Top

You Searched For "raid"

അര്‍ധരാത്രി വീട് റെയ്ഡ് ചെയ്ത് കശ്മീരി ഫോട്ടോ ജേണലിസ്റ്റിനെ കസ്റ്റഡിയിലെടുത്തു

13 Oct 2021 6:37 PM GMT
ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 27 കാരനായ മുഖ്താര്‍ സഹൂറിനെയാണ് ഇന്നലെ രാത്രി നഗരത്തിലെ ഡാല്‍ഗേറ്റ് ഏരിയയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടിയുടെ തട്ടിപ്പ്: പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ കസ്റ്റംസിന്റെയും വനംവകുപ്പിന്റെയും പരിശോധന

28 Sep 2021 10:09 AM GMT
മ്യൂസിയത്തില്‍ ആനക്കൊമ്പുകള്‍ അടക്കമുള്ളവ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്.വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തതടക്കം നിരവധി ആഡംബര വാഹനങ്ങള്‍ മോന്‍സണ്‍ മാവുങ്കലിന് ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ പരിശോധന

പകപോക്കലുമായി കേന്ദ്രസര്‍ക്കാര്‍; ഹര്‍ഷ് മന്ദറിന്റെ വസതിയിലും ഓഫിസിലും ശിശുഭവനിലും ഇഡി റെയ്ഡ്

16 Sep 2021 9:24 AM GMT
ബെര്‍ലിനിലെ റോബര്‍ട്ട് ബോഷ് അക്കാദമി വാഗ്ദാനം ചെയ്യുന്ന ഒമ്പത് മാസത്തെ ഫെലോഷിപ്പിനായി മന്ദറും ഭാര്യയും ജര്‍മ്മനിയിലേക്ക് പോയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയ്ഡ് നടന്നതെന്ന് ദ ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

ബിജെപി കോഴ: സി കെ ജാനുവിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

9 Aug 2021 9:38 AM GMT
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ ആദിവാസി നേതാവ് സി കെ ജാനുവിന്റെ വീ...

ഫേസ് ബുക്ക് സ്റ്റാറ്റസായി മാരകായുധങ്ങള്‍; ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ റെയ്ഡ് പ്രഹസനം, 'പക്വതയില്ലാത്തയാളാണെ'ന്ന് പോലിസ്

11 July 2021 3:57 PM GMT
കണ്ണൂര്‍: വടിവാളുകളും എസ് കത്തിയും ഉള്‍പ്പെടെയുള്ളവ മാരകായുധങ്ങളുടെ വീഡിയോ ഫേസ് ബുക്ക് സ്റ്റാറ്റസാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പോലിസിന്റെ...

വെസ്റ്റ്ബാങ്കില്‍ വ്യാപക റെയ്ഡുമായി ഇസ്രായേല്‍; 50 ഫലസ്തീനികള്‍ അറസ്റ്റില്‍

22 May 2021 2:28 PM GMT
ഏപ്രില്‍ പകുതിക്ക് ശേഷം ഇസ്രായേലിലും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും അറബ് പട്ടണങ്ങളിലുമായി 1,800 ല്‍ അധികം ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തതായി എന്‍ജിഒ അറിയിച്ചു.

ഗസയില്‍ ബോംബുകള്‍ 'ചൊരിഞ്ഞ്' ഇസ്രായേല്‍; 40 മിനിറ്റിനിടെ 450 മിസൈലുകള്‍ പ്രയോഗിച്ചു, മരിച്ച ഫലസ്തീനികളുടെ എണ്ണം 122 ആയി

14 May 2021 5:58 PM GMT
തുടര്‍ച്ചയായ വ്യോമാക്രമണം അപ്പാര്‍ട്ടുമെന്റുകളും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തതായും ഹമാസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; ഒരാള്‍ പിടിയില്‍

20 April 2021 5:14 PM GMT
കടയ്ക്കല്‍: അണപ്പാട് നടത്തിയ റെയ്ഡില്‍ ചാരായം വാറ്റ് കണ്ടെത്തി. അഞ്ചുലിറ്റര്‍ ചാരായവും 115 ലിറ്റര്‍ കോടയുമായി കൊല്ലം പുന്തലത്താഴം സ്വദേശി മനോജി(42)നെ അ...

അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

12 April 2021 3:39 AM GMT
ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടിലും മരുമകന്റെ സ്ഥാപനങ്ങളിലും ഐടി റെയ്ഡ്

2 April 2021 5:20 PM GMT
തേനംപെട്ടി, നീലങ്കരൈ എന്നിവിടങ്ങളില്‍ സ്റ്റാലിന്റെ മകള്‍ക്കുളള വീടുകളില്‍ ആണ് വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചേളാരിയിലെ എന്‍ഐഎ റെയ്ഡ്; പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ല

15 March 2021 7:43 AM GMT
റെയ്ഡിന്റെ കാരണം വെളിപ്പെടുത്തേണ്ട എന്‍ഐഎ മൗനം പാലിക്കുമ്പോള്‍ ചില മാധ്യമങ്ങള്‍ ഭീകര പരിവേഷം നല്‍കി പോപുലര്‍ ഫ്രണ്ടിനെ ചിത്രീകരിക്കുന്നതിനു പിന്നില്‍ പോലിസിലെയും മാധ്യമങ്ങളിലെയും തത്പര കക്ഷികളുടെ പ്രത്യേക താത്പര്യമാണ് വെളിപ്പെടുന്നത്.

അഭിഭാഷക ഓഫിസുകളിലെ റെയ്ഡ്: സുപ്രിംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ലോയേഴ്‌സ് കൗണ്‍സില്‍

6 Jan 2021 7:02 AM GMT
അഭിഭാഷകരുടെ ഓഫിസുകളില്‍ പോലിസ് നടത്തിയ അന്യായ റെയ്ഡുകള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും പോലിസ് സേന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് 2006ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും എഐഎല്‍സി ആവശ്യപ്പെട്ടു.

ബിനീഷ് കോടിയേരിയുടെ ഭാര്യ വീട്ടുതടങ്കലിലെന്ന് ബന്ധുക്കള്‍; വീടിന് മുന്നില്‍ പ്രതിഷേധം തുടരുന്നു

5 Nov 2020 4:30 AM GMT
ബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ തടഞ്ഞുവച്ചുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി.

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് റെയ്ഡ്; കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു

29 Oct 2020 2:42 PM GMT
വ്യാഴാഴ്ച രാവിലെ 7.30 ഓടെ 15ല്‍ അധികം വരുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയിലെ അബുല്‍ ഫസല്‍ എന്‍ക്ലേവിലെ എച്ച്ഡബ്ല്യുഎഫ് ഓഫിസില്‍ റെയ്ഡ് നടത്തിയതായി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കിറ്റ്‌കോ:മുന്‍ എംഡിയുടെ വീട്ടിലടക്കം അഞ്ച് കേന്ദ്രങ്ങളില്‍ സിബിഐ റെയിഡ്

24 Sep 2020 10:37 AM GMT
പൊതുമേഖല കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് കിറ്റ്‌കോ.പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സിയും കിറ്റ്‌കോയായിരുന്നു.

യുപി: മോഷ്ടാക്കളെ പിടിക്കാനെത്തിയ പോലിസുകാരെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി; എസ്‌ഐക്കും കോണ്‍സ്റ്റബിളിനും പരിക്ക്

13 Aug 2020 10:45 AM GMT
പോലിസ് സംഘത്തെ വളഞ്ഞ ഗ്രാമീണര്‍ എസ്‌ഐയുടെ സര്‍വീസ് റിവോള്‍വറും മൊബൈല്‍ഫോണും കൈക്കലാക്കുകയും ചെയ്തിരുന്നു.

ഹിസ്ബുല്ലയെ നിരോധിച്ച് ജര്‍മനി, അംഗങ്ങളെ കണ്ടെത്താന്‍ വ്യാപക റെയ്ഡ്

30 April 2020 3:21 PM GMT
ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ, ബ്രെമെന്‍, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ പള്ളി അസോസിയേഷനുകളിലും അസോസിയേഷന്റെ നേതാക്കളുടെ സ്വകാര്യ വസതികളിലുമാണ് പോലിസ് റെയ്ഡ് നടത്തിയത്.

പഴകിയ മത്സ്യവും ഭക്ഷണസാധനങ്ങളും പിടികൂടി; നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ്

21 April 2020 5:30 AM GMT
അടൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശാ ഫാന്‍സി ആന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്, പന്തളം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പാ സൂപ്പര്‍ മാര്‍ക്കറ്റ്, കമലാസ് മാര്‍ട്ട് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു.

മീ​നുമായെത്തുന്ന വാഹനങ്ങൾ പോലിസ് പി​ടി​ക്കേണ്ടെന്ന് നി​ർ​ദേ​ശം

13 April 2020 7:00 AM GMT
കഴിഞ്ഞ എ​ട്ടു ദി​വ​സ​ത്തിനിടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
Share it