Top

You Searched For "investigation "

അന്വേഷണവുമായി സഹകരിക്കും; കുപ്രചാരണങ്ങള്‍ തള്ളിക്കളയുക: മര്‍കസ് നിസാമുദ്ദീന്‍

5 April 2020 6:15 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി തബ് ലീഗ് പ്രസ്ഥാനത്തെ കരിവാരിത്തേക്കുന്ന കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും അന്വേഷണവുമായി പൂര്‍ണമായ...

പള്ളിക്കത്തോട് തോക്കുകള്‍ പിടികൂടിയ സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍; അന്വേഷണം കൂടുതല്‍ ജില്ലകളിലേക്ക്

15 March 2020 3:55 PM GMT
കേസിലെ ഒന്നും രണ്ടും പ്രതികളായ മനേഷ്‌കുമാറി (43) ന്റെയും ബിനീഷ് കുമാറി (34) ന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഏറ്റുമാനൂരില്‍വച്ച് ശാസ്ത്രീയമായി ചോദ്യംചെയ്യലിന് വിധേയമാക്കിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം തുടരും. റിമാന്‍ഡിലായ ഇരുവരെയും പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

പ്രളയ ദുരിതാശ്വാസത്തിന് പണപ്പിരിവ്: സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു

24 Feb 2020 4:45 PM GMT
കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ കരുണ എന്ന പരിപാടിയില്‍ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു.

വെടിയുണ്ട കാണാതായ സംഭവം: അന്വേഷണം കൂടുതല്‍ പോലിസുകാരിലേക്ക്; സിഎജി റിപോര്‍ട്ടിനെതിരേ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍

21 Feb 2020 3:01 AM GMT
ക്യാംപിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടെയും കെയ്‌സുകളുടെയും കണക്കാവശ്യപ്പെട്ട് ചീഫ് പോലിസ് സ്‌റ്റോറിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.

പെരിയാറിലെ യുവതിയുടെ മൃതദേഹം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

12 Feb 2020 5:49 AM GMT
ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തിയത്.

നെടുങ്കണ്ടം കസ്റ്റഡി മരണം: സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി

9 Jan 2020 2:43 PM GMT
കേസ് സിബി ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിട്ട പശ്ചാത്തലത്തില്‍ കേസിന്റെ രേഖകള്‍ സിബി ഐക്ക് കൈമാറണമെന്ന് ക്രൈംബ്രാഞ്ചിനോട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ നാളിതുവരെ സിബി ഐ കേസ് സിബി ഐ ഏറ്റെടുത്തില്ല.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടില്ലെന്നായിരുന്നു വാദം.കൊല്ലപ്പെട്ട രാജ്കുമാറിന്റെ മാതാവും ഭാര്യയും മക്കളും നേരത്തെ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.പോലിസിന്റ നിലപാടിനെതിരെ വീണ്ടും ഇവര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്

ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം: സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡിപിഐ

16 Nov 2019 5:48 PM GMT
നാദാപുരത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നു ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടിച്ചെടുത്തതിലൂടെ പുറത്തുവന്നിട്ടുള്ളത്

മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

12 Nov 2019 10:26 AM GMT
കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് മരുദത്ത് മുഹമ്മദലി (49) സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരിച്ചതിന്റെ നാലാം ദിവസം ഭാര്യ ഉമ്മുല്‍ സാഹിറ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളെയും കൊണ്ട് അപ്രത്യക്ഷമായിരുന്നു.

മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

9 Nov 2019 5:27 PM GMT
കാളികാവ്: അഞ്ചച്ചവിടി മൈലാടിയിലെ മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇത് സംബന്ധിച്ച ഔദ്യ...

അഞ്ചുടി ഇസ് ഹാഖ് വധം: തെളിവെടുപ്പിനിടെ വാളും മഴുവും കണ്ടെടുത്തു

5 Nov 2019 4:11 PM GMT
ഇസ്ഹാഖിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സ്വരൂപിച്ച ഒരു കോടി രൂപ നാളെ കൈമാറും.

അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ കൊല: സമഗ്രാന്വേഷണം വേണമെന്ന് എസ് ഡി പി ഐ

30 Oct 2019 11:35 AM GMT
സാമൂഹിക നീതിക്കും തുല്യാവസരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെയും സമരം ചെയ്യുന്നവരെയും കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുകളയുന്നതും രാജ്യത്ത് വ്യാപകമാവുകയാണ്. ഇതിനെതിരേ നിലപാടെടുക്കേണ്ട ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മനുഷ്യാവകാശത്തിനും ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണ് ഇത്തരം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകങ്ങള്‍. തോക്ക് കൊണ്ട് ഒരു ചിന്തയേയും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് ഖേദകരമാണ്.

സോഷ്യല്‍ മീഡിയ ചാരിറ്റി: അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

2 Oct 2019 9:47 AM GMT
ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക തട്ടിപ്പുകളും, ക്രമക്കേടുകളും, സോഴ്‌സുകളും, വിദേശ പണ ഇടപാടുകളും, കള്ളപ്പണ ഇടപാടുകളും അന്വേഷണ വിധേയമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

വിമാനവാഹിനി കപ്പലിലെ മോഷണം:അന്വേഷണം അഞ്ചു പേരെ കേന്ദ്രീകരിച്ച്; നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് സൂചന

23 Sep 2019 2:16 AM GMT
മോഷണം നടത്തിയവരുടേതെന്നു കരുതുന്നു വിരലടയാളങ്ങള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. 5000 ത്തോളം ജീവനക്കാര്‍ ജോലിയെടുക്കുന്ന കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ വിമാനവാഹിനി കപ്പലുമായി ബന്ധപ്പെട്ടു നിലവില്‍ 80 പേരാണു ജോലി ചെയ്യുന്നത്. ഇവര്‍ ജോലിക്ക് കയറുന്ന സമയം ഇറങ്ങുന്ന സമയം, അവധി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.കയ്യുറ ധരിച്ചാണ് മോഷണം നടത്തിയതെന്നാണ് ആദ്യം കണ്ടെത്തിയത്. കൂടുതല്‍ വിപുലമായ പരിശോധനയിലാണു സംശയകരമായ വിരലടയാളങ്ങള്‍ കണ്ടെത്തിയത്. ഇതു തിരിച്ചറിയാന്‍ സാധിച്ചാല്‍ അന്വേഷണത്തില്‍ വഴിത്തിരിവാകും

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

6 Aug 2019 3:32 PM GMT
പന്ത്രണ്ടോളംപേര്‍ തന്നെ പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയെത്തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ടിന് ലഭിച്ച പരാതിയിലാണ് നടപടി.

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയേക്കും

6 Aug 2019 5:53 AM GMT
ക്രമക്കേട് കണ്ടെത്തിയ പോലിസ് കോൺസ്റ്റബിൾ റാങ്ക് പട്ടിക റദ്ദാക്കണമോയെന്ന് ഇന്ന് ചേരുന്ന പി.എസ്.സി യോഗം തീരുമാനിക്കും. കോലക്കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷിക്കാന്‍ പി.എസ്.സി വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നെയ്മറിനെതിരായ ബലാല്‍സംഗകേസ് അവസാനിപ്പിച്ചു

30 July 2019 2:47 PM GMT
തെളിവുകളുടെ അഭാവത്തിലാണ് ബ്രസീലിയന്‍ പോലിസ് കേസ് അവസാനിപ്പിച്ചതായി അറിയിച്ചത്. പോലിസ് തീരുമാനം പ്രോസിക്യൂട്ടറെ അറിയിച്ചിട്ടുണ്ടെന്നും അന്തിമതീരുമാനം ജഡ്ജിയുടേതായിരിക്കുമെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാലരക്കോടിയുടെ അഴിമതി: മുൻമന്ത്രി മോഹനനെതിരേ അന്വേഷണം

23 July 2019 6:16 AM GMT
കണ്ണൂരിലെ ആശുപത്രിക്കായി പിരിച്ച പണമാണ് അദ്ദേഹം കൊണ്ടുപോതെന്നാണ് പരാതി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനകീയവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ മനീഷാണ് പരാതി നല്‍കിയത്.

