Top

You Searched For "covid:"

ഖത്തറില്‍ 24 മണിക്കൂറിനിടെ 178 പേര്‍ക്ക് കൊവിഡ്

26 July 2021 2:29 PM GMT
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. പുതുതായി 138 പേരാണ് രോഗമുക്തി നേടിയത്. 107 പേര്‍ക്ക് സമ്പര്‍ക്ക...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 609 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.42%

26 July 2021 1:37 PM GMT
സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വയനാട്ടില്‍ 221 പേര്‍ക്ക് കൂടി കൊവിഡ്; 218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35

26 July 2021 1:33 PM GMT
218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74188 ആയി.

ഇടുക്കി ജില്ലയില്‍ ഇന്ന് 230 കൊവിഡ് ബാധിതര്‍; 290 പേര്‍ക്ക് രോഗമുക്തി

26 July 2021 1:31 PM GMT
ഇടുക്കി: ജില്ലയില്‍ 230 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.32% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 290 പേര്‍ കൊവിഡ് രോഗമുക്തി നേടി. കേസുകള്‍...

മലപ്പുറം ജില്ലയില്‍ 1,779 പേര്‍ക്ക് കൊവിഡ്; 2,244 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.99

26 July 2021 1:21 PM GMT
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,726 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40രോഗബാധിതരായി ചികിത്സയില്‍ 19,781 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,261 പേര്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1264 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1687, ടി.പി.ആര്‍ 11.01%

26 July 2021 12:54 PM GMT
19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1241 പേര്‍ക്കാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.3; ആകെ മരണം 16,035

25 July 2021 12:31 PM GMT
രോഗമുക്തി 15,247; ചികിത്സയിലുള്ളവര്‍ 1,40,276; പരിശോധിച്ച സാമ്പിളുകള്‍ 1,42,008; മരണം 66

കോഴിക്കോട് ജില്ലയില്‍ 1870 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 780, ടി.പി.ആര്‍ 15.76%

23 July 2021 1:07 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് ജില്ലയില്‍ 1870 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി 780, ടി.പി.ആര്‍ 15.76% ആണ്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എ...

വയനാട്ടില്‍ 363 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.69

23 July 2021 12:53 PM GMT
354 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൂടി രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 1554 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 %

22 July 2021 2:12 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1512 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഇന്ന് 763 പേര്‍ക്ക് കൂടി കൊവിഡ്

22 July 2021 1:22 PM GMT
കോട്ടയം: ജില്ലയില്‍ ഇന്ന് 763 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്...

മലപ്പുറം ജില്ലയില്‍ ഇന്ന് 2,752 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.99 ശതമാനം

20 July 2021 12:55 PM GMT
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,673 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06 ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 18,291 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 53,419 പേര്‍

കോഴിക്കോട് ജില്ലയില്‍ 1689 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1493, ടിപിആര്‍ 13.72 %

20 July 2021 12:50 PM GMT
15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 905 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.97%

20 July 2021 12:38 PM GMT
ജില്ലയില്‍ ഇന്ന് 604 പേര്‍ രോഗമുക്തരായി.ഇന്ന് 985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു.

കൊവിഡ്: കായിക വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കും

20 July 2021 12:41 AM GMT
തിരുവനന്തപുരം: കായികവകുപ്പിനും സ്‌പോട്‌സ് കൗണ്‍സിലിനും കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കായിക വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ ഭക്ഷ്യക്കിറ്റ് എത്തിച്ച...

വയനാട്ടില്‍ 247 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.20

19 July 2021 1:11 PM GMT
426 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.20 ആണ്. 242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1022 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1718, ടിപിആര്‍ 11.93 %

19 July 2021 1:07 PM GMT
സമ്പര്‍ക്കം വഴി 998 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു .

പാലക്കാട് ജില്ലയില്‍ ഇന്ന് 846 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.21

19 July 2021 1:02 PM GMT
ആകെ 6403 പരിശോധന നടത്തിയതിലാണ് 846 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.13.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ജ്യേഷ്ഠനും ജ്യേഷ്ഠ ഭാര്യയ്ക്കും പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു

18 July 2021 7:03 PM GMT
കണ്ണൂര്‍: ജ്യേഷ്ഠനും ജ്യേഷ്ഠ ഭാര്യയ്ക്കും പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കു സമീപം പായം വിളമനയിലെ വിലങ്ങേരി ഹൗസി...

പാലക്കാട് ജില്ലയില്‍ ഇന്ന് 1140 പേര്‍ക്ക് കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി

17 July 2021 1:38 PM GMT
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 714 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 417 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1084 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10.12

17 July 2021 1:10 PM GMT
സമ്പര്‍ക്കത്തിലൂടെ 1057 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2105 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.42

17 July 2021 1:06 PM GMT
13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2087 പേര്‍ക്കാണ് രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയില്‍ 2,033 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.99

17 July 2021 12:50 PM GMT
2,502 പേര്‍ കൊവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൂടി കൊവിഡ്; 1,551 പേര്‍ രോഗമുക്തരായി

16 July 2021 3:38 PM GMT
തൃശ്ശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച 1,558 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,551 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന...

വയനാട്ടില്‍ 345 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.58

16 July 2021 1:18 PM GMT
344 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1782 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.06

16 July 2021 1:13 PM GMT
20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1756 പേര്‍ക്കാണ് രോഗം ബാധിച്ചത്

കൊവിഡ് മൂന്നാം തരംഗം ആഗസ്ത് അവസാനത്തോടെ; തീവ്രത കുറയാന്‍ സാധ്യതയെന്ന് ഐസിഎംആര്‍

15 July 2021 7:26 PM GMT
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം ആഗസ്ത് അവസാനത്തോടെ രാജ്യത്ത് സംഭവിച്ചേക്കാമെന്നും എന്നാല്‍ രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറവാകാനാണ് സാധ്യതയെന്നും പ്ര...

എറണാകുളം ജില്ലയില്‍ ഇന്ന് 1536 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84 %

15 July 2021 1:18 PM GMT
ഇന്ന് 1517 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

15 July 2021 12:48 PM GMT
ദോഹ: ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 22,762 പരിശോധനകളില്‍ 49 യാത്രക്കാര്‍ക്കടക്കം 131 പേര്‍ക്കാണ് കൊവ...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 791 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.65%

15 July 2021 12:32 PM GMT
ജില്ലയില്‍ ഇന്ന് 611 പേര്‍ രോഗമുക്തിനേടി.778 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതിയില്ല; പ്രതിഷേധവുമായി ഫെഫ്ക; ഏഴോളം ചിത്രങ്ങളുടെ ചിത്രീകരണം അയല്‍ സംസ്ഥാനത്തേക്ക് മാറ്റി

14 July 2021 12:28 PM GMT
നിര്‍മ്മാണ മേഖലയുള്‍പ്പടെയുളളവയ്ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല എന്നിരിക്കെ സിനിമ ചിത്രീകരണം പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല.ഷൂട്ടിഗ് നടത്താന്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചക ളായി. സിനിമയ്ക്ക് മാത്രം അനുവാദമില്ല

മധുര സ്വദേശി കൊവിഡ് ബാധിച്ച് മസ്‌കത്തില്‍ മരിച്ചു

13 July 2021 7:40 PM GMT
മസ്‌കത്ത്: തമിഴ്‌നാട് മധുര പുദൂര് സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിലെ മസ്‌കത്തില്‍ മരിച്ചു. സെന്തില്‍കുമാര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന രാജ മുഹമ്മദിന്റെ മക...

കോഴിക്കോട് ജില്ലയില്‍ 1359 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1176, ടി.പി.ആര്‍ 13.77 %

13 July 2021 1:19 PM GMT
27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1329 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
Share it