- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രിപ്പിള് ലോക്ക് ഡൗണ്: ഡോക്ടര്മാര്, നഴ്സുമാര്, സാനിറ്റേഷന് ജോലിക്കാര് എന്നിവര്ക്ക് യാത്ര ചെയ്യാം
BY BSR16 May 2021 4:04 PM GMT

X
BSR16 May 2021 4:04 PM GMT
തിരുവനന്തപുരം: ലോക്ക് ഡൗണും ട്രിപ്പിള് ലോക്ക് ഡൗണും നിലവിലുള്ള ജില്ലകളില് ഡോക്ടര്മാര്, നഴ്സുമാര്, സാനിറ്റേഷന് ജോലിക്കാര് എന്നിവരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്റ ജില്ലാ പോലിസ് മേധാവിമാര്ക്ക് നിര്ദേശം നല്കി. ഈ വിഭാഗത്തില് പെട്ടവര് തിരിച്ചറിയല് കാര്ഡ് പരിശോധനയ്ക്ക് ഹാജരാക്കണം.
Triple lockdown: Doctors, nurses and sanitation workers can travel
Next Story
RELATED STORIES
മീറത്തിലെ പെരുന്നാള് ആഘോഷ നിയന്ത്രണങ്ങളെ വിമര്ശിച്ച് കേന്ദ്രമന്ത്രി; ...
28 March 2025 2:25 AM GMTജസ്റ്റിസ് പി വി ആശയുടെ മാതാവ് അന്തരിച്ചു
28 March 2025 2:06 AM GMTജമ്മുവിലെ കഠ്വയില് ഏറ്റുമുട്ടല്; നാല് പോലിസുകാര് കൊല്ലപ്പെട്ടു;...
28 March 2025 1:41 AM GMTമുസ്ലിംകള് കുറ്റം ചെയ്യാന് സാധ്യതയുള്ളവരാണെന്ന വര്ഗീയ മുന്വിധി...
28 March 2025 1:28 AM GMTമാസപ്പടിക്കേസില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട ഹരജിയില് ഹൈക്കോടതി ...
28 March 2025 12:36 AM GMTകടക്കാരും നാട്ടുകാരും തമ്മില് സംഘര്ഷം; മൂന്നു പേര്ക്ക് പരിക്ക്
28 March 2025 12:30 AM GMT