You Searched For "karipur"

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസ്: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

2 July 2021 3:39 PM GMT
കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവര്‍ ആണ് പിടിയിലായത്.

കരിപ്പൂരില്‍ ഇനിമുതല്‍ കര്‍ശന പരിശോധന; വിമാനത്താവളത്തിനു സമീപത്തെ റോഡ് അടച്ചു

22 Jun 2021 9:26 AM GMT
ഇന്നലെ രാമനാട്ടുകരയിലുണ്ടായ അപകടം അന്വേഷിച്ച പോലിസിനു കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി.

കരിപ്പൂരില്‍ 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

31 May 2021 3:39 PM GMT
കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്ടററ്റേ് ...

കരിപ്പൂരില്‍ കുവൈത്ത് വിമാനം അടിയന്തരമായി തിരിച്ചിറക്കി

9 April 2021 5:47 AM GMT
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസന്റെ ...

കരിപ്പൂരില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

6 Feb 2021 11:02 AM GMT
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗ...

ഹജ്ജ്: പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ കരിപ്പൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ബിനോയ് വിശ്വം

16 Jan 2021 3:53 AM GMT
ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കും കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. മഖ്‌സൂദ് അഹമദ് ഖാനും...

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുമോ? വിദഗ്ധ സംഘം പരിശോധന നടത്തി

27 Nov 2020 1:41 PM GMT
വിമാനത്താവളത്തില്‍ ലഭ്യമായ സൗകര്യങ്ങളും റണ്‍വേയിലെ പരിസ്ഥിതിയും വിമാനം ലാന്‍ഡിങ് സമയത്തുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും സംഘം വിലയിരുത്തി.

കരിപ്പൂരില്‍ 2.3337 കിലോ സ്വര്‍ണം പിടികൂടി: സ്ത്രീ ഉള്‍പ്പടെ പിടിയില്‍

7 Oct 2020 5:30 AM GMT
ജസീല 1.6736 കിലോ മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

പെട്ടിമുടി, കരിപ്പൂർ; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ച് ഉത്തരവ്

21 Sep 2020 5:15 AM GMT
പെട്ടിമുടി ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക അഞ്ച് ലക്ഷം രൂപയാണ്. ബാക്കി നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും നൽകുമെന്ന് റവന്യൂ...

സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചു

6 Sep 2020 6:15 AM GMT
കള്ളക്കടത്തു സംഘത്തിന്റെ വാഹനം വഴിവക്കിലെ മരത്തിലിടിച്ച് നിന്നു.

വലി​യ വി​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ൽ: ക​രി​പ്പൂ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

4 Sep 2020 1:04 AM GMT
എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വ്യോ​മാ​യാ​ന മ​ന്ത്രാ​ല​യം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ...

വിമാനത്താവള ജീവനക്കാരന്‍ ജോലിക്കിടെ മരിച്ചു

28 Aug 2020 1:00 AM GMT
യുത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി മണ്ഡലം സെക്രട്ടറിയാണ്.

കരിപ്പൂര്‍ വിമാന അപകടം: ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

23 Aug 2020 5:41 PM GMT
നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.

കരിപ്പൂര്‍ വിമാനത്താവള റണ്‍വെ വികസനം: പുതിയ മാസ്റ്റര്‍പ്ലാനുമായി മലബാര്‍ ഡവലപ്പ് മെന്റ് ഫോറം

18 Aug 2020 11:59 AM GMT
റണ്‍വെയുടെ നീളം നിലവിലുള്ള 2,700 മീറ്ററില്‍നിന്നും 3,200 മീറ്ററാക്കി വര്‍ധിപ്പിക്കാനുള്ള പുതിയ മാസ്റ്റര്‍പ്ലാന്‍ നിര്‍ദേശം കേന്ദ്രസര്‍ക്കാരിനും...

കരിപ്പൂര്‍ അപകടം: 298 ബാഗേജുകള്‍ കണ്ടെടുത്തതായി എയര്‍ ഇന്ത്യ

13 Aug 2020 4:22 PM GMT
തിരിച്ചറിയലിനുശേഷം ചെക്ക് ഇന്‍ ബാഗേജ് കൃത്യമായ പരിശോധന നടത്തി യാത്രക്കാര്‍ക്ക് കൈമാറും.

കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് നിരീക്ഷണത്തില്‍ പോവണമെന്ന് മുഖ്യമന്ത്രി

10 Aug 2020 3:00 PM GMT
പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് 'അനൗദ്യോഗിക' ആദരം; പോലിസുകാരനെതിരേ നടപടിക്കു സാധ്യത

10 Aug 2020 4:55 AM GMT
ചിത്രം വൈറലായതോടെ ചിലര്‍ വ്യാജമെന്നു പ്രചരിപ്പിച്ചെങ്കിലും തുടരന്വേഷണത്തിലാണ് സത്യമാണെന്നു തെളിഞ്ഞത്. കണ്‍ട്രോള്‍ റൂമില്‍ നിന്നു സ്‌പെഷ്യല്‍...

