Sub Lead

ഇസ്രായേല്‍ സൈന്യത്തെ വിമര്‍ശിച്ച് യുഎന്‍

ഇസ്രായേലിന്റെ ഭീഷണി വകവെക്കുന്നില്ലെന്ന് ഇറാന്‍

ഇസ്രായേല്‍ സൈന്യത്തെ വിമര്‍ശിച്ച് യുഎന്‍
X

ന്യൂയോര്‍ക്ക്: ലെബനാനിലെ ഐക്യരാഷ്ട്ര സഭാ സമാധാന സൈന്യത്തെ ആക്രമിച്ച സയണിസ്റ്റ് സൈന്യത്തിന്റെ നടപടി അത്യന്തം ഖേദകരമെന്ന് അന്റോണിയോ ഗുട്ടെറസ്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്നും ഇസ്രായേലിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഗസയിലും പശ്ചിമേഷ്യയിലും നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന ഇസ്രായേലിന്റെ ഭീഷണി വകവെക്കുന്നില്ലെന്ന് ഇറാന്‍ അറിയിച്ചു. എന്തു വില കൊടുത്തും പരമാധികാരം സംരക്ഷിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.

Share it