മലപ്പുറം ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഒപി ബഹിഷ്കരണ സമരം പിന്‍വലിച്ചു
പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ അക്രമം നടത്തിയ അഞ്ചുപേരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സമരം പിന്‍വലിച്ചത്.
BY SRF15 Feb 2022 2:49 AM GMT

X
SRF15 Feb 2022 2:49 AM GMT
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഒപി ബഹിഷ്കരണ സമരം പിന്‍വലിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ അക്രമം നടത്തിയ അഞ്ചുപേരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സമരം പിന്‍വലിച്ചത്.
Next Story
RELATED STORIES
ദ്രൗപതി മുര്‍മു: കൗണ്‍സിലറില്‍നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്
21 July 2022 3:53 PM GMTബിലീവേഴ്സ് ചര്‍ച്ച്, ഷാജ് കിരണ്‍; ആര്‍ക്കൊക്കെ ദുബയ് സ്വര്‍ണ...
9 Jun 2022 1:53 PM GMTഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ...
1 April 2022 2:21 PM GMTകര്‍ണാടകയില്‍ യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര്‍ പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്‍ത്ഥ്യമാണ്?
3 March 2022 10:25 AM GMTവധശിക്ഷയെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
18 Feb 2022 3:08 PM GMT