You Searched For "raid"

ബിനീഷ് കോടിയേരിയുടെ ഭാര്യ വീട്ടുതടങ്കലിലെന്ന് ബന്ധുക്കള്‍; വീടിന് മുന്നില്‍ പ്രതിഷേധം തുടരുന്നു

5 Nov 2020 4:30 AM GMT
ബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ തടഞ്ഞുവച്ചുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി.

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് റെയ്ഡ്; കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു

29 Oct 2020 2:42 PM GMT
വ്യാഴാഴ്ച രാവിലെ 7.30 ഓടെ 15ല്‍ അധികം വരുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയിലെ അബുല്‍ ഫസല്‍ എന്‍ക്ലേവിലെ എച്ച്ഡബ്ല്യുഎഫ് ഓഫിസില്‍ റെയ്ഡ് നടത്തിയതായി ...

കിറ്റ്‌കോ:മുന്‍ എംഡിയുടെ വീട്ടിലടക്കം അഞ്ച് കേന്ദ്രങ്ങളില്‍ സിബിഐ റെയിഡ്

24 Sep 2020 10:37 AM GMT
പൊതുമേഖല കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് കിറ്റ്‌കോ.പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സിയും കിറ്റ്‌കോയായിരുന്നു.

യുപി: മോഷ്ടാക്കളെ പിടിക്കാനെത്തിയ പോലിസുകാരെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി; എസ്‌ഐക്കും കോണ്‍സ്റ്റബിളിനും പരിക്ക്

13 Aug 2020 10:45 AM GMT
പോലിസ് സംഘത്തെ വളഞ്ഞ ഗ്രാമീണര്‍ എസ്‌ഐയുടെ സര്‍വീസ് റിവോള്‍വറും മൊബൈല്‍ഫോണും കൈക്കലാക്കുകയും ചെയ്തിരുന്നു.

ഹിസ്ബുല്ലയെ നിരോധിച്ച് ജര്‍മനി, അംഗങ്ങളെ കണ്ടെത്താന്‍ വ്യാപക റെയ്ഡ്

30 April 2020 3:21 PM GMT
ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ, ബ്രെമെന്‍, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ പള്ളി...

പഴകിയ മത്സ്യവും ഭക്ഷണസാധനങ്ങളും പിടികൂടി; നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ്

21 April 2020 5:30 AM GMT
അടൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശാ ഫാന്‍സി ആന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്, പന്തളം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പാ സൂപ്പര്‍ മാര്‍ക്കറ്റ്, കമലാസ്...

മീ​നുമായെത്തുന്ന വാഹനങ്ങൾ പോലിസ് പി​ടി​ക്കേണ്ടെന്ന് നി​ർ​ദേ​ശം

13 April 2020 7:00 AM GMT
കഴിഞ്ഞ എ​ട്ടു ദി​വ​സ​ത്തിനിടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​മാ​ണ് ...
Share it