സംസ്ഥാന വ്യാപകമായി ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്
BY BSR23 May 2024 5:50 AM GMT
![സംസ്ഥാന വ്യാപകമായി ജിഎസ്ടി വകുപ്പിന്റെ റെയ്ഡ് സംസ്ഥാന വ്യാപകമായി ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്](https://www.thejasnews.com/h-upload/2024/05/23/219989-gst.webp)
X
BSR23 May 2024 5:50 AM GMT
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ ഒരേസമയമാമ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വ്യാജ ജിഎസ്ടി രജിസ്ട്രേഷന് നിര്‍മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ജിഎസ്ടി അധികൃതരുടെ നിഗമനം.
Next Story
RELATED STORIES
എയിംസ് കിനാലൂരില്‍ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ
15 Jun 2024 5:58 PM GMTശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന് മാനനഷ്ടകേസ് ഫയല്‍ ചെയ്തു
15 Jun 2024 5:56 PM GMTഎ ആര് നഗര്‍ ബാങ്ക് തട്ടിപ്പ്; മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ...
15 Jun 2024 5:49 PM GMTകോഴിക്കോട്ട് ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് ഒരാൾക്ക്...
15 Jun 2024 1:58 PM GMTസ്കൂള്‍ ഉച്ചഭക്ഷണ ഫണ്ടില്‍ നിന്ന് കാര്‍ വാടക തുക കണ്ടെത്താനുള്ള...
15 Jun 2024 11:49 AM GMTകോട്ടയത്ത് കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍...
15 Jun 2024 11:36 AM GMT