Top

You Searched For "Welfare Party"

കൊറോണ: കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

28 March 2020 5:22 PM GMT
തിരുവനന്തപുരം: കൊവിഡ് 19നെ തുരത്തുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, പൂര്‍ണമായും സജീവമാകേണ്ട മെഡിക്കല്‍ മേഖല വലിയ പ്രതിസന്ധിയിലാണെന്ന്...

കൊവിഡ് 19: വെല്‍ഫെയര്‍ പാര്‍ട്ടി 10,000 സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കും

27 March 2020 5:34 PM GMT
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി 10,000 സന്നദ്ധ പ്രവര്‍ത്തകരെ ആദ്യഘട്ടത്തി...

ശാഹീന്‍ ബാഗ് ഒഴിപ്പിച്ചത് പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍: വെല്‍ഫെയര്‍ പാര്‍ട്ടി

24 March 2020 6:06 PM GMT
സമര പന്തലുകള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 25 ബുധനാഴ്ച വൈകീട്ട് അഞ്ചിനു കേരളമെമ്പാടും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൗരസമൂഹവും അവരവരുടെ വീടുകളില്‍ പ്രതീകാത്മക ശാഹീന്‍ ബാഗുകള്‍ സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഒക്കുപൈ രാജ്ഭവനില്‍ ആവേശമായി ശാഹീന്‍ബാഗ് സമരനായികമാർ

26 Feb 2020 9:30 AM GMT
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നു എന്നു പറയുകയും അവരെ തെരുവിലേക്ക് എടുത്തെറിയുകയും ചെയ്യുന്ന നയങ്ങളാണ് മോദിയും അമിത്ഷായും ചേര്‍ന്ന് നടപ്പാക്കുന്നത്.

പൗരത്വനിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം തുടരും: അസ്മ ഖാത്തൂൻ

25 Feb 2020 8:00 AM GMT
പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച്​ വെൽഫെയർ പാർട്ടിയുടെ രാജ്​ഭവൻ ഉപരോധം ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ്​മുതൽ ആരംഭിച്ച രാജ്ഭവന്‍ ഉപരോധം തുടര്‍ച്ചയായ 30 മണിക്കൂറുകള്‍ തുടരും.

പൗരത്വ പ്രക്ഷോഭം: സംഘ്ഫാഷിസത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ 'ഒക്കുപൈ' രാജ്ഭവൻ

22 Feb 2020 9:15 AM GMT
കേരള രാജ്ഭവൻ തുടർച്ചയായ 30 മണിക്കൂർ ഉപരോധിക്കുകയാണ് ഈ പ്രക്ഷോഭത്തിലൂടെ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളാകും.

സിഎജി റിപോര്‍ട്ട്: കേരളാ പോലിസില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്ന് തെളിഞ്ഞു- വെല്‍ഫെയര്‍ പാര്‍ട്ടി

13 Feb 2020 1:45 PM GMT
കാണാതായ വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ടകള്‍ കാണിച്ചത് പോലിസ് ഉന്നതരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്ന് വ്യക്തമാക്കുന്നതാണ്.

കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളോട് നിസംഗത പുലര്‍ത്തുന്ന ബജറ്റ്: വെല്‍ഫെയര്‍ പാര്‍ട്ടി

7 Feb 2020 1:49 PM GMT
തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളോട് നിസംഗത പുലര്‍ത്തി, പ്രഖ്യാപന ഗിമ്മിക്കുകള്‍ മാത്രമാണ് തോമസ് ഐസക് അവതരിപ്പിച്ച കേരളാ ബജറ്റെന്ന് വെല്‍ഫ...

രാജമാണിക്യത്തെ നീക്കിയത് തോട്ടം ഭൂമാഫിയകള്‍ക്കുള്ള ഇടതു സര്‍ക്കാറിന്റെ പാദസേവ: വെല്‍ഫെയര്‍ പാര്‍ട്ടി

4 Feb 2020 5:22 PM GMT
അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് ഹാരിസണടക്കമുള്ള പ്ലാന്റേഷന്‍ മാഫിയകള്‍ കൈവശം വെച്ചതായി രാജമാണിക്യം കമ്മീഷന്‍ കണ്ടെത്തിയത്.

