രാജ്യത്ത് എച്ച്3 എന്‍2 വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു
BY NSH10 March 2023 8:37 AM GMT
X
NSH10 March 2023 8:37 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് എച്ച്3 എന്‍2 വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കര്‍ണാടകത്തിലും ഹരിയാനയിലുമാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തിലെ ഹാസന്‍ ജില്ലയിലെ ആളൂരില്‍ മരിച്ച ഹീരേ ഗൗഡ(87) യ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഹരിയാനയില്‍ മരിച്ചയാളെക്കുറിച്ച് വിവരം ലഭ്യമല്ല. ഇരുവരുമായി സമ്പര്‍ക്കമുണ്ടായവരില്‍ പരിശോധന നടത്തുകയാണ്. അതേസമയം, രാജ്യത്ത് ഇതുവരെ 90 പേര്‍ക്കാണ് എച്ച്3 എന്‍2 വൈറസ് ബാധയുണ്ടായത്. എച്ച്1 എന്‍1 വൈറസ് ബാധയുടെ എട്ട് കേസുകളുമുണ്ടായി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT