Top

You Searched For "election commission"

രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ല; ചവറയിലേതടക്കമുള്ള വോട്ടെടുപ്പ് മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

23 July 2020 9:05 AM GMT
സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലെ പ്രളയക്കെടുതിയും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍: സീറ്റില്‍ തര്‍ക്കം തുടരുന്നു

27 Feb 2020 6:30 AM GMT
ജോസ്-ജോസഫ് ഗ്രൂപ്പുകളുമായി ശനിയാഴ്ച കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. തമ്മിലടിച്ച് പാലാ ആവര്‍ത്തിക്കരുതെന്ന് കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ്സിലെ ഇരു വിഭാഗത്തോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

'പാകിസ്താൻ' പ്രയോഗം ബിജെപി സ്ഥാനാർഥിക്കു വിനയായി

27 Jan 2020 7:50 AM GMT
ഫെബ്രുവരി എട്ടിനു ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലാണെന്ന് ട്വീറ്റ് ചെയ്ത് ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്രയ്ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രചാരണ വിലക്ക്‌

ജോസഫ് വിഭാഗത്തിന് തിരിച്ചടി; രണ്ടില ചിഹ്‌നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

13 Jan 2020 1:17 PM GMT
ജോസഫ് വിഭാഗം രണ്ടില ചിഹ്‌നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസച്ചു

18 Dec 2019 3:13 AM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടിന്റെ കണക്കുകളിലുള്ള പിശകുകള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനെ കുറിച്ചും ഫലപ്രഖ്യാപനത്തിനെ കുറിച്ചും സംശയം ജനിപ്പിക്കുന്നതാണ്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി തന്നില്ലെന്നും ഹരജിക്കാര്‍ പറയുന്നു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യം; കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കുന്നു

23 Oct 2019 1:34 PM GMT
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലും വിവിപാറ്റിലും തിരിമറി നടത്തി ഫലത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു.

എന്‍എസ്എസിനെതിരേ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി

18 Oct 2019 8:47 AM GMT
തിരുവനന്തപുരം: എന്‍എസ്എസിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതസാമുദായിക സംഘടനകള്‍ രാഷ്ട്രീ...

ജാതിപറഞ്ഞ് വോട്ടുപിടിത്തം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി

17 Oct 2019 7:13 AM GMT
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത്ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.

നാല് മാസത്തിനു ശേഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ട് വിവരം പ്രസിദ്ധീകരിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

29 Sep 2019 5:56 AM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ വോട്ട് വിവരം നാല് മാസത്തിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചില്ല....

വോട്ടര്‍മാരുടെ പേരുവെട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി: തിരഞ്ഞെടുപ്പ് കമ്മീഷന്‍

24 Sep 2019 3:33 PM GMT
വട്ടിയൂര്‍ക്കാവില്‍ അടക്കം ഇത്തരം ക്രമക്കേട് നടന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.

ഗുജറാത്തില്‍ രണ്ട് നിയമസഭാ സീറ്റുകളില്‍കൂടി അടുത്തമാസം 21ന് ഉപതിരഞ്ഞെടുപ്പ്

22 Sep 2019 4:05 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംല്‍എമാര്‍ മല്‍സരിച്ച് വിജയിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന അമ്രെയ്‌വാഡി, താരാദ്, ലുനവാഡ, ഖേരാലു തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് അടുത്തമാസം 21ന് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാധന്‍പൂര്‍, ബയാഡ് മണ്ഡലങ്ങളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിഞ്ഞു; 99 ശതമാനം വോട്ടിങ് യന്ത്രങ്ങളും കൈകാര്യം ചെയ്തത് സ്വകാര്യ എന്‍ജിനീയര്‍മാര്‍

11 Sep 2019 6:52 AM GMT
വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്തിരുന്നു എന്ന് മാത്രമല്ല അംഗീകാരമില്ലാത്ത കമ്പനികയിലെ എന്‍ജിനീയര്‍മാരാണ് നിര്‍ണായകമായ വോട്ടിങ് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ നിര്‍വഹിച്ചിരുന്നത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജോസ് ടോമിന് 'രണ്ടില' നല്‍കരുത്; തിരഞ്ഞെടുപ്പ് കമ്മീഷന് ജോസഫിന്റെ കത്ത്

4 Sep 2019 12:19 PM GMT
അസിസ്റ്റന്റ് വരണാധികാരിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസഫ് കത്ത് നല്‍കിയത്. കോടതിയിലെ കേസ് വിവരങ്ങള്‍ അറിയിച്ചുള്ള കത്താണ് ജോസഫ് നല്‍കിയിരിക്കുന്നത്.

കൂറുമാറ്റം: മുനിസിപ്പല്‍ കൗണ്‍സിലറെ അയോഗ്യയാക്കി

9 Aug 2019 4:10 PM GMT
നിലവില്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആഗസ്റ്റ് ഏഴ് മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 154 വ്യാജ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

26 July 2019 6:54 AM GMT
ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി നിയമ മന്ത്രി അറിയിച്ചതാണിത്. ട്വിറ്ററില്‍ 97 വ്യാജ വാര്‍ത്തകളും ഫെയ്‌സ്ബുക്കില്‍ 46 വ്യാജ വാര്‍ത്തകളും യുട്യൂബില്‍ 11 വ്യാജ വാര്‍ത്തകളുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

വിവിപാറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉരുണ്ടു കളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

22 July 2019 3:42 PM GMT
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയതിന്റെ വിവരങ്ങല്‍ തേടിയാണ് ദ്വി ക്വിന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍, വിവിപാറ്റ് വിവരങ്ങള്‍ തങ്ങളുടെ കൈയിലില്ലെന്ന മറുപടിയാണ് കമ്മീഷന്‍ നല്‍കിയത്.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച 224 പേരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി

12 July 2019 2:41 PM GMT
ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെയും തിരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് കമ്മിഷന്‍ അയോഗ്യരാക്കിയത്.

