You Searched For "'Omicron'"

ഒമിക്രോണ്‍: സുപ്രിം കോടതി നടപടികള്‍ വീണ്ടും വെര്‍ച്വല്‍ ഹിയറിങ് സംവിധാനത്തിലേക്ക്

2 Jan 2022 4:43 PM GMT
കൊവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സുപ്രിംകോടതി കേസുകളുടെ ഫിസിക്കല്‍ ഹിയറിങ് പുനരാരംഭിച്ചിരുന്നു.

സംസ്ഥാനത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനമില്ല; ജനുവരി 10 മുതല്‍ മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്: ആരോഗ്യമന്ത്രി

2 Jan 2022 11:39 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപ...

രാജ്യത്ത് 27,553 പേര്‍ക്ക് കൊവിഡ്; ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,525ആയി

2 Jan 2022 5:00 AM GMT
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 27,553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 284 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷ...

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 22,775 പേര്‍ക്ക് കൊവിഡ്; 1,431 പേര്‍ക്ക് ഒമിക്രോണ്‍

1 Jan 2022 6:16 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,775 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,431 ആയതായി കേന്ദ്...

കോട്ടയം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഓമിക്രോണ്‍

31 Dec 2021 1:08 PM GMT
കോട്ടയം: ജില്ലയില്‍ മൂന്ന് പേര്‍ക്കുകൂടി ഓമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കലക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയില്‍ ...

44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 107 പേര്‍ക്ക്

31 Dec 2021 10:03 AM GMT
എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂര്‍ 9, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂര്‍ 4, കോട്ടയം 3, മലപ്പുറം 3, പാലക്കാട് 2, കോഴിക്കോട് 1, ഇടുക്കി 1 ...

രാജ്യത്ത് 1,270 പേര്‍ക്ക് ഒമിക്രോണ്‍; മഹാരാഷ്ട്രയില്‍ 450; തെക്കന്‍ സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍

31 Dec 2021 4:43 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 1,270 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.മഹാര...

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 198 പേര്‍ക്ക് ഒമിക്രോണ്‍; മുംബൈയില്‍ കൊവിഡ് കേസുകളില്‍ ഒരാഴ്ചകൊണ്ട് അഞ്ചിരട്ടി വര്‍ധന

31 Dec 2021 1:11 AM GMT
മുംബൈ: മൂന്നാം കൊവിഡ് തരംഗത്തിന്റെ ഭീതി പടരുന്നതിനിടയില്‍ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 198 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ...

പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

31 Dec 2021 12:50 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ...

രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം; മരിച്ചത് നെജീരിയയില്‍ നിന്നെത്തിയ 52കാരന്‍

30 Dec 2021 4:28 PM GMT
നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ഈ മാസം 28 നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 52കാരന്റെ സാമ്പിള്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍...

ഒമിക്രോണ്‍ താമസിയാതെ ഡല്‍റ്റയെ മറികടക്കുമെന്ന് ആരോഗ്യവിദഗ്ധര്‍

30 Dec 2021 3:57 AM GMT
ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ താമസിയാതെ ഡല്‍റ്റയെ മറികടക്കുമെന്ന് 170 പേര്‍ക്ക് ഒറ്റയടിക്ക് ഒമിക്രോണ്‍ ബാധിച്ച സിംഗപ്പൂലിലെ ആരോഗ്യ...

ഒമിക്രോണ്‍: രാത്രിയില്‍ ഒരു വിധത്തിലുള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ്

29 Dec 2021 10:04 AM GMT
തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ രാത്രി മുതല്‍ ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത്...

രാജ്യത്ത് 781 പേര്‍ക്ക് ഒമിക്രോണ്‍; ഡല്‍ഹിയില്‍ 238 പേര്‍ക്ക് രോഗബാധ

29 Dec 2021 5:09 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 781 പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതില്‍ 238 എണ്ണം ഡല്‍ഹിയിലാണ്. രണ്ടാം സ്...

പാലക്കാട്ട് ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലിസുകാരനും ഒമിക്രോണ്‍, ഇന്ന് എട്ട് പേര്‍ക്ക് വൈറസ് ബാധ

28 Dec 2021 6:39 PM GMT
പത്തനംതിട്ടയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്തും പാലക്കാട്ടും ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 64 പേര്‍ക്ക്

28 Dec 2021 1:32 PM GMT
പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

രാജ്യത്ത് 6,358 പേര്‍ക്ക് കൊവിഡ്, ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 653

28 Dec 2021 4:53 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 6358 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 653 പേര്‍ക്കും ഒമിക്രോണ്‍ ആണ്. നിലവില്‍ 75,456 പേര്‍ സജീവരോഗിക...

