Top

You Searched For "leader "

ഉര്‍ദുഗാനെ തോല്‍പ്പിച്ചാല്‍ സിറിയന്‍ അഭയാര്‍ഥികളെ നാടുകടത്തുമെന്ന് തുര്‍ക്കി പ്രതിപക്ഷ നേതാവ്

19 July 2021 4:06 PM GMT
സിറിയക്കാരുടെ സാന്നിധ്യം 'ജോലിയോ വരുമാനമോ ഇല്ലാത്ത പൗരന്മാരില്‍ നിന്നുള്ള വലിയ പരാതികള്‍'ക്ക് ഇടയാക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

എസ്ഡിടിയു നേതാവ് ടി പോക്കര്‍ നിര്യാതനായി

5 Jun 2021 2:31 AM GMT
നേരത്തെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റായിരുന്നു.

ഇസ്‌ലാമിക് ജിഹാദ് നേതാവിനെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തു

31 May 2021 3:05 AM GMT
ഷെയ്ഖ് ഖാദര്‍ അദ്‌നാനെ നബ്ലൂസിന് വടക്കുപടിഞ്ഞാറുള്ള ഇസ്രായേലി സൈനിക ചെക്ക് പോയിന്റില്‍ തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ റാന്‍ഡ മൂസ പറഞ്ഞു.

എസ്ഡിപിഐ നേതാവ് ഹസ്സന്‍ കേരി ന്യൂമോണിയ ബാധിച്ച് മരിച്ചു

28 May 2021 6:01 AM GMT
മഞ്ചേശ്വരം: പൗരപ്രമുഖനും എസ്ഡിപിഐ നേതാവുമായ മച്ചംപാടിയിലെ ഹസ്സന്‍ കേരി (42) നിര്യതനായി. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സജീവസാന്നിധ്യമായ ഹസ്സന്‍ കോവി...

അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ പ്രതിഷേധം: ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി; എട്ട് യുവമോര്‍ച്ച നേതാക്കള്‍ രാജിവെച്ചു

25 May 2021 7:04 PM GMT
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ നിയമ പരിഷ്‌ക്കാരങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെയാണ് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ തന്നെ കൂട്ടരാജി നടത്തി പ്രതിഷേധിച്ചിരിക്കുന്നത്.

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ജെ ചാക്കോ (91) അന്തരിച്ചു

12 April 2021 4:11 AM GMT
മൂന്നു തവണ ചങ്ങനാശേരിയില്‍ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ ജെ ചാക്കോ. 1965, 1970, 1977 എന്നീ വര്‍ഷങ്ങളിലാണ് കെ ജെ ചാക്കോ നിയമസഭാംഗമായത്. സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

ബ്രദര്‍ഹുഡ് നേതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഈജിപ്ഷ്യന്‍ കോടതി

9 April 2021 3:30 PM GMT
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആക്ടിങ് സുപ്രിം ഗൈഡ് മഹ്മൂദ് ഇസ്സത്തിനെയാണ് കോടതി ശിക്ഷിച്ചത്.

പ്രാദേശിക ബിജെപി നേതാവും കൂട്ടാളികളും 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി

21 Feb 2021 7:25 PM GMT
ഈ മാസം 18ന് വീടിനടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഇരയുടെ കുടുംബം പറഞ്ഞു.

ജാതിപ്പേര് പറഞ്ഞ് ബിജെപി നേതാവിന്റെ ആശംസ; വിവാദമായതോടെ പോസ്റ്റ് മുക്കി

28 Dec 2020 9:42 AM GMT
പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനിമോളുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു; ബിജെപി നേതാവിന്റെ ബന്ധുവിന്റെ കൈ അറ്റു

17 Dec 2020 12:57 PM GMT
28കാരനായ ലളിത് ദ്വിവേദിക്കാണ് ട്രെയിന്‍ ഇടിച്ച് കൈ നഷ്ടമായത്.

കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് വിവാഹ നിശ്ചയം; ഗുജറാത്തിലെ ബിജെപി നേതാവ് അറസ്റ്റില്‍

3 Dec 2020 5:35 AM GMT
മാസ്‌ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിനാളുകള്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊവിഡ് മാനദണ്ഡം ലംഘിച്ച ഗുജറാത്ത് മുന്‍മന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റിലായി.

