- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > TMY
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന; ദിലീപും കൂട്ടു പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായി
23 Jan 2022 3:43 AM GMTകളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ദീലിപ് രാവിലെ 8.55 ഓടെ ഹാജരായിരിക്കുന്നത്. ദിലീപിനെ ക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,...
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കടന്നു
21 Jan 2022 1:12 PM GMTജില്ലയില്‍ ഇന്ന് 7339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.50.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.5592 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്...
ലുലു ഗ്രൂപ്പിന്റെ സമുദ്രോല്‍പ്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങും : മുതല്‍ മുടക്ക് 150 കോടി രൂപ
21 Jan 2022 12:23 PM GMTസമുദ്ര വിഭവങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും...
ആലപ്പുഴ ജില്ലയില്‍ 1798 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40.23 %
21 Jan 2022 11:59 AM GMT1727 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.54 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.16 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു.
സിപിഎമ്മിന് തിരിച്ചടി; കാസര്‍കോഡ് സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടാന്‍ പാടില്ലെന്ന് ഹൈക്കോടതി
21 Jan 2022 11:44 AM GMTകൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോഡ് പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല...
സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടി കൊവിഡ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
21 Jan 2022 8:45 AM GMTകാസര്‍കോട് കലക്ടര്‍ ഉത്തരവ് പിന്‍വലിച്ചതിന് പിന്നില്‍ സിപിഎം സമ്മര്‍ദ്ദം. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി തീരുമാനം എടുക്കുന്നത് മറ്റു ചിലര്‍.
അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം: മകന്‍ അറസ്റ്റില്‍
21 Jan 2022 8:28 AM GMTപുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ വീട്ടില്‍ ഫ്രാന്‍സിസ് (50) നെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്
കെ റെയില്‍ പദ്ധതിയ്ക്ക് എതിരെ അങ്കമാലിയില്‍ പ്രതിഷേധം ശക്തമാകുന്നു; സര്‍വ്വേ കല്ലുകള്‍ പിഴുതുമാറ്റി
21 Jan 2022 6:08 AM GMTഎളവൂരില്‍ സ്ഥാപിച്ച സര്‍വ്വേകല്ലുകളാണ് പ്രതിഷേധക്കാര്‍ പിഴുത് മാറ്റിയത്.പ്രദേശവാസികുളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍...
മോഫിയ പര്‍വീന്റെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് കുറ്റപത്രം അപൂര്‍ണം,സിഐ സുധീറിനെ പ്രതി ചേര്‍ക്കണം :എസ്ഡിപിഐ
21 Jan 2022 5:36 AM GMTമോഫിയക്ക് നീതി ലഭിക്കാന്‍ സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദ ബന്ധം ചാര്‍ത്തി റിമാന്റ് റിപ്പോര്‍ട് നല്‍കാന്‍ മടിക്കാത്ത പോലിസ്, ഒരു പെണ്‍കുട്ടി ആത്മഹത്യ ...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന:ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
21 Jan 2022 5:13 AM GMTഇന്ന് ഹരജി പരിഗണിച്ചുവെങ്കിലും കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ നാളെ പരിഗണിക്കനായി കോടതി മാറ്റുകയായിരുന്നു.നാളെ ഹൈക്കോടതി അവധിയാണെങ്കിലും...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും
21 Jan 2022 4:53 AM GMTനേരത്തെ രണ്ടു തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ്...
സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി രാജ്യത്തെ ആദ്യ പോര്‍ടല്‍ ആരംഭിച്ചു
20 Jan 2022 4:39 PM GMTകൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ ഓണ്‍ലൈനായി കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ് പോര്‍ട്ടലിന്റെ...
ദുല്‍ഖര്‍ സല്‍മാന് കൊവിഡ്
20 Jan 2022 3:30 PM GMTകൊവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്.ചെറിയ പനിമാത്രമാണുള്ളതെന്നും താന്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും ...
