Top

You Searched For "UN"

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഖബറടക്കാനുള്ള മുസ്‌ലിംകളുടെ അവകാശം ഹനിക്കരുതെന്ന് ശ്രീലങ്കയോട് യുഎന്‍

22 April 2020 2:20 AM GMT
കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് രണ്ട് ദിവസം മുമ്പ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ തീരുമാനത്തിനെതിരേ ഏറെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍.

ലോക്ക് ഡൗണ്‍ കാലത്ത് ലോകമാസകലം ഗാര്‍ഹികപീഡനത്തില്‍ വര്‍ധനവുണ്ടായെന്ന് യുഎന്‍ മേധാവി

6 April 2020 7:51 AM GMT
പല രാജ്യങ്ങളിലും സഹായത്തിനു വേണ്ടി അധികാരികളെ വിളിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടായി

മഹാമാരിയില്‍ വിറച്ച് ലോകം; മരണം 42,000 കടന്നു, മരണത്തില്‍ യുഎസ് ചൈനയെ മറികടന്നു, ഒമാനില്‍ ആദ്യ മരണം, രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎന്‍

1 April 2020 2:57 AM GMT
ഇതുവരെ 42,105 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് വിവിധ ആശുപത്രികളിലും മറ്റുമായി മരണത്തിന് കീഴടങ്ങിയത്.

ഡല്‍ഹി കലാപം: ആശങ്കാജനകമെന്ന് ഐക്യരാഷ്ട്ര സഭ

27 Feb 2020 7:58 AM GMT
ഇത് രണ്ടാം തവണയാണ് ഡല്‍ഹി കലാപത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പ്രതികരിക്കുന്നത്

ഇറാന്‍ വിദേശകാര്യമന്ത്രിക്ക് യുഎന്‍ രക്ഷാസമിതിയില്‍ പങ്കെടുക്കാന്‍ വിസ നിഷേധിച്ച് യുഎസ്

7 Jan 2020 9:28 AM GMT
ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ യുഎന്‍ രക്ഷാ സമിതിയില്‍ വിമര്‍ശനമുന്നയിക്കുന്നത് തടയുകയാണ് ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ചതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.

പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകള്‍ക്കെതിരായ വിവേചനം: ഐക്യരാഷ്ട്ര സഭ

13 Dec 2019 2:34 PM GMT
വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രിംകോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ; ഗൗരവമായി നിരീക്ഷിച്ചു വരികയാണ്: യുഎന്‍

13 Dec 2019 9:10 AM GMT
ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

UN General Assembly opposes illegal settlements in Occupied Palestine

9 Dec 2019 2:55 PM GMT
Shooting in the US Naval Base and Crocs of Ivory Coast.

കശ്മീര്‍: യുഎന്‍ വിമര്‍ശനത്തോട് പ്രതികരിക്കാതെ നിയുക്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

30 Oct 2019 5:05 PM GMT
കശ്മീരിലെ ജനങ്ങളുടെ ചലനസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുമെതിരേ നല്‍കിയ പരാതികളോട് വേഗത്തില്‍ പ്രതികരിച്ചില്ലെന്ന യുഎന്‍ വിമര്‍ശനത്തോട് പ്രതികരിക്കാനാണ് തയ്യാറാവാതിരുന്നത്.

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്നു: യുഎന്‍

29 Oct 2019 4:14 PM GMT
കശ്മീര്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ എറ്റവും വലിയ പ്രവാസി സമൂഹം, ഏറ്റവും കൂടുതല്‍ യുഎഇയില്‍

28 Sep 2019 2:50 PM GMT
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി സമൂഹങ്ങളായി കഴിയുന്നവര്‍ ഇന്ത്യക്കാരാണന്ന് ഐക്യരാഷ്ട്രക സംഘടന. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എകണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്‌സ് ഡിഇഎസ്എ) ആണ് ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്റ്റോക്ക് 2019 നടത്തിയ പഠനം വെളിപ്പെടുത്തിയത്.

ട്രംപിനു നേര്‍ക്കുള്ള ഗ്രേറ്റ തുംബര്‍ഗിന്റെ തുറിച്ചു നോട്ടവും വൈറല്‍

24 Sep 2019 1:55 PM GMT
ന്യൂയോര്‍ക്ക്: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ സംരക്ഷണത്തിനായി പ്രസംഗിച്ച് ശ്രദ്ധയാകര്‍ഷിച്ച 16കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്...

