Latest News

കേരള പോലിസ് ഫുഡ്‌ബോള്‍ അക്കാഡമി ഡയക്ടറായി ഐ എം വിജയന്‍; സ്വദേശാഭിമാനി പുരസ്‌കാരം കാര്‍്ട്ടൂണിസ്റ്റ് യേശുദാസിന്

കേരള പോലിസ് ഫുഡ്‌ബോള്‍ അക്കാഡമി ഡയക്ടറായി ഐ എം വിജയന്‍; സ്വദേശാഭിമാനി പുരസ്‌കാരം കാര്‍്ട്ടൂണിസ്റ്റ് യേശുദാസിന്
X

തിരുവനന്തപുരം: മലപ്പുറം എംഎസ്പിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള പോലിസ് ഫുഡ്‌ബോള്‍ അക്കാഡമി രൂപികരിക്കാന്‍ തീരുമാനിച്ചു. മലപ്പുറം എംഎസ്പിയ്ക്ക് സമീപമുള്ള ഈ അക്കാഡമിയുടെ ഡയറക്ടറായി ഐ എം വിജയനെ നിയമിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

മാധ്യമപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായ യേശുദാസിന് സ്വദേശാഭിമാനി പുരസ്‌കാരം നല്‍കാനും തീരൂമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാര്‍ട്ടൂണ്‍ കുലപതിയും കേരള ലളിത കലാഅക്കാഡമി മുന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it