Top

You Searched For "central government "

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ അവസാനിപ്പിക്കണം: എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി

10 Oct 2020 1:13 PM GMT
ദലിതരെയും ന്യൂനപക്ഷ മതവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്ന് സംരക്ഷണസമിതിയുടെ യോഗം പറഞ്ഞു. അധികാരത്തില്‍ വന്നതില്‍ പിന്നെ ബിജെപി സര്‍ക്കാര്‍ ദലിതരോടും ന്യൂനപക്ഷങ്ങളോടും കാണിക്കുന്ന ചിറ്റമ്മനയങ്ങളും പോളിസികളും ഇന്ത്യന്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്നും അതിരൂപത സംരക്ഷണ സമിതി പറഞ്ഞു

കൊവിഡ്: മരണപ്പെട്ടതും രോഗബാധിതരാവുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

18 Sep 2020 1:11 PM GMT
കൊവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് ജോലിനല്‍കുന്നതിന് പ്രത്യേകം പദ്ധതിയൊന്നും സര്‍ക്കാരിന്റെ പരിഗണയിലില്ല.

ലോക്ക് ഡൗണ്‍: പലായനത്തിനിടെ മരിച്ചവരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം

14 Sep 2020 7:21 AM GMT
ഒരു കോടിയില്‍പരം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്.

സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കി

13 Sep 2020 8:43 AM GMT
സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തിന് ബിഡിജെഎസ് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സുഭാഷ് വാസുവിനെതിരേ നടപടിയുണ്ടായത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കമ്മീഷന്‍ ഏജന്റായി കേന്ദ്രസര്‍ക്കാര്‍ മാറി: പിഡിപി

20 Aug 2020 8:48 AM GMT
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മിച്ച വിമാനത്താവളങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റുതുലയ്ക്കുന്ന നിലപാട് ജനവഞ്ചനയാണ്

കേന്ദ്രസര്‍ക്കാര്‍ ഇഐഎ വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ

26 July 2020 4:08 PM GMT
കൊവിഡ് 19 ലോക്ക്ഡൗണിന്റെ മറവില്‍ ഭേദഗതികള്‍ തിടുക്കത്തില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും റിയോ പ്രഖ്യാപനത്തിന്റെ 10ാം തത്ത്വത്തിന് അനുസൃതമായി ചര്‍ച്ചയിലും തീരുമാനമെടുക്കലിലും പങ്കാളികളാകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കണമെന്നും ഫൈസി അഭ്യര്‍ത്ഥിച്ചു.

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനപ്പെരുമഴ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്നു: കിസാന്‍ സഭ ജില്ലാ സെക്രട്ടറി

27 May 2020 12:17 PM GMT
മാള: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കി കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാര്‍ പറഞ്ഞു. ഇനിയും കര്‍ഷക ...

കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം 3,100 കോടി അനുവദിച്ചു

13 May 2020 5:41 PM GMT
വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി, അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി, വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 100 കോടിയും ചെലവിടും.

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനു കേന്ദ്ര വിലക്ക്

23 April 2020 2:10 PM GMT
ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിക്കുകയായിരുന്നു

കൊവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാര്‍ 6 അന്തര്‍ മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി

20 April 2020 12:24 PM GMT
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിലും, മാര്‍ഗനിര്‍ദേശങ്ങളിലും, ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ്: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍; 'ഡിസ്പാക്' കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി

11 April 2020 7:12 AM GMT
സ്ഥിതി സാധാരണനിലയിലേക്ക് എത്തുന്നതുവരെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ട്യൂഷന്‍ ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും ഏപ്രില്‍ മുതല്‍ സ്ഥിതി സാധാരണ നിലയിലാവുന്നതുവരെ ട്യൂഷന്‍ ഫീസ് ഒഴിവാക്കുകയും വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍; ലോക്ക്ഡൗണ്‍ നീട്ടില്ല

30 March 2020 5:05 AM GMT
ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.
Share it