കരിപ്പൂരില്‍ 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
BY NAKN31 May 2021 3:39 PM GMT

X
NAKN31 May 2021 3:39 PM GMT
കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്ടററ്റേ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ) ചേര്‍ന്നാണ് 3.3 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. ജിദ്ദയില്‍നിന്ന് ഷാര്‍ജ വഴി എയര്‍അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ട് കോഴിക്കോട് സ്വദേശികളില്‍നിന്നും മഞ്ചേരി സ്വദേശിയില്‍നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്. എമര്‍ജന്‍സി ലാംപിമ്പിനകത്തായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.
Next Story
RELATED STORIES
സിപിഎം മേയര് ആര്എസ്എസ് വേദിയില്; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര് ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT