാര്‍ക്കുള്ളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂനിഫോമില്‍ അല്ലാതെ വന്നാല്‍ എങ്ങനെ...
ഒരു സംസ്ഥാനത്തും ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടില്ല: പ്രസാർഭാരതി
13 Jan 2021 12:35 PM GMTരാജ്യമെമ്പാടും പുതിയ നൂറിലധികം എഫ്എം റേഡിയോ ട്രാൻസ്മിറ്ററുകളിലൂടെ ശൃംഖല വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും വ്യക്തമാക്കി
ഇന്ത്യക്കാര്‍ ഗിനി പന്നികളല്ല;പരീക്ഷണം തീരാതെ കൊവാക്‌സിന്‍ ഉപയോഗിക്കരുത്: മനീഷ് തിവാരി
13 Jan 2021 11:59 AM GMTഏതു വാക്‌സിന്‍ കുത്തിവെക്കണമെന്ന് തീരുമാനിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് സാധിക്കില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്.
കൊവിഡും ഇനി ജലദോഷം പോലെ സീസണലായി അവശേഷിക്കുമെന്ന് പഠനം
13 Jan 2021 11:54 AM GMTകുട്ടിക്കാലത്തെ സ്വാഭാവിക അണുബാധ രോഗപ്രതിരോധ ശേഷി നല്‍കുകയും ഇത് പില്‍ക്കാലത്ത് ആളുകളെ കടുത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം; കേരളം സുപ്രിംകോടതിയിലേക്ക്
13 Jan 2021 11:10 AM GMTഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.
'ഇത് അവകാശത്തിനായുള്ള പോരാട്ടം'; ഗുരുദ്വാരകളില്‍ നിന്ന് സമരാഹ്വാനം
13 Jan 2021 10:15 AM GMTഇത് നമ്മുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്', ഉച്ചഭാഷിണികളിലൂടെ ഇത്തരം സന്ദേശങ്ങളാണ് പല ഗുരുദ്വാരകളില്‍ നിന്നും ഉയരുന്നത്.
പ്രാദേശിക നേതാവിന്റെ ആത്മഹത്യ; സിപിഎം നേതൃത്വത്തിനെതിരേ ഗുരുതര ആരോപണവുമായി ഭാര്യ
13 Jan 2021 9:35 AM GMTമുന്‍ ലോക്കല്‍ സെക്രട്ടറികൂടിയായ ഓമനക്കുട്ടനെ ഇന്ന് രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സര്‍ക്കാര്‍ സുപ്രിംകോടതി വഴി വിദഗ്ധ സമിതിയെ രംഗത്തിറക്കി; സഹകരിക്കില്ല: കര്‍ഷക സംഘടനകള്‍
12 Jan 2021 2:54 PM GMTവിദഗ്ധ സമിതിയെ അംഗീകരിക്കില്ല. സമിതിയിലെ അംഗങ്ങളെല്ലാം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ്.
കാർഷിക നിയമം: സുപ്രിംകോടതി നിയമിച്ച വിദഗ്ധ സമിതി അംഗങ്ങൾ ആരെന്നറിയാം
12 Jan 2021 2:19 PM GMTഈ നാലുപേരിൽ ഭൂപീന്ദർ സിങ് മാത്രമാണ് പുതിയ നിയമത്തിന് പിന്തുണ നൽകാത്ത അംഗം.
'ഷെയിം ഓണ്‍ യു കമല്‍' ഹാഷ് ടാഗ് കാംപയിനുമായി കോണ്‍ഗ്രസ് യുവ നേതൃത്വം
12 Jan 2021 1:13 PM GMTകേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ സര്‍ക്കാരിന് കത്ത്...
കൊറോണ വൈറസിന്റെ ഉറവിടം തേടി ഡബ്ല്യുഎച്ച്ഒ സംഘം വുഹാനിലേക്ക്
12 Jan 2021 12:33 PM GMTവിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു.
സുപ്രിംകോടതിയുടെ സമിതിയില്‍ നാലില്‍ മൂന്നുപേരും നിയമത്തെ അനുകൂലിക്കുന്നവര്‍; സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുന്നു
12 Jan 2021 12:12 PM GMTസമിതി അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാരാണോ നിര്‍ദേശിച്ചത് എന്ന് വ്യക്തമാക്കണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു
കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്
12 Jan 2021 12:00 PM GMTഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.
"ഖാലിസ്ഥാനികൾ നുഴഞ്ഞുകയറിയ കർഷക പ്രക്ഷോഭം"; സുപ്രിംകോടതിയിൽ സർക്കാർ
12 Jan 2021 10:35 AM GMTഅറ്റോർണി ജനറൽ കെകെ വേണുഗോപാലാണ് ഖാലിസ്ഥാൻ വാദികളാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് കോടതിക്ക് മുമ്പാകെ പ്രസ്താവന നടത്തിയത്.
ഗൂഗ്ള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അണക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
12 Jan 2021 10:14 AM GMTശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കല്‍സുബായ് മലയിലേക്ക് ട്രക്കിനിങ്ങിനു പോയതാണ് മൂവരും
നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല: കർഷക സംഘടനകള്‍
12 Jan 2021 9:49 AM GMTസുപ്രിംകോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ ഇന്ന് സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഗാന്ധി പ്രതിമയില്‍ ബിജെപി പതാക; കൊന്നിട്ടും ഗാന്ധിജിയോടുള്ള കലിയടങ്ങുന്നില്ല എന്നതിന്റെ തെളിവ്: പിആര്‍ സിയാദ്
11 Jan 2021 2:43 PM GMTഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പാലക്കാട് ജില്ല യോഗിയുടെ യുപിയായി അധപതിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു
ബാലകോട്ട് ആക്രമണം: 300 പേർ കൊല്ലപ്പെട്ടെന്ന് പാക് നയതന്ത്രജ്ഞൻ സമ്മതിച്ചെന്ന വാർത്ത കെട്ടിച്ചമച്ചത്
11 Jan 2021 1:36 PM GMTഈ നുണപ്രചാരണം പൊളിഞ്ഞെങ്കിലും ദേശീയ മാധ്യമങ്ങൾ ഒന്നും തന്നെ പ്രസിദ്ധീകരിച്ച വാർത്തകൾ പിൻവലിക്കാനോ തെറ്റുതിരുത്താനോ തയാറായിട്ടില്ല.
സൈനിക വിവരങ്ങൾ ചോർത്തി നൽകി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
11 Jan 2021 12:29 PM GMTപൊഖ്റാൻ ഫയറിങ് റേഞ്ചിന് സമീപത്തു നിന്ന് മൂന്ന് ദിവസം മുമ്പാണ് രഹസ്യാന്വേഷണ ഏജൻസികൾ പലിവാളിനെ പിടികൂടിയത്.








































