Top

You Searched For "country"

രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.25 ശതമാനമായി കുറഞ്ഞു; 24 മണിക്കൂറിനുള്ളില്‍ 35,176 പേര്‍ രോഗമുക്തരായി

28 July 2020 4:55 PM GMT
2020 ജൂണ്‍ മധ്യത്തില്‍ 53 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് കുത്തനെ വര്‍ധിച്ച് നിലവില്‍ 64 ശതമാനമായി.

രാജ്യത്ത് ഇന്ധനവില കത്തുന്നു; തുടര്‍ച്ചയായ 11 ദിവസത്തിനിടെ ആറുരൂപയിലേറെ വര്‍ധന

17 Jun 2020 2:05 AM GMT
പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. 11 ദിവസംകൊണ്ട് പെട്രോളിന് ആറുരൂപ മൂന്ന് പൈസയും ഡീസലിന് ആറുരൂപ എട്ടുപൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

16 Jun 2020 2:20 AM GMT
ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും. പഞ്ചാബ്, അസം, മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ മൂന്നാമതായാവും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുക.

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; അഞ്ചുസംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

25 May 2020 3:14 AM GMT
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചതായി പ്രാദേശിക കാലാവസ്ഥാകേന്ദ്രം മേധാവി കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.

യുഎഇയില്‍ വിസ പിഴയുള്ളവര്‍ക്കും രാജ്യം വിടാന്‍ അനുമതി

14 May 2020 12:44 AM GMT
ദുബയ്: രാജ്യത്ത് വിസ കാലാവധി കഴിഞ്ഞ് പിഴയൊടുക്കണമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. എല്ലാതരം വിസകളുടെയും പിഴ ഒഴിവാക്കാനും പിഴയടയ്ക്കാതെ ...

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 29 ആയി; കനത്ത ജാഗ്രതയില്‍ രാജ്യം

5 March 2020 5:30 AM GMT
വിദേശത്തുനിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരെയും കര്‍ശന വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുവരെ ചൈന, ജപ്പാന്‍, ഹോങ് കോങ്, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്തോനീന്യ, വിയറ്റ്‌നാം, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നീ 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്.

രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ 'ഏത് വിധമുള്ള പങ്കും' വഹിക്കാന്‍ തയ്യാറാണെന്ന് രജനീകാന്ത്

2 March 2020 2:48 AM GMT
രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് ഏതു വിധത്തിലുമുള്ള പങ്കും വഹിക്കാന്‍ താന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലീം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് യോജിക്കുന്നു-അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രവേശന വിലക്കുമായി സൗദി

27 Feb 2020 3:05 AM GMT
ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

2016നും 2018നുമിടയ്ക്ക് രാജ്യത്ത് പാമ്പുകടിയേറ്റ് മരിച്ചത് 3,013 ആളുകള്‍

7 Feb 2020 2:50 PM GMT
ആകെ റിപോര്‍ട്ട് ചെയ്ത അഞ്ചുലക്ഷം കേസുകളില്‍നിന്നാണ് ഇത്രയുമാളുകള്‍ക്ക് ജീവഹാനിയുണ്ടായിരിക്കുന്നത്. പാമ്പുകടിയേറ്റുള്ള അപകടമരണങ്ങള്‍ കുറഞ്ഞുവരുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ഇന്ത്യക്കാരനായ ഒരാളെയും തടങ്കല്‍പാളയത്തിലേക്ക് അയക്കില്ല: ചന്ദ്രശേഖര്‍ ആസാദ്‌

1 Feb 2020 1:59 PM GMT
ഈ രാജ്യം നമ്മുടേതാണ്. ആര്‍എസ്എസ്സിന്റെ നാഗ്പൂര്‍ കേന്ദ്രത്തില്‍നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ ആ ധാരണ നാം തിരുത്തണം. ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവചെയ്തവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്. രാജ്യം നിയോഗിച്ച കാവല്‍ക്കാരന്‍ യജമാനനോട് ചോദിക്കുകയാണ് നിങ്ങള്‍ ഈ രാജ്യത്തെ പൗരന്‍മാരാണോയെന്ന്.

രാജ്യം നശിപ്പിച്ചതിന്റെ എല്ലാ ഉത്തരവാദിത്വവും ആര്‍എസ്എസ്സിനു മാത്രം: ലാല്‍മണി പ്രസാദ്

23 Jan 2020 3:03 PM GMT
പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്നും സിറ്റിസണ്‍സ് മാര്‍ച്ച് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തു

18 Jan 2020 1:34 PM GMT
ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ (ഭാരതീയ ഛാത്ര സന്‍സദ്) പുരസ്‌കാരത്തിനാണ് പി ശ്രീരാമകൃഷ്ണന്‍ അര്‍ഹനായത്.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹം; രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: ഡിവൈഎഫ്‌ഐ

20 Dec 2019 8:36 AM GMT
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.

രാജ്യത്തെ ഐഐടികളില്‍ അഞ്ചു വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് 50 പേര്‍

2 Dec 2019 9:39 AM GMT
ഇതില്‍ ഏഴു പേര്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളാണെന്നും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ ലോക്‌സഭയെ അറിയിച്ചു.

യുഎസ് സൈന്യത്തിന് രാജ്യത്ത് തുടരാന്‍ അനുമതിയില്ല: നിലപാട് കടുപ്പിച്ച് ഇറാഖ്

23 Oct 2019 6:25 PM GMT
അടുത്തിടെ അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിച്ച യുഎസ് സൈനിക നടപടിക്കെതിരേ തന്റെ സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്‍ആര്‍സി: ഹിന്ദുക്കളാരും രാജ്യം വിടേണ്ടിവരില്ലെന്ന് മോഹന്‍ ഭഗവത്

23 Sep 2019 8:18 AM GMT
പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ഒരു ഹിന്ദുവും രാജ്യം വിടേണ്ടി വരില്ല. അസമില്‍ പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്ത ഹിന്ദുക്കള്‍ ആശങ്കപ്പെടേണ്ടതില്ല.ആര്‍എസ്എസ് അവരോടൊപ്പമുണ്ട്. രാജ്യത്ത് ഒരിടത്തും ഹിന്ദുക്കള്‍ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ വിഷമിക്കേണ്ടിവരില്ലെന്നും ഭഗവത് പറഞ്ഞു.

രാജ്യം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയിലെന്ന് കോണ്‍ഗ്രസ്

18 Aug 2019 4:47 PM GMT
നല്ലൊരു ധനനയം പോലും കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല

രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമെന്ന് സച്ചിദാനന്ദന്‍

28 July 2019 2:27 PM GMT
യുഎപിഎ, വിവരാവകാശ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള കലാകാരന്‍മാര്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാവുന്നു.
Share it