പാലാരിവട്ടം മേല്‍പാലം വിജിലന്‍സ് വീണ്ടും പരിശോധിച്ചു ; വിശദമായ സാമ്പിള്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ് ഐജി

9 July 2019 8:18 AM GMT
വിദഗ്ദരില്‍ നിന്നും വിശദമായി തന്നെ അഭിപ്രായം ശേഖരിക്കും.അതിനു ശേഷം പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും തുടര്‍ നടപടികള്‍ നടത്തുകയും ചെയ്യുമെന്നും വിജിലന്‍സ് ഐജി വ്യക്തമാക്കി

വിദ്യാര്‍ഥിനിയുടെ ചികില്‍സക്ക് സ്‌കൂള്‍ അധികൃതര്‍ പണം പിരിച്ചു പോക്കറ്റിലിട്ടു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

5 July 2019 12:25 PM GMT
ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെതിരെ അന്വേഷണം നടത്താനാണ് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍,ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂലൈ 17 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.അടുത്ത സമയം വിരമിച്ച ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ സ്‌കൂളിലുള്ള എല്ലാ അധ്യാപകരില്‍ നിന്നും വിശദീകരണം വാങ്ങി കമ്മീഷന് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

പീരുമേട് കസ്റ്റഡി മരണം : ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി

28 Jun 2019 6:18 AM GMT
കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ എം സാബു മാത്യുവിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.

വിരമിച്ച പോലിസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ബേത്‌ലേഹം അഭയ ഭവനില്‍ മര്‍ദ്ദനം; ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

25 Jun 2019 7:21 AM GMT
പള്ളുരുത്തി സ്വദേശി വി ജി ഷാജിയെ തല്ലി ഇടതുകൈയുടെ സ്വാധീനമില്ലാതാക്കിയെന്ന പരാതിയിലാണ് പെരുമ്പാവൂര്‍ ഡി വൈ എസ് പി അടിയന്തിരമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് ജൂലൈ 30 ന് പരിഗണിക്കും

പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റ് തിരിമറി: അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം

18 Jun 2019 2:21 PM GMT
പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വേര്‍തിരിക്കാനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി.പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്

നിപയുടെ ഉറവിടം തേടി വിദഗ്ദ സംഘം;പരിശോധന പഴം തീനി വവ്വാലുകളെ കേന്ദ്രീകരിച്ച്

10 Jun 2019 11:58 AM GMT
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്നുള്ള 52 പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഇതേവരെ സാമ്പിളുകള്‍ ശേഖരിച്ചത്. ഇന്ന് മാത്രമായി ഇവിടെ നിന്നും 22 സാമ്പിളുകളാണ് പൂനെ എന്‍ ഐ വി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശേഖരിച്ചത്. ഈ സാംപിളുകള്‍ പരിശോധനയ്ക്കായി പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും

ബാലഭാസ്കറുടെ മരണം: മൊഴികളില്‍ കുരുങ്ങി അന്വേഷണസംഘം; കൂടുതല്‍പേരെ ചോദ്യം ചെയ്യും

9 Jun 2019 1:01 PM GMT
ക്രൈംബ്രാഞ്ച് സംഘം നാളെ യോഗം ചേരും. അന്വേഷണ പുരോഗതി വിലിയിരുത്താനാണ് യോഗം ചേരുന്നത്. ഒളിവിലുള്ള ഡ്രൈവര്‍ അര്‍ജുന്‍, പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണു എന്നിവരെയും ആവശ്യമെങ്കില്‍ പ്രകാശ് തമ്പിയേയും വീണ്ടും ചോദ്യം ചെയ്യും.

പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം: എഡിജിപി ഇന്റലിജന്‍സ് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

6 Jun 2019 12:27 PM GMT
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പോലിസ് അതിക്രമത്തെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് രാജേഷിന്റെ പിതാവ് രാജു നല്‍കിയ ഹരജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്.അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യത്തില്‍ പോലിസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്

ബാലഭാസ്‌കറിന്റെ അപകട മരണം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

3 Jun 2019 2:47 PM GMT
സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കാനും നിര്‍ദേശമുണ്ട്. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും.

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍;അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായി രണ്ടു പേരെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി

1 Jun 2019 12:24 PM GMT
അപകടം നടന്നതിനു പിന്നാലെ താന്‍ അതുവഴി വാഹനത്തില്‍ പോകുന്നതിനിടയിലാണ് ഇത് കണ്ടതെന്നും സോബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ബാലഭാസ്‌കറുടെ കാര്‍ അപകടത്തില്‍പെട്ട് പത്തു മിനിട്ടിനു ശേഷമാണ് താന്‍ തിരുനെല്‍വേലിക്കു പോകുന്നതിനായി അതുവഴി പോയത്.ബാലഭാസ്‌കറുടെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഒരു ചെറുപ്പക്കാരന്‍ ഓടുന്നതാണ് താന്‍ കാണുന്നത്.വലതു വശത്ത് അല്‍പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടു തള്ളിക്കൊണ്ടു മുന്നോട്ടു പോകുന്നുണ്ടായിരുന്നു. അപകടം കണ്ട് താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ അവരുടെ മുഖഭാവം ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും സോബി പറയുന്നു

ആലിപ്പറമ്പിലെ കൊലപാതകശ്രമം: തെളിവെടുപ്പ് നടത്തി

11 May 2019 3:06 PM GMT
കാമ്പുറത്തെ കോഴി ഫാമില്‍ എത്തിച്ചാണ് പ്രദേശവാസിയായ പ്രതിയെ തെളിവെടുപ്പ് നടത്തിയത്. ആലിപ്പറമ്പ് കാമ്പുറം സ്വദേശി നിസാറാണ് മടവാള്‍ കൊണ്ട് അസം സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

അന്വേഷണം ആവശ്യപ്പെട്ടവര്‍ക്കെതിരെ സമസ്തയുടെ അച്ചടക്ക നടപടി; ചെമ്പരിക്ക ഖാസി വിവാദത്തിന് പുതിയ മാനം

8 May 2019 11:27 AM GMT
നടപടി നേരിട്ടവരിൽ മൂന്നുപേർ ചെമ്പരിക്ക ഖാളിയുടെ പേരമക്കളാണ്: റാശിദ്‌ ഹുദവി, സലീം ദേളി, സാബിർ ദേളി. റാഷിദ് സർക്കാർ പ്രോജെക്ടിൽ പ്രോഗ്രാം മാനേജറാണ്.സലീം തിരൂർ മലയാളം സർവകലാശാലയിൽ പി ജി വിദ്യാര്‍ഥി.സാബിർ വിദേശത്താണ്. മുസ്‌തഫ ഹുദവി തിരുവട്ടൂർ ചെമ്പരിക്ക ഖാളി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സജീവമായി രംഗത്തു വന്നിരുന്നു.

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന്; കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ

2 May 2019 8:45 AM GMT
മിക്കവാറും എല്ലാ ബൂത്തുകളിലും യുഡിഎഫിന് വോട്ട് ചെയ്യുന്ന വോട്ടര്‍മാരുടെ പത്ത് മുതല്‍ മുപ്പത് വരെയുള്ള വോട്ടുകളാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് വലിയ ക്രമക്കേട് നടന്നത്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള റവന്യൂ വകുപ്പിലെ തരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളെ നിയമിച്ച് അവരെ ഉപയോഗപ്പെടുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും വി ഡി സതീശന്‍

തരൂരിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് സംശയം; ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിസിസി

15 April 2019 4:25 PM GMT
തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തമ്പാനൂര്‍ പോലിസില്‍ പരാതി നല്‍കി. തുലാഭാരത്തിനിടെ തരൂരിനുണ്ടായ അപകടം അസാധാരണമാണ്.

കര്‍ദിനാളിനെതിരെ വ്യാജ രേഖ: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

10 April 2019 2:52 PM GMT
തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്റര്‍ ഫാ.പോള്‍ തേലക്കാട്ട് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്്. ഫാ.പോള്‍ തേലക്കാട്ട്,ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ കേസുമായി സഹകരിക്കണമെന്നും ഇവരെ പോലീസ് അനാവശ്യമായി ശല്യം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി

കേരളയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

28 March 2019 4:34 PM GMT
ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരീക്ഷ നടത്താനും തീരുമാനമായി. പരീക്ഷാ വിഭാഗം കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുളള ആധുനിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷ മോണിറ്ററിങ് കമ്മിറ്റിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.

ലക്കിടി വെടിവയ്പ്: അന്വേഷണം പോലിസ് അട്ടിമറിക്കുന്നുവെന്ന് ജലീലിന്റെ സഹോദരന്‍ | THEJAS NEWS

12 March 2019 10:46 AM GMT
-സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നു -അന്വേഷണവുമായി സഹകരിക്കില്ല -മാതാവിനെ തെറ്റിദ്ധരിപ്പിച്ച് മൊഴിയെടുത്തു
Share it