You Searched For "Doctors"

ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

23 Dec 2023 5:55 AM GMT
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. കോഴിക്കോട്...

'നിങ്ങളുടെ സ്വഭാവം കൊണ്ടാണ് കിട്ടുന്നത്'; കോങ്ങാട് എംഎല്‍എയ്‌ക്കെതിരേ ഡോക്ടര്‍മാരുടെ പരാതി

12 May 2023 9:47 AM GMT
പാലക്കാട്: ഭര്‍ത്താവിന് ചികില്‍സ തേടിയെത്തിയ എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി. കോങ്ങാട് എംഎല്‍എയും സിപിഎം...

ഡോക്ടര്‍മാര്‍ക്കെതിരായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കലാപ ആഹ്വാനം നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്യല്‍: ഐഎംഎ

15 March 2023 5:43 AM GMT
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയില്‍ കെട്ടി തല്ലണമെന്നും 'പഞ്ചാബ്' മോഡല്‍ പ്രസംഗം നടത്തിയ എംഎല്‍എ കെ ബി ഗണേഷ് ക...

അമ്മയും കുഞ്ഞും മരിക്കാനിടയായ ചികിത്സാപ്പിഴവ്: തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

4 Oct 2022 2:26 PM GMT
പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് ഡോക്ടര്‍മാരായ അജിത്, നിള, പ്രിയദര്‍ശിനി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ശമ്പള പരിഷ്‌കരണം;സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെതിരെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

12 Sep 2022 6:56 AM GMT
സെപ്തംബര്‍ 13 പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.ഒക്ടോബര്‍ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും കെജിഎംഒഎ അറിയിച്ചു

ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവം: കൊലക്കുറ്റം ചുമത്തി 12 മാസം തടവിന് ശിക്ഷിച്ച ഡോക്ടര്‍മാരെ അപ്പീല്‍ കോടതി കുറ്റവിമുക്തരാക്കി

13 May 2022 2:21 AM GMT
നേരത്തെ കീഴ്‌കോടതി 12 മാസം തടവിന് ശിക്ഷിച്ച രണ്ട് സ്വദേശി ഡോക്ടര്‍മാരാണ് അപ്പീലുമായി മേല്‍കോടതിയെ സമീപിച്ചത്. രോഗിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ...

മലപ്പുറം ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഒപി ബഹിഷ്‌കരണ സമരം പിന്‍വലിച്ചു

15 Feb 2022 2:49 AM GMT
പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ അക്രമം നടത്തിയ അഞ്ചുപേരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍...

പെരിന്തല്‍മണ്ണ ഐഎംഎ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

13 Feb 2022 3:24 PM GMT
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അപകടം പറ്റി അഡ്മിറ്റ് ആയ രോഗി ഐസിയുവില്‍ വെച്ച് രക്ത സമ്മര്‍ദം കുറഞ്ഞു മരിക്കാനിടയായത്. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇത്...

റസിഡന്റ് ഡോക്ടര്‍മാരുടെ കൊവിഡ് ഡ്യൂട്ടി 8 മണിക്കൂറില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കുക: ഐഎംഎ

6 Jan 2022 4:53 AM GMT
ഡെല്‍റ്റ വേരിയന്റിനേക്കാള്‍ 5.4 മടങ്ങ് കൂടുതല്‍ പകര്‍ച്ചവ്യാധിയാണ് ഒമിക്രോണ്‍ വേരിയന്റെന്നും കൊവിഡ് രോഗികളുമായി അടുത്ത് ഇടപഴകുന്നത് കാരണം,...

മന്ത്രിയുടെ ഉറപ്പ് തള്ളി; സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍, എയിംസിലെ സമരം മാറ്റി

28 Dec 2021 5:46 PM GMT
ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചുള്ള സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിച്ചു

8 Dec 2021 10:57 AM GMT
നവംബര്‍ 1 മുതല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ് സമരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ ...

