You Searched For "Thrissur Pooram:"

പൂരം നടത്തിപ്പിലുണ്ടായ വീഴ്ച; തൃശ്ശൂര്‍ പോലിസ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം

21 April 2024 3:25 PM GMT
തൃശ്ശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സിറ്റി പോലിസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും മാറ്റാന്‍ നിര്‍ദ്ദേശം....

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി

19 April 2024 5:51 AM GMT
തൃശ്ശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും...

തൃശൂര്‍ പൂരം: 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു; മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

17 April 2024 7:08 AM GMT

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി...

ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങി; പൂരാവേശത്തിലലിയാന്‍ തൃശ്ശൂര്‍

30 April 2023 4:29 AM GMT
തൃശ്ശൂര്‍: പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ പൂരത്തിന് നാടൊരുങ്ങി. ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങിയതോടെ ഇനി പൂരനഗരിക്ക് വിശ്രമമില്ലാത്ത നിമിഷങ്ങള...

തൃശൂര്‍ പൂരപ്പറമ്പില്‍ വിതരണത്തിന് വച്ച സവര്‍ക്കറുടെ ചിത്രമുളള ബലൂണുകളും മാസ്‌കുകളും പോലിസ് പിടിച്ചെടുത്തു; ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

12 May 2022 6:16 AM GMT
തൃശൂര്‍: പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ വച്ചിരുന്ന വി ഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌കുകളും പോലിസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു ...

തൃശൂര്‍ പൂരം വെടിക്കെട്ട് ബുധനാഴ്ച വൈകീട്ട് ഏഴിന്

10 May 2022 7:28 PM GMT
തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് മാറ്റി വച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ബുധനാഴ്ച വൈകീട്ട് ഏഴിന് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബുധനാഴ്ച്ച പുലര്...

വെടിക്കെട്ട് മാറ്റിവെച്ചു

10 May 2022 6:02 PM GMT
തൃശൂര്‍: പൂരം വെടിക്കെട്ട് മാറ്റിവെച്ചു. തീരുമാനം കനത്ത മഴയെ തുടര്‍ന്ന്.അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്...

തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു; ഉടന്‍ തളച്ചു

10 May 2022 2:48 AM GMT
തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. സ്വരാജ് റൗണ്ടില്‍നിന്നും എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധര്‍മന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന അല്‍പസമയം പരിഭ...

തൃശൂര്‍ പൂരം: മൃഗസംരക്ഷണ വകുപ്പും ആന സ്‌ക്വാഡും സജ്ജം; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി ദേവസ്വംമന്ത്രി

9 May 2022 3:02 AM GMT
തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂര്‍വ്വമായി നടത്തുന്ന തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൃഗസംരക്...

'ബ്രിട്ടീഷ് ശിപായിമാര്‍ക്ക് ഒറ്റുവേല ചെയ്ത ആളാണ് സവര്‍ക്കര്‍'; തൃശൂര്‍ പൂരം വിവാദത്തില്‍ ടി എന്‍ പ്രതാപന്‍

9 May 2022 1:31 AM GMT
തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള കുടമാറ്റത്തില്‍ ഉപയോഗിക്കുന്ന കുടകളില്‍ മഹാമനീഷികളായ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കുമൊപ...

തൃശൂര്‍ പൂരം: പാറമേക്കാവിന്റെ കുടകളില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ ചിത്രവും

8 May 2022 10:34 AM GMT
ഗാന്ധിവധ ഗൂഢാലോചനയില്‍ ഭാഗമായി എന്ന ആരോപണത്തിനുമേല്‍ ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ 1948ല്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഗാന്ധിയുടെ ഘാതകനായ നാഥുറാം...

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് എട്ടിന്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പോലിസ്

6 May 2022 2:41 PM GMT
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പോലിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സാമ്പിള്‍ വെടിക്...

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

4 May 2022 4:10 AM GMT
40 ശതമാനത്തോളം അധികം ആളുകള്‍ പൂരനഗരിയിലേക്ക് എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍

തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനം

29 April 2022 5:11 PM GMT
തൃശൂര്‍: മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രൗഢിയോടെ തൃശൂര്‍ പൂരം നടത്തുന്നതിന് തീരുമാനമായി. പൂരത്തിന്റെ നടത്തിപ്പിന് വേണ്ടിയുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നത...

തൃശൂര്‍ പൂരം നടത്തിപ്പിന് സര്‍ക്കാര്‍ 15 ലക്ഷം രൂപ അനുവദിച്ചു

28 April 2022 12:49 PM GMT
തിരുവനന്തപുരം: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി. ഇതാദ്യമായാണ് തൃശൂര്‍പ...

തൃശൂര്‍ പൂരം; കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി

24 April 2022 6:35 PM GMT
തൃശൂര്‍: കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂര്‍ പൂരം നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ദേവ...