എന്‍സിപി വനിതാ നേതാവിനെ നടു റോഡില്‍ കഴുത്തറുത്ത് കൊന്നു

1 Dec 2020 8:09 AM GMT
എന്‍സിപി വനിതാ വിഭാഗം അധ്യക്ഷ 39കാരിയായ രേഖ ഭൗസാഹേബ് ജാരെയാണ് കൊല്ലപ്പെട്ടത്.

എന്‍ഡിഎ വിട്ടു; ശിരോമണി അകാലിദള്‍ നേതാവിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

21 Nov 2020 4:36 AM GMT
അടുത്തിടെ വിവിധ വിഷയങ്ങളില്‍ അകാലിദള്‍ നേതൃത്വം ബിജെപിയെ കടന്നാക്രമിച്ചപ്പോള്‍ അവരോട് താരതമ്യേന മൃദുസമീപനം സ്വീകരിച്ച നേതാവായിരുന്നു ബിക്രം സിങ് മജിതിയ.

സിഐടിയു നേതാവ് പുന്നക്കല്‍ ശംസുദ്ദീന്‍ നിര്യാതനായി

7 Nov 2020 7:06 AM GMT
ചുമട്ട്‌തൊഴിലാളി യൂനിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം സിപി.എം മഞ്ചേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു.

പാലാ സീറ്റ് എന്‍സിപിയുടേത്, വിട്ടു നല്‍കേണ്ട കാര്യമില്ല: ടി പി പീതാംബരന്‍ മാസ്റ്റര്‍

16 Oct 2020 9:46 AM GMT
കഴിഞ്ഞ തവണ മല്‍സരിച്ച നാലു സീറ്റിലും അടുത്ത തിരഞ്ഞെടുപ്പിലും എന്‍സിപി മല്‍സരിക്കും.പാലാ സീറ്റ് ജോസ് കെ മാണിക്കു കൊടുക്കുമെന്ന് എല്‍ഡിഎഫില്‍ നിന്നും ആരും ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ല.ഇക്കാര്യം ചര്‍ച ചെയ്തിട്ടുമില്ലെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേരളത്തിന് അപമാനം: ഐഎന്‍എല്‍

9 Sep 2020 2:28 PM GMT
കൊവിഡ് ബാധിതരായ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ കേരളം ലജ്ജിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന യുഡിഎഫ് നിലപാട് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.

ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവ് അറസ്റ്റില്‍

28 Aug 2020 3:37 PM GMT
രാജ്യത്തെ നിരോധിത ഇസ്‌ലാമിക സംഘടനയായ ബ്രദര്‍ഹുഡിന്റെ പരമോന്നത പദവിയായ മുര്‍ഷിദുല്‍ ആമിന്റെ ചുമതല വഹിച്ചിരുന്ന 76കാരനായ മെഹ്മൂദ് ഇസ്സത്താണ് അറസ്റ്റിലായത്.

സമാജ് വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

19 May 2020 11:35 AM GMT
സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ഛോട്ടേ ലാല്‍ ദിവാകറും മകന്‍ സുനിലുമാണ് കൊല്ലപ്പെട്ടത്

രാംദേവിന്റെ പതഞ്ജലിക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ്: ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്(എം) നേതാവിനെതിരേ ആരോപണം

30 April 2020 7:01 PM GMT
തങ്ങള്‍ പതഞ്ജലിയുടെ എല്ലാ ഉല്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും ഗോമൂത്രം ചേര്‍ക്കാത്ത പതഞ്ജലി ഉല്പന്നങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നുമാണ് ട്രസ്റ്റ് നേതാക്കളുടെ നിലപാട്.
Share it