- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയിലെ വിദ്വേഷത്തിന്റെ പേരിലുള്ള അക്രമങ്ങള് നിര്ത്തണമെന്ന് യുഎന്
BY APH15 Jun 2022 6:19 PM GMT

X
APH15 Jun 2022 6:19 PM GMT
യുനൈറ്റഡ്നേഷന്സ്: ഇന്ത്യയില് മതവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും അടിസ്ഥാനത്തിലുള്ള എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസംഘടന(യുഎന്). എല്ലാമതങ്ങളോടും യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസിന് ആദരവാണുള്ളതെന്നും അദ്ദേഹത്തിന്റെ മുഖ്യവക്താവ് സ്റ്റീഫന് ദുജാറിക് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. പ്രവാചകനിന്ദയെ തുടര്ന്നുള്ള സംഘര്ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. തങ്ങളുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഏതു രീതിയിലുമുള്ള വിദ്വേഷ പ്രസംഗമോ അതിന് പ്രേരണ നല്കുന്നതോ നിര്ത്തണമെന്നും വക്താവ് കൂട്ടിച്ചേര്ത്തു.
Next Story
RELATED STORIES
കൊല്ലത്ത് യുവാവ് മരിച്ചത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചല്ല, കാറിടിച്ച്;...
17 Aug 2025 5:29 AM GMT'വോട്ടർ അധികാർ യാത്ര'യ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം
17 Aug 2025 5:01 AM GMTഇംഗ്ലിഷ് പ്രീമിയര് ലീഗില് വിജയതുടക്കവുമായി ടോട്ടന്ഹാം;...
16 Aug 2025 6:02 PM GMTവോട്ടര് പട്ടികയിലെ ക്രമക്കേട് ; 'ശരിയായ സമയത്ത് പരാതി ഉന്നയിക്കണം': ...
16 Aug 2025 5:43 PM GMTമല്സരങ്ങള്ക്കിടെ ഗുരുതര പരിക്കേറ്റ താരങ്ങള്ക്ക് പകരക്കാരെ...
16 Aug 2025 5:31 PM GMTപീഡോഫീലിയ കേസ്: ഇസ്രായേല് സൈബര് ഡോം സ്ഥാപക അംഗം യുഎസില് അറസ്റ്റില്
16 Aug 2025 4:42 PM GMT