കേന്ദ്രബജറ്റ്: രാജ്യത്തെ വിറ്റുതുലയ്ക്കുന്നതും കേരളത്തോട് വിദ്വേഷം തീര്‍ക്കുന്നതും- വെല്‍ഫെയര്‍ പാര്‍ട്ടി

2 Feb 2020 9:28 AM GMT
കേരളത്തെ വികസനമുരടിപ്പിലേക്ക് തള്ളിവീഴ്ത്തുക എന്ന ഗൂഢപദ്ധതിയാണ് ഇതിലൂടെ വെളിവാകുന്നത്. രണ്ട് പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് കൂടുതല്‍ നികുതി വിഹിതം നല്‍കുകയായിരുന്നു ന്യായമായും വേണ്ടിയിരുന്നത്.

സജീദ് ഖാലിദിനെതിരെ ചുമത്തിയ വ്യാജകേസ് പിന്‍വലിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

31 Jan 2020 2:00 PM GMT
കേരളത്തിലെ നിരവധി ജനകീയ സമരങ്ങളിലും പൊതുവായി ഇടപെടുന്ന വ്യക്തിക്കെതിരെ ഇത്തരത്തില്‍ കള്ളക്കേസെടുക്കുന്നത് സംഘപരിവാറിനോടുള്ള പോലിസിന്റെ വിധേയത്വമാണ് പ്രകടമാക്കുന്നത്.

പൗരത്വ പ്രക്ഷോഭം: കോടതികള്‍ക്കുമപ്പുറം ജനകീയ പോരാട്ടം അന്തിമവിജയം നേടും-സുബ്രമണി അറുമുഖം

24 Jan 2020 3:10 PM GMT
തിരുവനന്തപുരം: എല്ലാ കോടതികള്‍ക്കുമപ്പുറം ജനങ്ങളാണ് പ്രതീക്ഷയെന്നും പൗരത്വ പ്രശ്‌നത്തില്‍ ജനകീയ പോരാട്ടങ്ങള്‍ തന്നെ അന്തിമ വിജയം നേടുമെന്നും വെല്‍ഫെയര്...

വെല്‍ഫെയര്‍ പാര്‍ട്ടി പൗരത്വപ്രക്ഷോഭ സമ്മേളനം നാളെ തിരുവനന്തപുരത്ത്

23 Jan 2020 11:48 AM GMT
വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും.

സിഎഎ: സുപ്രിം കോടതിയുടേത് നിസ്സംഗ സമീപനം- വെല്‍ഫെയര്‍ പാര്‍ട്ടി

22 Jan 2020 1:35 PM GMT
ഡിസംബര്‍ രണ്ടാമത്തെ ആഴ്ച കോടതിക്ക് മുന്‍പില്‍ എത്തിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച കൂടി സമയം നല്‍കിയത് സാമാന്യ നീതിയുടെ നിഷേധമാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്: 2020 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക തയ്യാറാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

16 Jan 2020 2:17 PM GMT
എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ വോട്ടര്‍പട്ടിക ലഭ്യമായിരിക്കെ 5 വര്‍ഷം പിന്നിലുള്ള വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കുന്നതിന്റെ യുക്തി ആര്‍ക്കും മനസ്സിലാവുന്നില്ല.

പൗരത്വ സമരങ്ങള്‍ക്കെതിരായ പോലിസ് വേട്ട; കേരള പോലിസ് നടപ്പാക്കുന്നത് അമിത് ഷായുടെ അജണ്ട- വെല്‍ഫെയര്‍ പാര്‍ട്ടി

15 Jan 2020 3:21 PM GMT
പരസ്യമായി വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ ഒരു പെറ്റി കേസുപോലും പോലിസ് ചുമത്തുന്നുമില്ല. നിയമാനുസൃതം അനുമതിവാങ്ങി പ്രകടനം നടത്തിയവര്‍ക്കെതിരേ പോലും കേസുകളെടുക്കുകയാണ്.

