You Searched For "Tamilnadu"

പൗരത്വ ഭേദഗതി നിയമത്തിനെതിരേ തമിഴ്‌നാട്ടില്‍ ആരംഭിച്ച പ്രതിഷേധം ഏഴാംദിനവും ശക്തം

20 Feb 2020 1:39 AM GMT
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ചെപ്പൊക് സ്‌റ്റേഡിയത്തിനു സമീപം പോലിസ് തടഞ്ഞിരുന്നു.

നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കുമെതിരേ പ്രസംഗിച്ചതിന് സാംസ്കാരിക പ്രവർത്തകൻ അറസ്റ്റിൽ

1 Jan 2020 6:40 PM GMT
എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്‌ക്കുമെതിരെ മുസ്‌ലിംകൾ ഇനിയും നടപടിയെടുക്കാത്തതിൽ ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം പ്രസം​ഗിച്ചിരുന്നു.

തമിഴ്‌നാട്ടിൽ കാർ അപകടം; ദമ്പതികൾ മരിച്ചു

8 Dec 2019 8:24 AM GMT
തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്.

ശബരിമല കയറാനെത്തിയ 12കാരിയെ തിരിച്ചയച്ചു

19 Nov 2019 6:49 AM GMT
തമിഴ്നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പോലിസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു നടപടി.

കണ്ണടയ്ക്കല്ലേ മോനേ എന്ന് ധൈര്യം പകര്‍ന്ന് അമ്മ; കുഴല്‍ക്കിണറിലെ കുഞ്ഞിനെ രക്ഷിക്കാന്‍ സമാന്തരം തുരങ്കം നിര്‍മിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍

27 Oct 2019 6:34 AM GMT
തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരവേ പ്രതിസന്ധിയിലും തളരാതെ...

രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

26 Oct 2019 1:56 AM GMT
ത്രിച്ചി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കു സമീപം നടുക്കാട്ടുപട്ടിയില്‍ കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. വെള്ളിയാഴ്ച...

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

11 Oct 2019 2:31 AM GMT
ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു45)വാണു മരിച്ചത്. തമിഴ്‌നാട്-കേരള അതിര്‍ത്തിയി മുന്തലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങി മദ്രാസ് ഹൈക്കോടതി അഭിഭാഷകർ

8 Sep 2019 9:04 AM GMT
ന്യുഡൽഹി: ചൊവ്വാഴ്ച കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങി മദ്രാസ് ഹൈക്കോടതി അഭിഭാഷകർ. ചീഫ് ജസ്റ്റിസ് വിജയ താഹിൽരമണിയെ മേഘാലയ...

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ചോദിച്ച പണം നല്‍കിയില്ല; കടയുടമക്ക് വിഎച്ച്പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

20 Aug 2019 1:30 PM GMT
തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വ്യാപാരിയാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്.

'തല താഴ്ത്തി മാത്രമേ നടക്കാന്‍ പാടുള്ളൂ'; ഗൂഡല്ലൂരിൽ ദലിത് യുവാവിന് സവർണരുടെ മർദനം

7 Aug 2019 6:57 AM GMT
കൂളിങ് ഗ്ലാസ് വെച്ചതും ഗ്രാമത്തില്‍ ബൈക്ക് ഓടിച്ചതും പറഞ്ഞ് ഭീഷണിപ്പെടുത്തി. തല താഴ്ത്തി മാത്രമേ നടക്കാന്‍ പാടുള്ളൂ എന്ന് എന്നോട് താക്കീത് നല്‍കുകയും ചെയ്തു'

മുസ്‌ലിം വീടുകളിലെ എൻഐഎ റെയ്ഡ് അവസാനിപ്പിക്കണം: സ്റ്റാലിൻ

31 July 2019 6:42 AM GMT
മുസ്‌ലിംകളെ എല്ലാവരേയും, പ്രത്യേകിച്ച് യുവാക്കളെ, തീവ്രവാദികളായിട്ടാണ് എൻഐഎ പരിഗണിക്കുന്നത്. മുസ്‌ലിം വസതികളിൽ നടത്തുന്ന എൻ‌ഐ‌എയുടെ റെയ്ഡുകൾ ബിജെപി സർക്കാർ ഉടൻ അവസാനിപ്പിക്കണം.

തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം; പ്രതി വലയിലായത് ശാസ്ത്രീയാന്വേഷണത്തില്‍

18 July 2019 3:18 PM GMT
കൊല്ലപ്പെട്ട മധ്യവയസ്‌കന്റെ ബന്ധു മൂര്‍ത്തിയാണ് പോലിസിന്റെ ശാസ്ത്രീയമായ അന്വേഷണത്തില്‍ അറസ്റ്റിലായത്.

