Latest News

എസ്ഡിടിയു നേതാവ് ടി പോക്കര്‍ നിര്യാതനായി

നേരത്തെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റായിരുന്നു.

എസ്ഡിടിയു നേതാവ് ടി പോക്കര്‍ നിര്യാതനായി
X
മാനന്തവാടി: എസ്ഡിടിയു വയനാട് ജില്ലാ പ്രസിഡന്റ് മാനന്തവാടി ചെറ്റപ്പാലം തമ്മട്ടാന്‍ പോക്കര്‍ (67) നിര്യാതനായി. ഭാര്യ: ആസ്യ.മകന്‍: ഷമീര്‍, മകള്‍: സജീറ. മരുമക്കള്‍: നൗഷാദ്, റസീന. സഹോദങ്ങള്‍: ഉസ്മാന്‍, മമ്മു, അബ്ദുറഹ്മാന്‍, ഇബ്രാഹിം, ആയിശ.

കബറടക്കം ഇന്ന് ഉച്ചക്ക് ഒന്നിന് ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നേരത്തെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റായിരുന്നു. വയനാട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു.



Next Story

RELATED STORIES

Share it