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി വിലക്ക്; കൂട്ടായ്മകളെ ഭിന്നിപ്പിക്കാനുള്ള സിപിഎം തന്ത്രമെന്ന്

27 Dec 2019 2:19 PM GMT
രാജ്യമാകെ കക്ഷി രാഷ്ട്രീയ, മത വ്യത്യാസങ്ങള്‍ മറന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പതിനായിരങ്ങള്‍ പ്രതിഷേധം തീര്‍ക്കുമ്പോള്‍ തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടപെടുമെന്ന ഭീതിയില്‍ ഐക്യശ്രമങ്ങളെ തകര്‍ക്കാന്‍ സിപിഎം അണിയറയില്‍ നടത്തിയ നീക്കമാണ് വിവാദമായിരിക്കുന്നത്‌

ജനകീയ ഹര്‍ത്താല്‍ കേരളം ഏറ്റെടുത്തു: സംയുക്ത സമിതി

17 Dec 2019 2:00 PM GMT
സമാധാനപരമായി നടന്ന ഹര്‍ത്താലിനെ തകര്‍ക്കുന്നതിനായി ആയിരത്തിലധികം പ്രവര്‍ത്തകരെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കള്ള കേസുകള്‍ ചുമത്താനാണ് പോലിസ് ശ്രമിക്കുന്നത്. നേതാക്കള്‍ പറഞ്ഞു.

പൗരത്വഭേദഗതി ബില്‍: സംഘപരിവാര്‍ രാജ്യത്തെ വിഭജിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

11 Dec 2019 5:41 PM GMT
ബില്‍ പാസാക്കാന്‍ സംഘപരിവാറിന് കൂട്ടുനിന്നവര്‍ ഫാഷിസ്റ്റ് പാളയത്തില്‍ കുടിയേറിയ ചതിയന്‍മാരാണ്. സംഘപരിവാറിന്റെ സ്വപ്‌നപദ്ധതിയായ എന്‍ആര്‍സിയുടെ മുന്നോടിയാണ് ഈ ബില്‍.

പൗരത്വ ഭേദഗതി ബില്‍ ലക്ഷ്യം മുസ്‌ലിം വംശീയ ഉന്മൂലനം: വെല്‍ഫെയര്‍ പാര്‍ട്ടി

10 Dec 2019 7:35 PM GMT
പൗരത്വ ബില്ലിനെയും എന്‍.ആര്‍.സിയെയും എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിന്ന് ചെറുക്കണം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സംഘ് ഫാഷിസത്തിനെതിരെ വിശാല ജനാധിപത്യ ചേരി കെട്ടിപ്പടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം.

പൗരത്വ ഭേദഗതി ബില്‍ വിവേചനം അടിച്ചേല്‍പ്പിക്കുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി

8 Dec 2019 4:13 PM GMT
ആര്‍എസ്എസ് വിഭാവന ചെയ്യുന്ന സവര്‍ണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനുള്ള വഴിയായാണ് ബിജെപി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്

കൈയേറ്റ കുത്തകകളെ ഭൂഉടമകളാക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമം: വെല്‍ഫെയര്‍ പാര്‍ട്ടി

6 Dec 2019 12:55 PM GMT
ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ചുകൊണ്ട് കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുകയും അവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി വിലയാധാര പ്രകാരം തന്നെ നേടിയെടുത്തതാണെന്നും സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്

സിപിഎം സംഘ്പരിവാറിന് വഴിമരുന്നിട്ടുകൊടുക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

20 Nov 2019 1:06 PM GMT
ശബരിമല വിഷയത്തിലെ നിലപാട് മൂലം സംഘ്പരിവാറിലേക്ക് ഒഴുകിയ സിപിഎം അണികളെ തിരിച്ചുപിടിക്കാനുള്ള തന്ത്രമായി നടത്തുന്ന ഇത്തരം നടപടികള്‍ ആത്യന്തികമായി സിപിഎമ്മിനെയും കേരളത്തിലെ മതേതര സ്വഭാവത്തെയുമാണ് ഇല്ലാതാക്കുക.

ബാബരി മസ്ജിദ് വിധി: നീതിയും വസ്തുതകളും ബലികഴിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

9 Nov 2019 10:55 AM GMT
സംഘപരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതാണ് ഈ വിധി

ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടോം ജോസിനെ പുറത്താക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

5 Nov 2019 2:23 PM GMT
ഡിജിപിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് ജനാധിപത്യ ഭരണകൂടത്തിന് മുകളില്‍ അധികാര കേന്ദ്രമായി വര്‍ത്തിക്കുന്നതിന് മുഖ്യമന്ത്രി വളംവച്ചുകൊടുക്കയാണോ എന്ന് വ്യക്തമാക്കണം

അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

30 Oct 2019 2:02 PM GMT
തിരുവനന്തപുരം: അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയ്യാറായവരെ വെടിവച്ചുകൊല്ലുകയായിരുന്നു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്...

വാളയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച വനിതാ നേതാക്കളെ മാറില്‍ പിടിച്ചും കഴുത്ത് ഞെരിച്ചും വനിതാ പോലീസ്, വ്യാപക പ്രതിഷേധം

29 Oct 2019 6:28 PM GMT
തിരുവനന്തപുരത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടയിലാണ് പോലിസിന്റെ അതിക്രമം.

വാളയാര്‍ കേസ് പുനരന്വേഷിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

28 Oct 2019 12:59 PM GMT
കൊലചെയ്യപ്പെട്ട ഒമ്പതും 12 ഉം വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ വിശദീകരണം നല്‍കിയ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വീസിലുണ്ട് എന്നതില്‍നിന്ന് ആഭ്യന്തരവകുപ്പ് കുറ്റവാളികളെ അകമഴിഞ്ഞു സഹായിക്കുന്നു എന്നത് വ്യക്തമാണ്.

വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്

15 Oct 2019 7:07 AM GMT
സംഘപരിവാർ ഫാസിസത്തിനും ഇടതു സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുമെതിരായ ജനവിധിയാകണം ഉപതിരഞ്ഞെടുപ്പ്.

മഅ്ദനിയുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: വെല്‍ഫെയര്‍ പാര്‍ട്ടി

21 Sep 2019 10:14 AM GMT
ആരോഗ്യനില അത്യന്തം ഗുരുതരമായ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​മ്മുക​ശ്മീ​രി​ൽ അ​റ​സ്​​റ്റി​ലാ​യത് 40,000ത്തോ​ളം ആ​ളു​ക​ൾ

15 Sep 2019 5:00 AM GMT
താ​ഴ്വ​ര​യി​ൽ എ​ല്ലാ​വ​രും, അറ​സ്​​റ്റ്​ ചെ​യ്തേ​ക്കു​മെ​ന്ന ഭ​യ​ത്തി​ലാ​ണെ​ന്നും സ​ന്ദ​ർ​ശ​ന​ത്തിനു ശേ​ഷം ശ​നി​യാ​ഴ്ച പ്ര​സ്ക്ല​ബ് ഓഫ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പരിസ്ഥിതി നിയമം ലംഘിച്ച് നിര്‍മാണ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക:വെല്‍ഫെയര്‍ പാര്‍ട്ടി

13 Sep 2019 11:41 AM GMT
ഫ് ളാറ്റ് വാങ്ങിയവര്‍ മിക്കവരും ഈ നിയമ ലംഘനം തിരിച്ചറിയാതെ തങ്ങളുടെ ആകെയുള്ള സമ്പാദ്യം ഇതില്‍ മുടക്കിയവരുമാണ്. പൊളിച്ചു നീക്കാനുള്ള കോടതി തീരുമാനത്തിന്റെ പശ്ചാത്തലം ശരിയാരിക്കത്തന്നെ ഈ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

'ഫാഷിസത്തെ തിരിച്ചറിയുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടു'

13 Sep 2019 3:33 AM GMT
ഫാഷിസത്തെ കൃത്യമായി മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ഹിന്ദുത്വ അജണ്ടയെ നേരിടുന്നതില്‍ കൃത്യമായ ആസൂത്രണമില്ലാത്തതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളിയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

അസം, കശ്മീര്‍: വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു

4 Sep 2019 4:30 AM GMT
ഇപ്പോഴും കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത് അത്യന്തം ഭീകരത നിറഞ്ഞ സംഭവങ്ങളാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനതയെയും കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ എന്നപോലെ പുറംലോകവുമായി ബന്ധപെടാനാകാത്ത വിധം തടവിലാക്കിയിക്കുകയാണ്. ഹമീദ് വാണിയമ്പലം പറഞ്ഞു.

മഴക്കെടുതി; അടിയന്തിര സഹായമായി 25000 രൂപ നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

14 Aug 2019 2:44 PM GMT
തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ അപര്യാപ്തമെന്നും അടിയന്തിര സഹായമായി 25000 രൂപയെങ്കിലും നല്...

സംഘരാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

31 July 2019 12:04 PM GMT
നാളെ(വ്യാഴം) കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ സംഘരാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ ജ്വാലകള്‍ സംഘടിപ്പിക്കുമെന്നു സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു
Share it