കരിപ്പൂര്‍, രാജമല: രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തണം- മൂവാറ്റുപുഴ അഷറഫ് മൗലവി

8 Aug 2020 6:15 AM GMT
ക്വാറന്റൈനില്‍ കഴിയേണ്ടിവന്നാല്‍ അവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം...

കേന്ദ്രമന്ത്രി വി മുരളീധരന്‍ കരിപ്പൂരില്‍; മുഖ്യമന്ത്രിയും ഗവര്‍ണറും ഉടന്‍ പുറപ്പെടും

8 Aug 2020 2:44 AM GMT
പുലര്‍ച്ചെ രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വി മുരളീധരന്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്.

അപകടസ്ഥലത്തേക്ക് കുതിച്ചെത്തി കൊണ്ടോട്ടിയിലെ ജനങ്ങള്‍: മാതൃകയായി രക്ഷാപ്രവര്‍ത്തനം

7 Aug 2020 6:51 PM GMT
ആംബുലന്‍സുകള്‍ക്ക് തടസ്സമില്ലാതെ ഓടുന്നതിനായി റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കൊണ്ടോട്ടി മുന്‍സിപ്പല്‍ അംഗത്തിന്റ സന്ദേശം കേട്ടതോടെ...

കരിപ്പൂര്‍ വിമാനാപകടം; മരണ സംഖ്യ 17 ആയി

7 Aug 2020 5:42 PM GMT
15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിച്ചു

27 July 2020 2:20 AM GMT
ഡോര്‍ ക്ലോസറിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; തിരുവനന്തപുരം സ്വദേശിനി ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

12 July 2020 5:39 AM GMT
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് ദേശീയതലത്തില്‍ വിവാദമായിരിക്കെയാണ് കരിപ്പൂരിലെ സ്വര്‍ണ വേട്ട.

കൊവിഡ് 19: ദുബായില്‍ നിന്ന് 184 പ്രവാസികള്‍ കൂടി കരിപ്പൂര്‍ വഴി നാട്ടിലെത്തി

28 May 2020 1:10 AM GMT
തിരിച്ചെത്തിയവരില്‍ 10 പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം രണ്ട്, കോഴിക്കോട് ഏഴ്, കാസര്‍കോട് ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍...

ബംഗളൂരുവില്‍ നിന്ന് 58 പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി

25 May 2020 2:23 PM GMT
കരിപ്പൂര്‍: ബംഗളൂരുവില്‍ നിന്ന് 58 യാത്രക്കാരുമായി 6 ഇ 1729 ഇന്‍ഡിഗോ വിമാനം മെയ് 25ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകീട...

കൊവിഡ് 19: ഗള്‍ഫില്‍ നിന്നുള്ള മൂന്ന് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും

25 May 2020 1:45 PM GMT
രാത്രി ഏഴിന് അബുദബിയില്‍ നിന്ന് ഐഎക്‌സ്- 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും രാത്രി ഒമ്പതിന് ദുബായില്‍ നിന്നുള്ള ഐഎക്സ് -1344 എയര്‍ ഇന്ത്യ...

ഇന്ന് അബുദബിയില്‍നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂരിലെത്തും; നാടണയുന്നത് 187 പ്രവാസികള്‍

16 May 2020 8:58 AM GMT
കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ നിന്നുള്ള 185 പ്രവാസികള്‍ക്ക് പുറമെ തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഈ വിമാനത്തിലുണ്ടാകും.

കൊവിഡ് 19: അബൂദബിയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരെത്തും

15 May 2020 2:27 PM GMT
മലപ്പുറം: കൊവിഡ് 19 ആശങ്കകള്‍ക്കിടെ അബൂദബിയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരെത്തും. ഐഎക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 11.3...

ഇന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ 21 പേരെ ആശുപത്രികളിലേക്ക് മാറ്റി; ഏഴുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍

14 May 2020 5:31 AM GMT
കുവൈത്തില്‍നിന്നെത്തിയ പ്രവാസികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ ആറു പേരെയും ജിദ്ദയില്‍നിന്നെത്തിയ ഒരു വനിതയേയും മറ്റു യാത്രക്കാര്‍ക്കൊപ്പം...

307 പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരെത്തും

13 May 2020 6:35 AM GMT
മലപ്പുറം: കൊവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കുവ...

ഇന്ന് കരിപ്പൂരിലെത്തുന്നത് 189 പ്രവാസികള്‍; 74 പേര്‍ കോഴിക്കോട് സ്വദേശികള്‍

7 May 2020 1:46 PM GMT
കോഴിക്കോട്: ഇന്ന് രാത്രി ദുബായില്‍ നിന്ന് കരിപ്പൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൊത്തം 189 യാത്രക്കാരില്‍ 52 ...

കൊവിഡ് 19: പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം നാളെ; പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം

6 May 2020 2:53 PM GMT
മലപ്പുറം: പ്രവാസികളുമായി ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം മെയ് ഏഴ് രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുള്‍...
Share it