ഒമിക്രോണ്‍: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം; രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം

27 Dec 2021 12:22 PM GMT
തിരുവനന്തപുരം: നിലവിലെ ഒമിക്രോണ്‍ സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ( രാത്രി 10 മണി മുതല്‍ രാവിലെ 5 ...

ഒമിക്രോണ്‍: പാരീസില്‍ നൂറിലൊരാള്‍ കൊവിഡ് പോസിറ്റീവ്; യൂറോപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

27 Dec 2021 6:44 AM GMT
പാരീസ്: നവംബര്‍ 24ന് ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കൊവിഡ് വകഭേദം യൂറോപ്പില്‍ പടര്‍ന്നുപിടിക്കുന്നു. ലോകത്ത് ഇതുവരെ നൂറ് രാജ്യങ്ങള...

ഒമിക്രോണ്‍: ന്യൂയോര്‍ക്കില്‍ കുട്ടികളുടെ ആശുപത്രി പ്രവേശം വര്‍ധിക്കുന്നു; പകുതിയും അഞ്ചു വയസ്സിനു താഴെയുള്ളവര്‍

27 Dec 2021 1:51 AM GMT
വാഷിങ്ടണ്‍: ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന വാര്‍ത്തകള്‍. ഒമിക്രോണ്‍ വ്യാപനത്തോടെ കുട്ട...

19 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത് 57 പേര്‍ക്ക്

26 Dec 2021 3:03 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍,...

മധ്യപ്രദേശിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

26 Dec 2021 8:03 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും 45 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന...

ഒമിക്രോണ്‍: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും

26 Dec 2021 5:39 AM GMT
ഹുബ്ബല്ലി: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃ...

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 439 ആയി

25 Dec 2021 6:07 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇതുവരെ 439 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ 21 പേര്‍ക്കു കൂ...

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ 50 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍; 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല

25 Dec 2021 3:49 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ 50 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 183 ഒമിക്രോണ്‍ രോഗി...

രാജ്യത്ത് 415 പേര്‍ക്ക് ഒമിക്രോണ്‍; 115 പേര്‍ക്ക് രോഗമുക്തി

25 Dec 2021 9:46 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 415 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 115 പേരും രോഗമുക്തി നേടി. മഹാരാഷ്...

ഒമിക്രോണ്‍ ആശങ്ക; നാല് രാജ്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ

25 Dec 2021 1:07 AM GMT
ദുബയ്: ഒമിക്രോണ്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടി യുഎഇയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി...

ഒമിക്രോണ്‍: മഹാരാഷ്ട്രയിലും രാത്രി കര്‍ഫ്യൂ

24 Dec 2021 4:02 PM GMT
മുംബൈ: ഒമിക്രോണ്‍ വ്യാപനം തീവ്രമായ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്രയും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇപ്പോഴു...

ഒമിക്രോണ്‍: ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ

24 Dec 2021 2:29 PM GMT
ചണ്ഡീഗഢ്: ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്...

രാജ്യത്ത് 358 പേര്‍ക്ക് ഒമിക്രോണ്‍; 91 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍

24 Dec 2021 1:45 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് ഇത്. ഡല്‍ഹിയില്‍ 67 പേര്‍ക്കാണ് ഇത...

ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം

23 Dec 2021 7:48 PM GMT
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

ഒമിക്രോണ്‍: സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; വിശദാംശങ്ങള്‍ ഇതാ

23 Dec 2021 9:49 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുതുടങ്ങിയതോടെ സംസ്ഥാനങ്ങള്‍ നേരത്തെ വേണ്ടെന്നുവച്ച നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആലോചിക്കുന്നു. പല സംസ...

5 പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് രോഗബാധ

23 Dec 2021 9:49 AM GMT
യുകെയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍ നിന്നെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ്...

ഒമിക്രോണ്‍: ഒറ്റപ്പാളി 'ഫാഷന്‍ മാസ്‌കുകള്‍' അപകടമെന്ന് വിദഗ്ധര്‍

23 Dec 2021 7:12 AM GMT
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ 'ഫാഷന്‍ മാസ്‌കുകള്‍' അപര്യാപ്തമാണെന്ന് വിദഗ്ധര്‍. ഫാഷന്‍ ഉല്‍പ്പന്നങ്ങളെന്ന നിലയില്‍ വര്‍ണപ്...

ഒമിക്രോണ്‍: അപകടസാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി സൗദി

22 Dec 2021 5:11 PM GMT
റിയാദ്: ലോകത്തെ ആശങ്കയിലാഴ്ത്തി ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ ഇന്ത്യയെ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി പട്ടിക പ്രസിദ്ധീക...
Share it