Home > doctors
You Searched For "doctors "
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം തുടങ്ങി
11 Dec 2020 3:10 AM GMTഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്ത സമരത്തില്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളായ കെജിഎംസി.ടിഎ, കെജിഎംഒഎ, കെജിഎസ്ഡിഎ, കെജിഐഎംഒഎ, കെപിഎംസിടിഎ തുടങ്ങിയവയും പങ്കെടുക്കും.
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രം; പരിശീലനം നല്‍കാന്‍ വിസമ്മതിച്ച് ഐഎംഎ
22 Nov 2020 3:52 AM GMTശസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവിലുള്ളത്.
മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ്; തൃശൂരില്‍ 18 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍
25 July 2020 8:10 AM GMTഇവര്‍ക്കൊപ്പം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ 256 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.
പ്ലീസ്, കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ വരൂ; ഐസിയുവില്‍ നിന്ന് യാചിച്ച് ഡോക്ടറുടെ വീഡിയോ
6 July 2020 6:39 AM GMTശിവാജി നഗറിലെ എച്ച്ബിഎസ് ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഡോ. താഹാ മതീന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്ന വികാരനിര്‍ഭരമായ രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.