Top

You Searched For "resign"

മധ്യപ്രദേശിലെ എല്ലാ മന്ത്രിമാരും രാജിക്കത്ത് നല്‍കി; ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാന്‍ നീക്കം

9 March 2020 7:05 PM GMT
ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനു പിന്നാലെ മന്ത്രിമാരെ...

ഭരണഘടനാ മാറ്റം; റഷ്യന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവച്ചു

15 Jan 2020 3:16 PM GMT
പ്രസിഡന്റ് പുടിന്‍ രാജി സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരണം വരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു

മന്ത്രിസഭാ വിപുലീകരണം: മഹാരാഷ്ട്ര എന്‍സിപിയില്‍ ഭിന്നത; രാജിവച്ച് മുതിര്‍ന്ന നേതാവ്

31 Dec 2019 5:51 AM GMT
രാജിവയ്ക്കുകയാണ്, രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാനാണ് തീരുമാനമെന്നായിരുന്നു സോളങ്കെ അറിയിച്ചത്. രാഷ്ട്രീയത്തിന് വിലയില്ലാതായി.

തിരഞ്ഞെടുപ്പ് തോല്‍വി: ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി, അധ്യക്ഷന്‍ രാജിവെച്ചു

26 Dec 2019 7:46 AM GMT
രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചക്രധര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ലക്ഷ്മണ്‍ ഗിലുവയും പരാജയപ്പെട്ടിരുന്നു.

മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഖത്തറില്‍ മലയാളി ഡോക്ടര്‍ രാജിവച്ചു

21 Dec 2019 4:34 PM GMT
ദോഹ നസീം അല്‍ റബീഹിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ അജിത്കുമാറാണ് രാജിവച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് വിശദീകരണം ചോദിക്കുകയും ഡോക്ടര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

ഹിന്ദുത്വ വിദ്യാര്‍ഥികളുടെ പ്രതിഷേധം: ബനാറസ് സര്‍വകലാശാല സംസ്‌കൃത വിഭാഗത്തിലെ മുസ്‌ലിം അധ്യാപകന്‍ രാജിവച്ചു

10 Dec 2019 2:31 PM GMT
സംസ്‌കൃതം വിദ്യ ധര്‍മ വിഭാഗത്തില്‍ അഹിന്ദുവായ പ്രഫസറെ നിയമിച്ചതിനെതിരേ ഒരു മാസമായി പ്രതിഷേധം നടത്തിവരുന്ന വിദ്യാര്‍ഥികളുമായി സര്‍വ്വകലാശാല അധികൃതര്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

പ്രക്ഷോഭം കത്തുന്നു; ഇറാഖ് പ്രധാനമന്ത്രി പ്രധാനമന്ത്രി രാജിവച്ചു

29 Nov 2019 2:50 PM GMT
കഴിഞ്ഞ മാസം തുടങ്ങിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.

കടക്കെണി: ആര്‍കോം ഡയറക്ടര്‍ സ്ഥാനം രാജിവച്ച് അനില്‍ അംബാനി

16 Nov 2019 1:23 PM GMT
അംബാനിക്കൊപ്പം ച്ഛായ വിരാനി, റൈന കരാനി, മഞ്ജരി കാഖേര്‍, സുരേഷ് രംഗാചര്‍ എന്നിവരും ആര്‍കോമിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിട്ടുണ്ട്.

കെപിസിസി മീഡിയ ചെയര്‍മാന്‍ പദവി ഒഴിയുമെന്ന് ശശി തരൂര്‍

8 Oct 2019 6:25 AM GMT
വ്യക്തിപരമായ തിരക്കുകളാണ് പദവി ഒഴിയുന്നതിന്റെ കാരണം. കൂടാതെ പാര്‍ലമെന്റില്‍ ഐ.ടി സമിതി തലവനായി തന്നെ നിയമിച്ചിട്ടുണ്ട്.

പെരിയ ഇരട്ടക്കൊല: മന:സാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം- മുല്ലപ്പള്ളി

30 Sep 2019 1:30 PM GMT
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ ഈ കേസില്‍ സി.പി.എമ്മിനുള്ള ബന്ധം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു

23 July 2019 3:33 PM GMT
ബെംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജിസമര്‍പ്പിച്ചു. 14 മാസം നീണ്ടുന...

കര്‍ണാടക: മുഖ്യമന്ത്രി കുമാരസ്വാമി രാജിക്ക്; ഇന്ന് രാവിലെ നിര്‍ണായക മന്ത്രിസഭായോഗം

11 July 2019 1:51 AM GMT
ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. നിയമസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്‌തേക്കും.