സീലിങ് ഫാന്‍ പൊട്ടിവീണു ഡോകര്‍ക്ക് പരിക്കേറ്റു; ഡ്യൂട്ടി സമയത്ത് ഹെല്‍മറ്റ് ധരിച്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

27 Oct 2021 10:29 AM GMT
തിങ്കളാഴ്ച ത്വക്ക് രോഗവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍...

സിസേറിയനിടെ വയറ്റിൽ തുണി മറന്നുവച്ചു; യുവതി മരിച്ചു |THEJAS NEWS

29 July 2021 7:19 AM GMT
യുപിയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥ. നടന്നത്. ഒരു പെൺകുഞ്ഞിനു ജൻമം നൽകിയശേഷമാണ യുവതിയുടെ മരണം

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി മറന്നുവച്ചു; യുവതി ഗുരുതരാവസ്ഥയില്‍

22 July 2021 4:52 AM GMT
ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം.

സൗദിയിലെ ആദ്യ മലയാളി വനിതാ ഡോക്ടര്‍മാരിലൊരാളായ ഡോ. ഐഷാബി നിര്യാതയായി

20 May 2021 5:10 PM GMT
അര്‍ബുദ ബാധിതയായിരുന്ന അവര്‍ ബംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയസ്തംഭനം മൂലം ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാനിറ്റേഷന്‍ ജോലിക്കാര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാം

16 May 2021 4:04 PM GMT
തിരുവനന്തപുരം: ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും നിലവിലുള്ള ജില്ലകളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാനിറ്റേഷന്‍ ജോലിക്കാര്‍ എന്നിവരുടെ യാത്ര തടസ്സ...

ഡല്‍ഹിയിലെ ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്കു കൊവിഡ്; സീനിയര്‍ സര്‍ജന്‍ മരിച്ചു

10 May 2021 5:09 AM GMT
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംതരംഗം രൂക്ഷമാവുന്നതിനിടെ രാജ്യതലസ്ഥാനത്തു നിന്ന് വീണ്ടും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. ഡല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ ഇതുവരെ 80...

കൊവിഡ് രണ്ടാം തരംഗം; വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിച്ച് പ്രതിരോധ മന്ത്രാലയം

9 May 2021 12:53 PM GMT
400 വിരമിച്ച ഡോക്ടര്‍മാരെയാണ് താല്‍ക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.

കൊവിഡ് ബാധിതനായ ജഡ്ജിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല; കേസെടുത്തു

22 April 2021 8:55 AM GMT
ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. കൊവിഡ് പോസിറ്റീവ് ആയ ജില്ലാ ജഡ്ജി ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് ഒപ്പമാണ് നാരായണ ആശുപത്രിയില്‍ എത്തിയപ്പോഴാണ്...

ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

9 April 2021 2:06 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊറോണ വൈറസ് കേസുകളില്‍ വന്‍ വര്‍ധന...

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌ക്കരണം

2 March 2021 9:25 AM GMT
ശമ്പള കുടിശ്ശികയും അലവന്‍സും അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയ ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതില്‍ പ്രതിഷേധിച്ചാണ് സമരം.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം തുടങ്ങി

11 Dec 2020 3:10 AM GMT
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്ത സമരത്തില്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളായ കെജിഎംസി.ടിഎ, കെജിഎംഒഎ, കെജിഎസ്ഡിഎ, കെജിഐഎംഒഎ,...

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രം; പരിശീലനം നല്‍കാന്‍ വിസമ്മതിച്ച് ഐഎംഎ

22 Nov 2020 3:52 AM GMT
ശസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവിലുള്ളത്.

മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ്; തൃശൂരില്‍ 18 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

25 July 2020 8:10 AM GMT
ഇവര്‍ക്കൊപ്പം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ 256 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.

പ്ലീസ്, കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ വരൂ; ഐസിയുവില്‍ നിന്ന് യാചിച്ച് ഡോക്ടറുടെ വീഡിയോ

6 July 2020 6:39 AM GMT
ശിവാജി നഗറിലെ എച്ച്ബിഎസ് ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഡോ. താഹാ മതീന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്ന വികാരനിര്‍ഭരമായ രംഗങ്ങളാണ് സാമൂഹിക...
Share it