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

8 April 2022 8:05 AM GMT
തൃശൂര്‍: തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ' ആണ് അനുമതി നല്‍കിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനു...

തൃശൂര്‍ പൂരത്തിനിടെ അപകടം: വെടിക്കെട്ട് റദ്ദാക്കി തിരുവമ്പാടിയും പാറമേക്കാവും

24 April 2021 1:49 AM GMT
പകല്‍പ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

തൃശൂര്‍ പൂരത്തിനിടെ മരംവീണ് ഒരു മരണം; നിരവധി പേര്‍ക്കു പരിക്ക്

23 April 2021 7:55 PM GMT
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍ മരം പൊട്ടിവീണ് ഒരാള്‍ മരിച്ചു. 25ഓളം പേര്‍ക്കു പരിക്ക്. വെള്ളിയാഴ്ച രാത്രി 12ഓടെ ബ്രഹ്മസ്വം മഠത്തിനു സമീപമാണ് അപകടം. ...

തൃശൂര്‍ പൂരം നടത്തിപ്പ്; ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

20 April 2021 3:33 AM GMT
തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം പ്രതിന...

മഹാമാരികാലത്തെ തൃശൂര്‍ പൂരം മാറ്റിവയ്ക്കണമെന്ന് സാംസ്‌കാരിക കൂട്ടായ്മ

18 April 2021 3:55 PM GMT
തൃശൂര്‍: കൊവിഡ് മഹാമാരികാലത്തെ തൃശൂര്‍ പൂരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സാംസ്‌കാരിക കൂട്ടായ്മയുടെ പ്രസ്താവന. തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കൊവി...

തൃശൂര്‍ പൂരം: പ്രവേശന പാസ് നാളെ മുതല്‍; കടുത്ത നിയന്ത്രണം

18 April 2021 5:52 AM GMT
പാസ് ലഭിക്കുന്നതിന് കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ...

തൃശൂര്‍ പൂരം: ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിഗ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം

17 April 2021 12:28 PM GMT
തൃശൂര്‍: പൂരത്തിനോടനുബന്ധിച്ച് ക്രമസമാധാന പരിപാലം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ...

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും; പ്രവേശനം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രം

17 April 2021 4:31 AM GMT
തൃശൂര്‍: കൊവിഡ് ആശങ്കകള്‍ക്കിടയില്‍ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവില്‍ 12.05നു...

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

15 April 2021 5:50 PM GMT
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് സ്‌ഫോടന സുരക്ഷാവിഭാഗത്തിന്റെ അനുമതി. പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ട് നടത...

തൃശൂര്‍ പൂരം: പ്രത്യേക മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍; ആശങ്ക വേണ്ടെന്ന് സുനില്‍കുമാര്‍

11 April 2021 7:58 AM GMT
തൃശൂര്‍: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പൂരം നടത്തിപ്പില്‍ ആളുകളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍. ഇക്കാര്...

തൃശൂര്‍ പൂരം ഏറ്റവും മനോഹരമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം: വി എസ് സുനില്‍കുമാര്‍

28 March 2021 10:06 AM GMT
തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം തൃശൂരിന്റെ മാത്രമല്ല, ലോകമെങ്ങുമുള്ള പൂരപ്രേമികളുടെ വികാരമാണെന്നും അതുകൊണ്ടുതന്നെ പൂരം ഏറ്റവും മനോഹരമായി നടത്താ...

തൃശൂര്‍ പൂരം നടത്താന്‍ അനുമതി

15 March 2021 2:03 PM GMT
തൃശൂര്‍: തൃശൂര്‍ പൂരം സാധാരണ നിലയില്‍ നടത്താന്‍ അനുമതി. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവുപോലെ നടക്കും.മാസ്‌ക്ക് വയ്ക...

തൃശൂര്‍ പൂരം : ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നാളെ

10 March 2021 1:05 PM GMT
പൂരം ചടങ്ങുകള്‍ ഒഴിവാക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

കൊവിഡ്: തൃശൂര്‍ പൂരം നടത്തേണ്ടെന്ന് ധാരണ; അന്തിമ തീരുമാനം ഇന്ന്

15 April 2020 2:27 AM GMT
തൃശൂര്‍: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടത്തേണ്ടെന്ന് ധാരണയായി. ചടങ്ങായി പോലും പൂരം നടത്തേണ്ടെന്നാണ് ...

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകളില്‍ ഒതുങ്ങിയേക്കും; അന്തിമ തീരുമാനം ഉടന്‍

9 April 2020 5:02 AM GMT
കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ പതിവുപോലെ പൂരം നടത്തുന്നത് പ്രായോഗികമല്ല. മെയ് രണ്ടിനാണ് തൃശൂര്‍ പൂരം.
Share it