സിനഡിന്റെനിര്‍ദ്ദേശംനടപ്പിലാക്കില്ല;എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബ്ബാന തുടരുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍;നിരാഹാരം അവസാനിപ്പിച്ച് വൈദികരും വിശ്വാസികളും
20 Jan 2022 2:51 PM GMTസിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നിലവിലെ സാഹചര്യത്തില്‍ നടപ്പില്ലാക്കില്ലെന്ന് വ്യക്തമാക്കി മാര്‍ ആന്റണി കരിയില്‍ പ്രസ്താവന...
കൊവിഡ്: എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒമ്പതിനായിരം കടന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45.06 %
20 Jan 2022 2:08 PM GMTഇന്ന് 9605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7440 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.2117 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.47...
ആലപ്പുഴ ജില്ലയില്‍ 1926 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34.18 %
20 Jan 2022 1:35 PM GMT1847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.16 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 61 പേരുടെ...
ഉബൈദ് ഗുരുക്കളും കുട്ടികളും കളരിപ്പയറ്റിന്റെ തിരക്കിലാണ്;പയറ്റിത്തെളിയാന്‍ ഇതര സംസ്ഥാനങ്ങളിലെ കുട്ടികളും
20 Jan 2022 11:46 AM GMTഎരമല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് സ്‌കൂളിലെ അറബി അധ്യാപകനായ യു ഉബൈദിന്റെ മട്ടാഞ്ചേരി ചുള്ളിക്കലിലെ ടി എം ഐ കളരി സംഘത്തില്‍ ഇതരം...
ദിലീപ് മുഖ്യ സൂത്രധാരന്‍ ;മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണ സംഘം
20 Jan 2022 10:39 AM GMTദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം.ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. മുന്‍കൂര്‍ ജാമ്യം...
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ്: തുടരന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
20 Jan 2022 9:07 AM GMTഅന്വേഷണ പുരോഗതി റിപോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.റിപോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടുവെങ്കിലും...
കെ റെയില്‍:ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി;ഡിപിആര്‍ തയ്യാറാക്കും മുമ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം
20 Jan 2022 6:14 AM GMTകെ റെയിലുമായി ബന്ധപ്പെട്ട ഡിപി ആറിന് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഡിപിആര്‍ പരശോധിച്ചു വരികയാണ്.
കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
19 Jan 2022 3:43 PM GMTആലപ്പുഴ അവലുക്കുന്ന് സ്വദേശി അഫ്‌സല്‍(25)നെയാളെയാണ് പാലാരിവട്ടത്ത് നിന്നും 650 ഗ്രാം കഞ്ചാവുമായി കൊച്ചി സിറ്റി ഡാന്‍സാഫും പാലാരിവട്ടം പോലിസും...
തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം;പ്രതി പിടിയില്‍
19 Jan 2022 1:30 PM GMTതമിഴ്‌നാട് സ്വദേശി നടരാജനെ കടവന്ത്ര ജംഗ്ഷനില്‍ ഫുട് പാത്തില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് തമിഴ്‌നാട്,കരൂര്‍,കപ്രപെട്ടി സ്വദേശി...
എക്‌സൈസ് ഉദ്യേഗസ്ഥനെ മര്‍ദ്ദിച്ച കേസ്സില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
19 Jan 2022 1:11 PM GMTകല്ലൂര്‍ക്കാട് വെള്ളാരം കല്ല് കല്ലിങ്കല്‍ വീട്ടില്‍ അനു (32), കൊയ്ത്താനത്ത് വീട്ടില്‍ സിനോ മാത്യു (37), ഏനാനല്ലൂര്‍ പേരാമംഗലം കടുവാക്കുഴിയില്‍...
എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു;പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു
19 Jan 2022 1:00 PM GMTഇന്ന് 5953 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.44.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 5924 പേര്‍ക്കും സമ്പര്‍ക്കം...
ആലപ്പുഴ ജില്ലയില്‍ 1339 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.14 %
19 Jan 2022 12:49 PM GMT1186 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. 14 പേരുടെ സമ്പര്‍ക്ക ഉറവിടം...
ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് വ്യാപകം;മുന്നറിയിപ്പുമായി പോലിസ്
19 Jan 2022 12:47 PM GMTഇത്തരം തട്ടിപ്പുകാര്‍ പ്രശസ്തമായ ഒണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡുകള്‍ അയക്കുന്നത്. ചുരണ്ടി നോക്കുമ്പോള്‍...
സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയമാകാന്‍ ഒരുങ്ങി ചാവറ ദര്‍ശന്‍ പബ്ലിക് സ്‌കൂള്‍
19 Jan 2022 11:19 AM GMTകോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേല്‍നോട്ടത്തിലാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികള്‍ സ്‌കൂളില്‍ നടത്തി വരുന്നത്.
കൊവിഡ്: അതിതീവ്ര വ്യാപനം നേരിടാനുള്ള പോംവഴി സമഗ്ര പ്രതിരോധം: മന്ത്രി പി രാജീവ്
19 Jan 2022 10:58 AM GMTമട്ടാഞ്ചേരിയിലും എറണാകുളത്തുമായി രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കും. നഗരസഭാ പരിധിയില്‍ ഏഴിടത്താണ് ഡിസിസികള്‍ ആരംഭിക്കും
ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കണം: സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍
19 Jan 2022 10:26 AM GMTസര്‍ക്കാര്‍ അപ്പീല്‍ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുന്നത് പ്രതിയെ സഹായിക്കാനാണെന്ന് സംശയിക്കുന്നു. നഷ്ടപ്പെട്ട അധികാരങ്ങള്‍ തിരികെ ലഭിക്കാന്‍...
ക്രെയിന്റെ അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം
19 Jan 2022 9:18 AM GMTവെറ്റിലപ്പാറ സ്വദേശി അഖില്‍ (22 ) ആണ് ക്രെയിനിന്റെ അടിയില്‍പെട്ട് മരിച്ചത്
ഒമിക്രോണ്‍:കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍
19 Jan 2022 6:22 AM GMTകഴിഞ്ഞ കൊവിഡ് സമയത്ത് ബാങ്ക് ലോണ്‍, വാടക കുടിശ്ശിക , കച്ചവട മാന്ദ്യം തന്‍മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം വ്യാപാരികള്‍ വളരെയേറെ...
മൊഫിയ പര്‍വീന്റെ ആത്മഹത്യ: സി ഐയെ പ്രതിചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മാതാപിതാക്കള്‍
19 Jan 2022 5:38 AM GMTമൊഫിയയുടെ ആത്മഹത്യ കുറിപ്പിലും സി ഐക്കെതിരെ നടപടി വേണമെന്ന് എഴുതിയിട്ടുണ്ട്.ആത്മഹത്യ കുറിപ്പ് മരണ മൊഴി തന്നെയാണ്.ഭര്‍തൃവീട്ടിലെ പീഡനത്തിനെതിരെ...
ജീവനക്കാര്‍ക്ക് കൊവിഡ് : എറണാകുളം ആര്‍ ടി ഒ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം
18 Jan 2022 3:30 PM GMTജോയിന്റ് ആര്‍ടിഒ ക്വാറന്റീനില്‍ ആയതിനാല്‍ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് സംബന്ധമായ കൂടിക്കാഴ്ചകള്‍ ജനുവരി 29 വരെ നടക്കുന്നതല്ല. എംവിഐ മാരുടെ ലഭ്യത കുറവ്...
നടിയെ ആക്രമിച്ച കേസ്:മാധ്യമങ്ങള്‍ വിവരങ്ങള്‍ പ്രസിദ്ദീകരിക്കുന്നത് തടയണമെന്ന് ദീലിപ്; ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
18 Jan 2022 2:04 PM GMTദിലീപിന്റെ ആരോപണത്തെ കുറിച്ച അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. ദിലീപിന്റെ ആരോപണം ശരിയാണെങ്കില്‍ ഉചിതമായ നടപടി...
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40.71 %
18 Jan 2022 1:45 PM GMTഇന്ന് 4013 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.3966 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.എട്ട്...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 1087 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 30.41 %
18 Jan 2022 12:59 PM GMT1063 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. 16 പേരുടെ സമ്പര്‍ക്ക ഉറവിടം...






































