Top

You Searched For "award"

ഗിരീഷ് കര്‍ണാട് പ്രഥമ പുരസ്‌കാരം പ്രമോദ് പയ്യന്നൂരിനും രാജു എബ്രഹാമിനും

18 July 2021 11:38 AM GMT
തിരുവനന്തപുരം: നാടകചലച്ചിത്രസാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗിരീഷ് കര്‍ണാടിന്റെ നാമധേയത്തിലുള്ള സ്മാരക വേദിയുടെയും നാഷനല്‍ തീയേറ്ററിന്റെയും പ്രഥമ സമഗ്ര സംഭാ...

കടല്‍പായലില്‍ നിന്നും ഔഷധ നിര്‍മാണം: സിഎംഎഫ്ആര്‍ഐ ഗവേഷകന് ദേശീയ പുരസ്‌കാരം

17 July 2021 2:17 PM GMT
സിഎംഎഫ്ആര്‍ഐക്ക് നാല് ഐസിഎആര്‍ പുരസ്‌കാരങ്ങള്‍.കാര്‍ഷികകര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ഗവേഷണ രംഗത്ത് മികവ് തെളിയിച്ച ശാസ്ത്രജ്ഞര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന നോര്‍മന്‍ ബോര്‍ലോഗ് ദേശീയപുരസ്‌കാരമാണ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കാജല്‍ ചക്രവര്‍ത്തിക്ക് ലഭിച്ചത്

പ്രഥമ സഞ്ജയ് ചന്ദ്രശേഖര്‍ പുരസ്‌കാരം പി ജസീലയ്ക്ക്

30 Jun 2021 9:21 AM GMT
മാധ്യമം ദിനപത്രത്തില്‍ 2020 ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ പ്രസിദ്ധീകരിച്ച 'അവസാനിക്കാത്ത ഇര ജീവിതങ്ങള്‍' എന്ന പരമ്പരയാണ് ജസീലയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സഞ്ജയ് ചന്ദ്രശേഖറിന്റെ 60ാം ജന്‍മവാര്‍ഷിക ദിനമായ ജൂലൈ 17 ന് കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമ്മാനിക്കും.

ടൈ വിദ്യാര്‍ഥി സംരംഭക മല്‍സരം:എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവാര്‍ഡ്

22 Jun 2021 3:42 PM GMT
വി സൗന്ദര്യ ലക്ഷ്മി വി, ഡിംപിള്‍ വി, ശിവനന്ദന കെ.ബി, എലിഷാ എനോറി. കെ എന്നിവരാണ് സ്‌കൂള്‍ ടീം അംഗങ്ങള്‍.വിവിധ ലോക രാഷ്ട്രങ്ങളിലെ ടീമുകളുമായി മല്‍സരിച്ച് ഫൈനലില്‍ ടോപ് എട്ട് സ്ഥാനത്തില്‍ എത്താനും ടീമിന് കഴിഞ്ഞു

റഹീം മേച്ചേരി അവാര്‍ഡ് ജസ്റ്റിസ് പി കെ ഷംസുദ്ദീന്റെ 'ഓര്‍മയിലെ വസന്തങ്ങള്‍'ക്ക്

28 Feb 2021 1:10 PM GMT
പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ആദ്യവാരത്തില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.

കേരള പോലിസ് ഫുഡ്‌ബോള്‍ അക്കാഡമി ഡയക്ടറായി ഐ എം വിജയന്‍; സ്വദേശാഭിമാനി പുരസ്‌കാരം കാര്‍്ട്ടൂണിസ്റ്റ് യേശുദാസിന്

10 Feb 2021 2:52 PM GMT
തിരുവനന്തപുരം: മലപ്പുറം എംഎസ്പിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള പോലിസ് ഫുഡ്‌ബോള്‍ അക്കാഡമി രൂപികരിക്കാന്‍ തീരുമാനിച്ചു. മലപ്പുറം എംഎസ്പിയ്ക്ക് ...

കെ എം ബഷീറിന്റെ സ്മരണയ്ക്ക് പുരസ്‌കാരം

7 Oct 2020 10:00 AM GMT
2019 ആഗസ്ത് ഒന്നു മുതല്‍ 2020 ആഗസ്ത് 31 വരെ കാലയളവില്‍ മലയാള മാധ്യമങ്ങളില്‍ സംസ്ഥാന തലത്തില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത റിപോര്‍ട്ട്/പരമ്പരകളാണ് പരിഗണിക്കുക.

പുരസ്‌കാര തിളക്കത്തില്‍ നാടന്‍ കലാകാരന്‍മാരായ ദമ്പതികള്‍

27 July 2020 2:58 PM GMT
മാള: പുരസ്‌കാര തിളക്കത്തില്‍ നാടന്‍ കലാകാരന്‍മാരായ ദമ്പതികള്‍. മേലഡൂര്‍ സ്വദേശികളായ സുരേഷും ഭാര്യ സരിതയുമാണ് ഫോക്‌ലോര്‍ പുരസ്‌കാര ജേതാക്കളായത്. മുത്തച്...

സ്‌പോര്‍ട്ടിങ് യുനൈറ്റഡ് കമ്മ്യൂണിറ്റി എക്സ്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

11 May 2020 5:41 PM GMT
ആതുര ശുശ്രൂഷ രംഗത്ത് നിന്നും ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അന്നമ്മ സാമുവലും, ജിദ്ദയിലെ തന്നെ മഹ്ജര്‍ കിംഗ് അബ്ദുല്‍അസീസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ജോമിനി ജോസഫുമാണ് അവാര്‍ഡിനര്‍ഹരായത്.

അലിഗഡ് മുസ് ലിം സര്‍വകലാശാല ഫാക്കല്‍റ്റിക്ക് ബയോടെക്‌നോളജി ഗവേഷണ അവാര്‍ഡ്

2 April 2020 7:14 PM GMT
പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞരായ എ പി ജെ അബ്ദുല്‍ കലാം, എം എസ് സ്വാമിനാഥന്‍, കെ ജി മേനോന്‍ എന്നിവര്‍ക്കു നേരത്തെ ഇതേ അവാര്‍ഡ് ലഭിച്ചിരുന്നു

ചാന്‍സലേഴ്സ് പുരസ്‌കാരം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക്; പുരസ്‌കാരം മുന്നേറ്റത്തിന് ഊര്‍ജം പകരുന്നതെന്ന് വൈസ് ചാന്‍സലര്‍

31 March 2020 11:04 AM GMT
ഇത് രണ്ടാം തവണയാണ് സര്‍വ്വകലാശാലക്ക് പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ 2016-17 അധ്യയന വര്‍ഷത്തിലാണ് പുരസ്‌കാരം ലഭിച്ചത്. 'കൂട്ടായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണിതെന്നും ഈ നേട്ടം ദേശീയ തലത്തിലെ മികച്ച 10 സര്‍വ്വകലാശാലകളുടെ പട്ടികയില്‍ കൊച്ചി സര്‍വ്വകലാശാലയെ എത്തിക്കാനുള്ള പ്രയത്നത്തിന് ഊര്‍ജ്ജം പകരുന്നതാണെന്നും വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ പറഞ്ഞു
Share it