1.75 കോടി ഇന്ത്യക്കാര്‍ പ്രവാസികളെന്ന് യുഎന്‍ റിപോര്‍ട്ട്

20 Sep 2019 12:14 PM GMT
സാര്‍വദേശീയ തലത്തില്‍ 27.20 കോടി കുടിയേറ്റക്കാരാണുള്ളത്. അതില്‍ 1.75 കോടി പേര്‍ ഇന്തയാക്കാരാണ്. ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയുള്ള കുടിയേറ്റം വര്‍ധിക്കുകയാണെന്ന് യുഎന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

കശ്മീര്‍ ഇന്ത്യ യുഎന്നില്‍ ഉന്നയിക്കില്ല

19 Sep 2019 2:11 PM GMT
സെപ്തംബര്‍ 21 മുതല്‍ 27 വരെ നീളുന്ന യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാത്രി പുറപ്പെടും.ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി 24ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

കശ്മീര്‍: യുഎന്നില്‍ പാകിസ്താന് തിരിച്ചടി; സെക്രട്ടറി ജനറലിന്റെ നിലപാടില്‍ മാറ്റമില്ല

11 Sep 2019 12:58 PM GMT
കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യവും യുഎന്‍ തള്ളി. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണമെന്ന് യുഎന്‍ പൊതുസഭ വ്യക്തമാക്കി.

കശ്മീര്‍: നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് യുഎന്‍ മനുഷ്യാവകാശ മേധാവി

9 Sep 2019 1:42 PM GMT
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമേലുളള നിയന്ത്രണം, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും തടഞ്ഞുവയ്ക്കല്‍ തുടങ്ങി കശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ക്കുമേലുളള ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈകടത്തലില്‍ താന്‍ വളരെയധികം ആശങ്കപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ഇന്ത്യയോട് യുഎന്‍

22 Aug 2019 5:02 PM GMT
ജനീവ: ജനജീവിതം ദുസ്സഹമായ കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്നു യുഎന്‍ മനുഷ്യാവകാശ സമിതി ഇന്ത്യയോട് ആവശ്യപ്പെട്ടു. ആഴ്ചകളായി ത...

കശ്മീര്‍: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍

5 Aug 2019 7:03 PM GMT
ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ വെടിനിര്‍ത്തല്‍ യുഎന്‍ നിരീക്ഷിച്ച് വരികയാണെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. പാക്ക് അധീന കശ്മീരിലും നിയന്ത്രണ രേഖയിലും സൈനിക നടപടികള്‍ വര്‍ധിച്ചെന്ന റിപോര്‍ട്ടുകളും നിരീക്ഷണത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ മനുഷ്യാവകാശ ലംഘനം: യുഎന്‍ റിപോര്‍ട്ടിനെതിരേ പ്രതിഷേധവുമായി ഇന്ത്യ

8 July 2019 3:12 PM GMT
റിപോര്‍ട്ട് വസ്തുതാവിരുദ്ധവും പര പ്രേരണയോടെയുള്ളതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രധാന പ്രശ്‌നമായ പാക് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനത്തെ അവഗണിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് മൂന്നാം സ്ഥനത്ത്

19 Jun 2019 6:37 PM GMT
കുവൈത്ത് സിറ്റി: ലോക ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത്മൂന്നാം സ്ഥനത്ത്. ഐക്യരാഷ്ട്ര സഭയുടെ കീഴില്...

മുര്‍സിയുടെ സ്വാഭാവിക മരണത്തെ യുഎന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ഈജിപ്ത്

19 Jun 2019 9:08 AM GMT
കഴിഞ്ഞ ദിവസം വിചാരണക്കിടെ കോടതിയില്‍ വെച്ച് മരണപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടതാണ് ഈജിപ്തിനെ ചൊടിപ്പിച്ചിരിക്കുന്നത്.

സുഡാനിൽ പ്രക്ഷോഭകാരികളായ എഴുപത് സ്ത്രീകളെ സൈന്യം ബലാൽസംഗം ചെയ്തു

16 Jun 2019 1:10 AM GMT
ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന ഖാർത്തുമിൽ മാത്രമാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്. ജൂൺ മൂന്നിലെ ആക്രമണത്തിനും അതിനെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾക്കു പിന്നാലെ ഒട്ടേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.

യുഎന്നിലെ പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിച്ച് നെതന്യാഹു

13 Jun 2019 1:01 PM GMT
യുഎന്നില്‍ ഇസ്രായേലിനൊപ്പം നിന്നതിനും പിന്തുണയ്ക്കും നന്ദി മോദി, നന്ദി ഇന്ത്യ എന്നായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്.