രാഹുല്‍ ഗാന്ധി രാജിവയ്ക്കുമോ...?; എഐസിസി നിര്‍ണായക യോഗം ഇന്ന്

24 May 2019 8:58 PM GMT
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന അറിയിച്ചതായാണു സൂചന. എന്നാല്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിലെ കൂടി വികാരം കണക്കിലെടുത്താവും അന്തിമതീരുമാനമെടുക്കുക.

രാജിസന്നദ്ധത അറിയിച്ച് രാഹുല്‍; പിന്തിരിപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍

24 May 2019 3:03 AM GMT
ദേശീയ തലത്തിലുണ്ടായ തിരിച്ചടികള്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്കെതിരേ മല്‍സരിച്ച് പരാജയപ്പെട്ടതാണ് നേതൃപദവി ഒഴിയാന്‍ രാഹുലിനെ കൂടുതല്‍ പ്രേരിപ്പിച്ചത്.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: പോലിസ് മേധാവി പൂജിത് ജയസുന്ദര രാജിവച്ചു

26 April 2019 3:51 PM GMT
രാജി ആക്ടിങ് പ്രതിരോധ സെക്രട്ടറിക്ക് കൈമാറിയതായും പുതിയ ഐജിപിയെ ഉടന്‍ തീരുമാനിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ശ്രിലങ്ക പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെര്‍ണാണ്ടോ വ്യാഴാഴ്ച രാജിവച്ചതിനു പിന്നാലെയാണ് പൂജിതിന്റെ രാജി.

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന്റെ നാണം കെട്ട മടക്കത്തിനു പിന്നാലെ ക്ലബ്ബ് സി ഇ ഒ പടിയിറങ്ങി;വിരേന്‍ ഡിസില്‍വ പുതിയ സിഇഒ

2 March 2019 4:14 AM GMT
.ഐഎസ്എല്‍ ആദ്യ രണ്ടു സീസണിലും ബ്ലാസ്‌റ്റേഴ്‌സിന്റെ സി ഇ ഒ ആയിരുന്നു. വിരേന്‍ ഡിസില്‍വ. ഈ സമയത്ത് ടിം മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.പിന്നീട് സി ഇ ഒ സ്ഥാനത്ത് നിന്നും മാറിയെങ്കിലും ടീമിന് അദ്ദേഹം പിന്തുണ നല്‍കിയിരുന്നു.ആദ്യ സീസണിലും മൂന്നാം സീസണിലും ബ്ലാസ്‌റ്റേഴസ് ഫൈനലില്‍ എത്തിയിരുന്നു.

കോണ്‍ഗ്രസ് എം എല്‍ എ ആശ പട്ടേല്‍ പാര്‍ട്ടി വിട്ടു

2 Feb 2019 10:44 AM GMT
എംഎല്‍എ സ്ഥാനവും ആശ രാജിവച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് ഗുജറാത്ത് സ്പീക്കര്‍ രജേന്ദ്ര ത്രിവേദിക്ക് നല്‍കിയ രാജിക്കത്തില്‍ ആശ പട്ടേല്‍ കുറ്റപ്പെടുത്തി.

യുസെയ്ന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍നിന്ന് വിരമിച്ചു

23 Jan 2019 4:16 AM GMT
ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്‌ബോളിലേക്കെത്തിയത്. നിരവധി പ്രശസ്ത ക്ലബ്ബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ആസ്‌ത്രേലിയന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.

നേതാക്കള്‍ക്കെതിരേ ഫേസ്ബുക്കിലൂടെ വിമര്‍ശനം: യൂത്ത് ലീഗ് നേതാവ് രാജിവച്ചു

18 Jan 2019 2:09 PM GMT
കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് മെംബറായ ബാബുമോന്‍, പാര്‍ട്ടി നേതാക്കളെ ഫേസ്ബുക്കിലൂടെ അവഹേളിച്ചെന്ന കാരണത്താല്‍ എറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

ആം ആദ്മിയില്‍ വീണ്ടും രാജി; പഞ്ചാബ് എംഎല്‍എ പാര്‍ട്ടിവിട്ടു

16 Jan 2019 7:34 PM GMT
ഹെയ്തി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ബെല്‍ദേവ് സിങ്ങാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചത്. പാര്‍ട്ടി അതിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്നും തത്വങ്ങളില്‍നിന്നും വ്യതിചലിച്ചു. ഹൃദയവേദനയോടുകൂടിയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിക്കുന്നതെന്ന് ബെല്‍ദേവ് സിങ് പ്രതികരിച്ചു.
Share it