എന്‍സിഎച്ച്ആര്‍ഒ നിയമപോരാട്ടം: പോലിസ് പീഡനത്തിനിരയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

28 Jun 2019 12:21 PM GMT
തഞ്ചാവൂര്‍ ജില്ലയിലെ അതിരംപട്ടിനം സ്വദേശിയ ഇസഡ് മുഹമ്മദ് ഇല്യാസിന് അനുകൂലമായാണ് വിധി വന്നിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‌നാട്

21 Jun 2019 11:03 AM GMT
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ കേരളം സഹായിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ജലനിരപ്പുയര്‍ത്തിയാല്‍ മൂന്ന് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടില്‍ വരള്‍ച്ച രൂക്ഷം: കേരളത്തില്‍ പച്ചക്കറിക്ക് തീവില

13 Jun 2019 5:40 AM GMT
കുടിവെള്ളം ആവശ്യത്തിന് പോലും കിട്ടാത്ത അവസരത്തില്‍ എങ്ങനെ കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്

പുതിയ ഇന്റര്‍-സ്റ്റേറ്റ് ബസ് സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

2 Jun 2019 10:21 AM GMT
തമിഴ്നാടുമായുള്ള പുതുക്കിയ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് കരാര്‍ പ്രകാരം പുതിയ ഏതാനും സര്‍വ്വീസുകള്‍ കൂടി ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

സ്‌കൂളുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ വന്‍പ്രതിഷേധം

1 Jun 2019 5:28 PM GMT
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച കരട് വിദ്യഭ്യാസ നയത്തിനെതിരേ ട്വിറ്ററില്‍ ആരംഭിച്ച കാംപയ്‌ന് വന്‍ജനപിന്തുണയാണ് ലഭിച്ചത്.

കമല്‍ ഹാസന് നേരെ ചീമുട്ടയും കല്ലേറും; പ്രചാരണ പരിപാടികള്‍ മാറ്റിവെക്കണമെന്ന് പോലിസ്

16 May 2019 7:40 PM GMT
സത്യത്തെ തള്ളിക്കളയുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും സത്യസന്ധയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ പരീക്ഷണമാണ് ഇതെന്നും ആക്രമണത്തിനു പിന്നാലെ കമല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും അക്രമത്തിലേക്ക് തിരിയരുതെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

ദിനകരന് പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടില്‍ മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി

30 April 2019 3:33 PM GMT
പ്രഭു, രത്‌നസഭാപതി, കലൈസെല്‍വന്‍ എന്നീ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകര്‍ക്ക് കത്ത് നല്‍കിയിരുന്നു.

നവജാതശിശുക്കളെ മോഷ്ടിച്ചുവിറ്റെന്ന് വെളിപ്പെടുത്തല്‍; തമിഴ്‌നാട്ടില്‍ റിട്ട. നഴ്‌സുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

27 April 2019 2:22 AM GMT
നാമക്കല്‍ സ്വദേശി അമുതയാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് രവിചന്ദ്രന്‍, ആശുപത്രിയിലെ ആംബുലന്‍സ് െ്രെഡവര്‍ മുരുകേഷന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഈറോഡിലുള്ള സ്വകാര്യാശുപത്രിയിലെ നഴ്‌സ് പ്രവീണിനെ വിശദമായ അന്വേഷണത്തിനുശേഷം അറസ്റ്റുചെയ്യുമെന്ന് പോലിസ് അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് രജനീകാന്ത്

20 April 2019 1:01 AM GMT
കുഴഞ്ഞുമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് കമല്‍ഹാസനു പുറമെ രജനീകാന്ത് കൂടിയെത്തുന്നതോടെ പ്രവചനാതീതമായി മാറുമെന്നുറപ്പ്

രണ്ടാംഘട്ട പോളിങ് 18ന്: 97 മണ്ഡലത്തിലെ ജനങ്ങള്‍ വിധിയെഴുതും; പ്രചാരണത്തിന് നാളെ തിരശ്ശീല വീഴും

15 April 2019 11:10 AM GMT
തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, ഒഡീഷ, ഛത്തിസ്ഗഢ്, ബംഗാള്‍, ജമ്മു കശ്മീര്‍, മണിപ്പുര്‍, ത്രിപുര എന്നിവിടങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും: തമിഴ്‌നാട് സിപിഎം പ്രകടനപത്രിക

8 April 2019 4:10 AM GMT
തമിഴ്‌നാട് സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മധുരയിലാണ് സിപിഎം തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പുറത്തിറക്കിയത്.