മോദിക്കെതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതി: അശോക് ലവാസയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

25 Jun 2019 1:03 AM GMT
പുനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിഹാര്‍ ദുര്‍വെ നല്‍കിയ അപേക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മറുപടി. വിയോജനക്കുറിപ്പ് പുറത്തുവന്നതാല്‍ അത് ആ വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ നല്‍കാതിരുന്നത്.

ബിജെപി എംപി സണ്ണി ഡിയോളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

19 Jun 2019 5:53 PM GMT
ഗുരുദാസ്പൂര്‍: ബിജെപി എംപി സണ്ണി ഡിയോളിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. അനുവദിച്ച പരിധിയില്‍ കൂടുതല്‍ തുക തിരഞ്ഞെടുപ്പ് പ്രചരണത്തിനു ചിലവഴിച...

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍

10 Jun 2019 5:28 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണസമയത്തു മോദിയടക്കമുള്ള നേതാക്കള്‍ നടത്തിയ പെരുമാറ്റച്ചട്ടലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നു ...

വോട്ടിങ് യന്ത്രങ്ങള്‍ എവിടെയൊക്കെ സഞ്ചരിച്ചു; ജിപിഎസ് വിവരങ്ങള്‍ ലഭ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

8 Jun 2019 10:08 AM GMT
വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടു പോവുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കണമെന്നും ഇത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇസിഐ നിര്‍ദേശിച്ചിരുന്നു.

വോട്ടിങ് മെഷീന്‍ പൊരുത്തക്കേട്: തിരഞ്ഞെടുപ്പു കമ്മീഷന്‍ സംശയം ദൂരീകരിക്കണമെന്ന് എസ്ഡിപിഐ

2 Jun 2019 9:07 AM GMT
ദേശീയ മാധ്യമങ്ങളുള്‍പ്പടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പൊതുസമൂഹത്തില്‍ ഇതുസംബന്ധിച്ച ഗുരുതരമായ അവിശ്വാസമുണ്ടായിരിക്കുകയാണ്.

വോട്ടുകളിലെ അന്തരം: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

2 Jun 2019 12:56 AM GMT
കമ്മീഷന്റെ വെബ്‌സൈറ്റില്‍ നേരത്തേയുള്ള കണക്കുകള്‍ താല്‍ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. കൃത്യമായ കണക്കെടുപ്പിന് ശേഷം അന്തിമമായ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫിസര്‍മാരില്‍ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കും.

വിജ്ഞാപനമിറങ്ങി; തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 27ന് ഉപതിരഞ്ഞെടുപ്പ്

31 May 2019 10:22 AM GMT
നാമനിര്‍ദ്ദേശ പത്രിക ജൂണ്‍ ഏഴു വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം ജൂൺ 12.

തിരഞ്ഞെടുപ്പു ഡ്യൂട്ടി: പോലിസുകാ‍ർക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

22 May 2019 8:41 AM GMT
ബീഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പോലിസുകാര്‍ക്ക് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്.

വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണില്ല: പ്രതിപക്ഷ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

22 May 2019 7:57 AM GMT
ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത നിര്‍ണായക യോഗത്തിലാണ് നടപടി.

വിവിപാറ്റ് ആദ്യം എണ്ണണം; പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും

22 May 2019 1:28 AM GMT
വിവിപാറ്റില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ട്: ടീക്കാറാം മീണ

21 May 2019 10:23 AM GMT
കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തിച്ചാല്‍ മാത്രമേ അത് കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളന്‍ തന്നെയാണ്. അത് ഒരുതവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നത്.

സുരക്ഷയില്ലാതെ വോട്ടിങ് യന്ത്രങ്ങള്‍; ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

21 May 2019 9:10 AM GMT
യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

പ്രതിപക്ഷ വിമര്‍ശനത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി

21 May 2019 5:51 AM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും ഒന്നടങ്കം വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കമ്മീഷനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി രംഗത്തുവന്നിരിക്കുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്; അശോക് ലവാസ പങ്കെടുക്കും

21 May 2019 2:40 AM GMT
ഭിന്നതയെത്തുടര്‍ന്ന് രണ്ടാഴ്ചയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം മുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ലവാസയ്ക്ക് കത്തയച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; 647 പെയ്ഡ് ന്യൂസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍

19 May 2019 3:49 PM GMT
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ടു 647 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍...

മോദിക്കു ക്ലീന്‍ ചിറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനപരിശോധിക്കുന്നു

19 May 2019 6:22 AM GMT
മോദിക്കും അമിത് ഷായ്ക്കുമെതിരായ പത്തോളം പരാതികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്

പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറി :രമേശ് ചെന്നിത്തലയുടെ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

17 May 2019 10:24 AM GMT
പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പോലിസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മുലത്തില്‍ വ്യക്തമാക്കി

സംസ്ഥാനത്ത് കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിങിന് സാധ്യത

16 May 2019 6:27 AM GMT
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കാന്‍ പോവുന്നത്. കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിങിന് സാധ്യത.
Share it