ചൈന എതിര്‍പ്പ് പിന്‍വലിച്ചു; മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

1 May 2019 2:36 PM GMT
ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്.

ഹാഫിസ് സഈദിനെ ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ യുഎന്‍ തള്ളി

7 March 2019 2:11 PM GMT
40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പുതിയ അപേക്ഷ യുഎന്‍ രക്ഷാസമിതിയില്‍ ലഭിച്ചിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്

ഗസയിലെ കൂട്ടക്കുരുതി: ഇസ്രയേലിന്റേത് യുദ്ധകുറ്റമെന്ന് യുഎന്‍ അന്വേഷണ സംഘം

1 March 2019 1:15 AM GMT
ഇസ്രയേലി സ്‌നൈപ്പര്‍മാരും കമാന്‍ഡര്‍മാരും കൊല നടത്തിയതിന് വ്യക്തമായ തെളിവുകുണ്ടെന്നും ഇസ്രയേല്‍ ഇവരെ വിചാരണ ചെയ്യണമെന്നും യുഎന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

പുല്‍വാമ ആക്രമണം: യു എന്‍ അപലപിച്ചു

22 Feb 2019 1:41 AM GMT
ന്യൂയോര്‍ക്: പുല്‍വാമയിലുണ്ടായ സൈനികര്‍ക്കെതിരായ ആക്രമണത്തെ അപലപിച്ച് യുഎന്‍ സുരക്ഷ കൗണ്‍സില്‍. അക്രമികളെയും ആസൂത്രകരെയും നിയമത്തിനു മുന്നില്‍...

മ്യാന്‍മാറില്‍ വീണ്ടും കലാപം; ആയിരങ്ങള്‍ പാലായനം ചെയ്തു

9 Jan 2019 4:07 AM GMT
2017 ലെ വംശഹത്യയെ തുടര്‍ന്ന് 900,000 റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. ഭക്ഷണവും വെള്ളവും കിട്ടാതെ കുരുന്നുകളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു.

ഇറാഖികളുടെ ജീവിതം ദുരിതക്കയത്തില്‍: യുഎന്‍ റിപോര്‍ട്ട്

20 Jan 2016 2:41 AM GMT
ന്യൂയോര്‍ക്ക്: സാധാരണക്കാരായ ഇറാഖികളുടെ ജീവിതം ഇപ്പോഴും ദുരിതക്കയത്തിലെന്നു യുഎന്‍.2014 മുതല്‍ 2015 ഒക്ടോബര്‍ 31 വരെ രാജ്യത്ത് 18,802 പേരാണ്...

ആറു കോടിയിലധികം പേര്‍ അഭയാര്‍ഥികളായെന്ന് യുഎന്‍

19 Dec 2015 4:29 AM GMT
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ലോകത്താകമാനം അഭയാര്‍ഥികളാവുകയോ കുടിയൊഴിപ്പിക്കപ്പെടുകയോ ചെയ്തവരുടെ എണ്ണം ആറു കോടി കവിഞ്ഞതായി അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള...

ശ്രീലങ്കന്‍ നേവിയ്ക്ക് രഹസ്യ ഭൗമാന്തര്‍ തടവറയുണ്ടെന്ന് യുഎന്‍ കണ്ടെത്തല്‍

20 Nov 2015 4:43 AM GMT
ജക്കാര്‍ത്ത: ശ്രീലങ്കന്‍ നേവിയുടെ കീഴില്‍ ഭൗമാന്തര്‍ തടവറ ഉള്ളതായി യുഎന്‍ സംഘത്തിന്റെ കണ്ടെത്തല്‍. സിവില്‍ യുദ്ധതടവുകാരെ പീഡിപ്പിക്കുക്കകയും ചോദ്യം...

യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്നു പാകിസ്താന്‍ പുറത്തായി

30 Oct 2015 3:22 AM GMT
ന്യൂയോര്‍ക്ക്: യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ അംഗത്വം നിലനിര്‍ത്തുന്നതിനായി നടന്ന വോട്ടെടുപ്പില്‍ പാകിസ്താന് തിരിച്ചടി. 193 അംഗങ്ങളുള്ള പൊതുസഭയില്‍ 105 ...

വികസനത്തിനു വികലമായ അജണ്ട

6 Oct 2015 4:06 AM GMT
കല്‍പ്പവൃക്ഷത്തണലില്‍/ അശീഷ് കോത്താരിനിലനിര്‍ത്താനാവുന്ന വികസനപ്രക്രിയയുടെ അജണ്ട അംഗീകരിക്കാനായി കഴിഞ്ഞ ദിവസമാണ് ലോകനേതാക്കള്‍ ന്യൂയോര്‍ക്കില്‍...
Share it