അണ്ണാ ഡിഎംകെയുടെ പടിഞ്ഞാറന്‍ കോട്ടയില്‍ ഇക്കുറി പോരാട്ടം കടുക്കും

7 April 2019 9:55 AM GMT
പ്രധാന പാര്‍ട്ടികളെല്ലാം അണ്ണാ ഡിഎംകെ മുന്നണിയിലും ഡിഎംകെ മുന്നണിയിലും കൈകോര്‍ത്തിരിക്കുകയാണ്. ടി ടി വി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും കമല ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെയും സാന്നിധ്യം പ്രവചനം അസാധ്യമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ പുഴക്കരയില്‍

7 April 2019 1:09 AM GMT
കോയമ്പത്തൂര്‍ സിറ്റി കോളജ് ബിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥി പ്രഗതിയെയാണ് (19) മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍നിന്നും രണ്ടുദിവസം മുമ്പ് വീട്ടിലേക്കുപോയ ദിണ്ടിഗല്‍ സ്വദേശിയായ പ്രഗതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

എഎംഎംകെ-എസ്ഡിപിഐ മുന്നണിക്ക് സമ്മാനപ്പെട്ടി ചിഹ്നം

29 March 2019 3:32 PM GMT
തമിഴ്‌നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് എസ്ഡിപിഐ-എഎംഎംകെ മുന്നണി മല്‍സരിക്കുന്നത്.

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ ആയിരക്കണക്കിന് മുസ്ലിം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്ത്

28 March 2019 4:16 AM GMT
ഹാര്‍ബര്‍ ഡിഎംകെ എംല്‍എ ശേഖര്‍ ബാബുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാര്‍ബറില്‍ മാത്രം പതിനായിരത്തിലേറെ മുസ്ലിം വോട്ടര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഒഴിവായ വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ചേര്‍ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ദിനകരമുന്നണി നിര്‍ണായകം

25 March 2019 6:52 AM GMT
തമിഴ്‌നാട്ടിലെ മൂന്നാംമുന്നണിഎന്നു വിശേഷിപ്പിക്കുന്ന ദിനകനന്റെ എഎംഎംകെയുടെ മുന്നണി നാളിതുവരെയുള്ള ഭരണങ്ങളിലെ അസംതൃപ്തരുടെ വോട്ടുകള്‍ തൂത്തുവാരിയേക്കും.അങ്ങനെയെങ്കില്‍ മുന്നണി നിര്‍ണായകവുമാവും.

കലൈഞ്ജറും അമ്മയുമില്ലാത്ത ദ്രാവിഡ മണ്ണ് എങ്ങോട്ട്

21 March 2019 8:27 AM GMT
ഒരു വശത്ത് ഡിഎംകെയുടെ എം കരുണാനിധിയും മറുവശത്ത് എഐഎഡിഎംകെയുടെ എം ജി രാമചന്ദ്രനില്‍ തുടങ്ങി ജയലളതിയിലേക്കു നീണ്ട 40 വര്‍ഷത്തെ യുദ്ധം. പക്ഷേ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിത്രം വ്യത്യസ്തമാണ്.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

18 March 2019 5:05 AM GMT
ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ബിജെപി, ഡിഎംകെ, ഡിഎംഡികെ സഖ്യകക്ഷികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിലും ധാരണയിലെത്തി.

ഊഹാപോഹങ്ങളുടെ പേരില്‍ ആള്‍ക്കൂട്ടക്കൊല: തമിഴ്‌നാട്ടില്‍ പോലിസ് നടപടി ശക്തമാക്കി

12 May 2018 6:03 AM GMT
ചെന്നൈ: സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച ഊഹാപോഹങ്ങളുടെ പേരില്‍ വടക്കന്‍ തമിഴ്‌നാട്ടില്‍ ആഴ്ച്ചകള്‍ക്കിടെ മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഇതോടെ...

തമിഴ്‌നാട് നിയമസഭക്ക് പുറത്ത് വന്‍ പോലീസ് സന്നാഹം

18 Feb 2017 9:01 AM GMT
ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കൈയ്യാങ്കളിയിലെത്തിയതോടെ നിയമസഭക്ക് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കി. 2000ലധികം പോലീസുകാരെയും...

വിശ്വാസവോട്ടിന് മണിക്കൂറുകള്‍ മാത്രം, പളനിസ്വാമിക്കെതിരെ ഒരു എംഎല്‍എ കൂടി

17 Feb 2017 7:23 AM GMT
 ചെന്നൈ : തമിഴ് നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതാവസ്ഥ പളനിസ്വാമിയുടെ സ്ഥാനാരോഹണത്തിന് ശേഷവും വിരാമമാവുന്നില്ല. പളനിസ്വാമി നാളെ 11ന് നിയമസഭയില്‍...
Share it
Top