- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ടക്കൊല; ബജ്‌റംഗദള്‍ നേതാവിന്റെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി
ഗോഹത്യയുടെ മറവില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നത് വളരെ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ, ആളുകള്‍ നിയമം കൈയിലെടുത്ത കേസാണിതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവര്‍ പറഞ്ഞു.
BY SRF5 Jan 2022 6:47 PM GMT

X
SRF5 Jan 2022 6:47 PM GMT
ന്യൂഡല്‍ഹി: 2018ല്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലിസുകാരന്റെ മരണത്തിലേക്ക് നയിച്ച ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിയായ ബജ്‌റംഗദള്‍ നേതാവിന്റെ ജാമ്യം സുപ്രിം കോടതി റദ്ദാക്കി.
ഗോഹത്യയുടെ മറവില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നത് വളരെ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ, ആളുകള്‍ നിയമം കൈയിലെടുത്ത കേസാണിതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവര്‍ പറഞ്ഞു.
പ്രതി യോഗേഷ്‌രാജിന്റെ ജാമ്യം സ്‌റ്റേ ചെയ്തു കൊണ്ടാണ് സുപ്രിം കോടതി ഈ നിരീക്ഷണം നടത്തിയത്.
കുറ്റപത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അതിനാല്‍ സ്വതന്ത്ര സാക്ഷികളെ പോലും വിസ്തരിക്കുന്ന പ്രശ്‌നമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്‍സ്‌പെക്ടര്‍ സുബോധ് സിങ്ങിന്റെ ഭാര്യ രജനി സിംഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് യോഗേഷ്‌രാജിന് ജാമ്യം അനുവദിച്ചിരുന്നത്.
Next Story
RELATED STORIES
'ആര്‍എസ്എസിന്റെ പതാക കോണകം പോലെ', ഭാരതാംബയെന്ന് പറയുന്നത് ഏതോ...
11 Aug 2025 5:22 PM GMTവാല്‍പ്പാറയില്‍ വീണ്ടും പുലിയുടെ ആക്രമണം; എട്ടുവയസുകാരനെ പുലി...
11 Aug 2025 4:31 PM GMTഅത് പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതല്ല; വീട് കത്തിയത് പടക്കം മൂലമെന്ന്,...
11 Aug 2025 3:56 PM GMTമുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്കായി...
11 Aug 2025 3:20 PM GMTടി കെ മുത്തുക്കോയ തങ്ങള്‍ അന്തരിച്ചു
11 Aug 2025 3:02 PM GMTജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീട്ടില്‍ പോവാന്‍ ബൈക്ക്...
11 Aug 2025 1:58 PM GMT