സിപിഎമ്മിന് തിരിച്ചടി; കാസര്‍കോഡ് സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടാന്‍ പാടില്ലെന്ന് ഹൈക്കോടതി
കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോഡ് പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്
BY TMY21 Jan 2022 11:44 AM GMT

X
TMY21 Jan 2022 11:44 AM GMT
കൊച്ചി: സിപിഎം ന് തിരിച്ചടി.കാസര്‍കോഡ് സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടാന്‍ പാടില്ലെന്ന് ഹൈക്കോടതി.കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോഡ് പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും ആളുകളുടെ എണ്ണം പരിമിതിപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.സമ്മേളനങ്ങളില്‍ 50 പേരില്‍ അധികം പങ്കെടുക്കുന്നില്ലെന്ന് കലക്ടര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Next Story
RELATED STORIES
എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര...
27 May 2022 1:11 PM GMTഭാര്യയെ കാണാനില്ലെന്ന് പരാതി; ഭർത്താവ് പോലിസ് സ്റ്റേഷനില്‍ മണ്ണെണ്ണ...
27 May 2022 1:05 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMTസംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTമുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMT