You Searched For "Muslim-League"

എംഎസ്എഫ് ഹരിത വിവാദം: മുന്‍ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി മുസ് ലിം ലീഗ് പിന്‍വലിച്ചു

27 March 2024 2:37 PM GMT
കോഴിക്കോട്: എംഎസ്എഫ്-ഹരിത വിവാദത്തില്‍ മുന്‍ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി മുസ് ലിം ലീഗ് പിന്‍വലിച്ചു. ഇതുപ്രകാരം എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുസ് ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റി

26 Feb 2024 5:31 PM GMT
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റി. ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ച യോഗം അടുത...

രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് സ്വതന്ത്ര തീരുമാനമെടുക്കട്ടെയെന്ന് മുസ് ലിംലീഗ്

29 Dec 2023 7:18 AM GMT
കോഴിക്കോട്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് സ്വതന്ത്ര തീരു...

ഫാഷിസ്റ്റ് നേതാക്കളെ വിരുന്നൂട്ടുന്നത് മുസ് ലിം ലീഗ് നേതൃത്വം അവസാനിപ്പിക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

26 Dec 2023 2:42 PM GMT
താനൂര്‍: ഫാഷിസ്റ്റ് നേതാക്കളെ വിരുന്നൂട്ടുന്നത് മുസ് ലിം ലീഗ് നേതൃത്വം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി മൂവാറ്റുപുഴ. എസ്ഡ...

മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വികെഎം ഇബ്‌നു മൗലവി അന്തരിച്ചു

14 Dec 2023 1:06 PM GMT
താനൂര്‍: താനൂരിലെ മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും തലമുതിര്‍ന്ന നേതാവും താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ മോര്യയിലെ വികെഎം ഇബ്‌നു മ...

മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി ഷരീഫ് ഹാജി അന്തരിച്ചു

7 Nov 2023 6:04 AM GMT
മലപ്പുറം: മുസ്‌ലിംലീഗ് നേതാവും മലപ്പുറം നഗരസഭ മുന്‍ മെമ്പറുമായിരുന്ന മണ്ണിശേരി ഷരീഫ് ഹാജി നിര്യാതനായി. 77 വയസായിരുന്നു. അസുഖ ബാധിതനായി പെരിന്തല്‍മണ്ണ സ...

വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാണക്കാട്ടെത്തി

7 Nov 2023 5:46 AM GMT
മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ സെമിനാര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാണക്കാട്ടെത്തി. ജില്ലയിലെ വിവിധ പരിപ...

സിപിഎമ്മിന്റെ ഫലസ്തീന്‍ റാലിയില്‍ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

4 Nov 2023 8:31 AM GMT
കോഴിക്കോട്: ഫലസ്തീന്‍ വിഷയത്തില്‍ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ് ലിം ലീഗില്‍ ധാരണ. ശനിയാഴ്ച നേതൃയോഗം ചേരാ...

പിണറായി സര്‍ക്കാരിന്റെ പ്രചാരണത്തിന് ദീപം തെളിയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം; ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നുവെന്ന് മുസ് ലിം ലീഗ്

31 Oct 2023 3:04 PM GMT
കണ്ണൂര്‍: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നവകേരളാ സദസ്സിന്റെ ഭാഗമായി നവമ്പര്‍ ഒന്നിന് രാത്രി ഏ...

കളമശ്ശേരി സ്‌ഫോടനം: മാര്‍ട്ടിന്‍ കീഴടങ്ങിയതിനാല്‍ കേരളം രക്ഷപ്പെട്ടെന്ന് സാദിഖലി തങ്ങള്‍

30 Oct 2023 10:00 AM GMT
കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തില്‍ മാര്‍ട്ടിന്‍ കീഴടങ്ങിയതുകൊണ്ട് കേരളം രക്ഷപ്പെട്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. അല്ലെങ്കില...

കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം; കോണ്‍ഗ്രസിനെതിരേ നിലപാട് കടുപ്പിച്ച് മുസ് ലിം ലീഗ്

2 July 2023 4:17 PM GMT
കോര്‍പറേഷനിലെ പരിപാടികള്‍ ബഹിഷ്‌കരിക്കും, അവിശ്വാസപ്രമേയത്തിനും നീക്കം

പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍ നിന്ന് ഒന്നര കോടിയിലേറെ രൂപ ഈടാക്കാന്‍ ഉത്തരവ്

9 Jun 2023 4:27 PM GMT
മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കെ പി താഹിര്‍ പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. 2023...

2001ല്‍ മുസ് ലിം ലീഗ് യുഡിഎഫ് വിടാനൊരുങ്ങി; വെളിപ്പെടുത്തലുമായി ഗുലാം നബി ആസാദ്

11 April 2023 7:52 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരില്‍ മനംമടുത്ത് 2001ല്‍ മുസ് ലിം ലീഗ് യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാം ന...

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയ്ക്ക് പുതിയ ഭാരവാഹികള്‍

22 Feb 2023 3:32 PM GMT
മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റ്. ഇസ്മായില്‍ മൂ...

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍: കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നത്- മുസ്‌ലിം ലീഗ്

15 Feb 2023 3:55 PM GMT
കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കണ്ണൂരില്‍ കാലങ്ങളായി സിപിഎം നടത്തുന്ന അക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക...

മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തിയ്യതികളില്‍

8 Feb 2023 11:24 AM GMT
കണ്ണൂര്‍: 'ഏഴര പതിറ്റാണ്ടിന്റെ അഭിമാനം' എന്ന പ്രമേയത്തിലുള്ള കണ്ണൂര്‍ ജില്ലാ മുസ് ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തിയ്യതികളില്‍ കണ്ണൂര്‍ ഇ. ...

ഹജ്ജ് അപേക്ഷ നടപടി വൈകുന്നതിലെ അശങ്ക; മുസ്‌ലിം ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടു

1 Feb 2023 4:59 PM GMT
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നും ഹജ്ജ് അപേക്ഷ ക്ഷണിക്കുന്നതി...

കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍: അഭിഭാഷകനെതിരേ നിയമനടപടിയെന്ന് മുസ്‌ലിം ലീഗ്; മൗനവും ഒരു പ്രതിഷേധമാണെന്ന് ഷുക്കൂറിന്റെ സഹോദരന്‍

28 Dec 2022 7:00 AM GMT
കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനെതിരേ ...

മുസ്‌ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് സിപിഎം

11 Dec 2022 4:06 PM GMT
തിരുവനന്തപുരം: മുസ്‌ലിം ലീഗിന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രശംസ. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്ന് ...

മുസ്‌ലിം ലീഗ് രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടി; ആക്ഷേപവുമായി കെ സുരേന്ദ്രന്‍

11 Dec 2022 11:24 AM GMT
തിരുവനന്തപുരം: രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലീഗിനെ ഇടത് മ...

കോണ്‍ഗ്രസിന് ന്യൂനപക്ഷ വിരുദ്ധ നിലപാട്; മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണം: ഐഎന്‍എല്‍

10 Dec 2022 2:48 PM GMT
കോഴിക്കോട്: 'ഏകീകൃത സിവില്‍ കോഡ്' ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ കാപട്യം തിരിച്ചറിഞ്ഞ മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണമെന്ന് ഐഎന്‍എല്‍...

കോണ്‍ഗ്രസിലെ തമ്മിലടിയില്‍ മുസ്‌ലിം ലീഗിന് അതൃപ്തി; എംഎല്‍എമാരുടെ നിര്‍ണായക യോഗം ചേര്‍ന്നു

4 Dec 2022 10:28 AM GMT
കോഴിക്കോട്: ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയില്‍ മുസ്‌ലിം ലീഗിന് അതൃപ്തി. പാര്‍ട്ടിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ പരിഹരിക്കണമെന...

കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

14 Nov 2022 11:03 AM GMT
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രംഗത്ത്. ഇന്ത്യയുടെ രാഷ്ട്രപ...

ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് മുഈനലി തങ്ങള്‍ വിമത യോഗത്തില്‍

18 Oct 2022 11:57 AM GMT
കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ ഇന്ന് വൈകീട്ട് നടന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രഖ്യാപനത്തിലും അനുസ്മരണ സമ്മേളനത്തിലുമാണ് ഉദ്ഘാടകനായി...

നിലപാട് പറയുമ്പോള്‍ നേതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാവരുത്: സാദിഖലി ശിഹാബ് തങ്ങള്‍

5 Oct 2022 9:20 AM GMT
മലപ്പുറം: പാര്‍ട്ടി നിലപാട് പറയുമ്പോള്‍ നേതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാവരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നേതാക്കള്‍ പ...

പോപുലര്‍ ഫ്രണ്ട് നിരോധനം ഏകപക്ഷീയം: മുസ്‌ലിം ലീഗ്

30 Sep 2022 7:03 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ഏകപക്ഷീയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പോപുലര്‍ ഫ്രണ്ട് നിരോധനം സംബ...

പോപുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍

28 Sep 2022 3:28 AM GMT
തീവ്രവാദ ആശയങ്ങള്‍ യുവാക്കള്‍ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരുമിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്നും മുനീര്‍ വ്യക്തമാക്കി.

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണ അഴിമതിക്കേസ്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായി അറസ്റ്റില്‍

26 Sep 2022 1:10 PM GMT
കേസില്‍ പ്രതികളായ മറ്റു രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതി: ലീഗ്-കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നു

26 Sep 2022 4:44 AM GMT
കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പോലിസ് ചോദ്യം ചെയ്യുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെ...

ആര്‍എസ്എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍

24 Sep 2022 2:32 PM GMT
കോഴിക്കോട്: ഫാഷിസം സംഹാരരൂപിയായി രാജ്യം വിഴുങ്ങുന്ന ഗുരുതര സാഹചര്യത്തില്‍ ആര്‍എസ്എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പ...

മതവിദ്യഭ്യാസത്തെ ഇല്ലാതാക്കും; സ്‌കൂള്‍ പ്രവര്‍ത്തന സമയം മാറ്റാനുള്ള ശുപാര്‍ശക്കെതിരേ മുസ്‌ലിം ലീഗ്

24 Sep 2022 12:32 PM GMT
ശുപാര്‍ശ അംഗീകരിക്കരുത്. ശുപാര്‍ശയില്‍ തീരുമാനമെടുക്കും മുമ്പ് സര്‍ക്കാര്‍ മത സംഘടനകളുമായി ചര്‍ച്ച നടത്തണം. വഖഫ് വിഷയം പോലെ സര്‍ക്കാരിന് ഇതിലും അബദ്ധം ...

മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ കേസിനെ നേരിടും: കുഞ്ഞാലിക്കുട്ടി

6 Sep 2022 1:31 PM GMT
മലപ്പുറം: മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ ജനതയുടെ മുന്നില്‍ തുറന്ന പുസ്തകമാണെന്നും മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ കേസിനെ നേ...

'മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്നു'; മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടിസ്

5 Sep 2022 11:40 AM GMT
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമാണ് നോട്ടീസ്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സയ്യദ് വസിം റിസ്‌വി നല്‍കിയ...

എട്ടു മാസമായി അടഞ്ഞുകിടക്കുന്ന താനൂര്‍ തെയ്യാല റെയില്‍വേ ഗെയിറ്റ് തുറക്കണമെന്ന് ആവശ്യം

23 Aug 2022 4:25 PM GMT
താനൂര്‍: താനൂര്‍ തെയ്യാല റെയില്‍വേ ഗെയിറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജിയില്‍ റെ...

ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്‌ലിംലീഗിന് പിന്തുണയുമായി കെ മുരളീധരന്‍

21 Aug 2022 5:07 AM GMT
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ല,സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു

ലീഗിനെ മുഖ്യമന്ത്രിയാക്കാൻ ടീജീ | THEJAS NEWS

20 Aug 2022 12:17 PM GMT
ലീഗെന്ന തറവാടികളെ കൂടെക്കൂട്ടിയെങ്കിലും കേരള ഭരണം പിടിക്കാമോയെന്നാണ് ആശാന്റെ ഗവേഷണം
Share it