Top

You Searched For "Sfi"

'ഈ ഇന്ത്യ എന്റെ രാജ്യമല്ല'; പോസ്റ്റര്‍ പതിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തു

29 Feb 2020 5:25 AM GMT
'ഈ ഇന്ത്യ എന്റെ രാജ്യമല്ല' എന്ന് തുടങ്ങുന്ന പോസ്റ്ററില്‍ ഇങ്ങനെ ഒരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നും പറയുന്നു. നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേരളത്തില്‍ എസ്എഫ്‌ഐ പെരുമാറ്റം എബിവിപിയെ പോലെ: കാംപസ് ഫ്രണ്ട്

7 Feb 2020 1:33 PM GMT
പിണറായിയുടെ പ്രസ്താവന കൂട്ടുപിടിച്ചു കാംമ്പസുകളില്‍ സംഘപരിവാര്‍ അനുകൂല നടപടിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ എസ്എഫ്‌ഐയും ഇതേ ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമാവുകയാണ്.

എസ്എഫ്‌ഐ നേതാക്കൾ വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി; കുസാറ്റ് കാംപസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

20 Jan 2020 10:53 AM GMT
ആരോപണവിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കാമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കുസാറ്റ് ഭരണകാര്യാലയത്തിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉച്ചയോടെ അവസാനിപ്പിച്ചു.

കോളജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പലിന് എസ്എഫ്ഐയുടെ വിലക്ക്

3 Jan 2020 2:18 PM GMT
എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനാല് വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ കുറവായതിനാല്‍ കഴിഞ്ഞതവണ പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല.

അധ്യാപകനെ തല്ലുമെന്ന് ഭീഷണി; യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

21 Dec 2019 9:09 AM GMT
യൂണിവേഴ്സിറ്റി കോളജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.എസ് ബാബുവാണ് ഭീഷണി നേരിട്ടത്.

മന്നാനിയ്യാ കോളജ് സംഘർഷം: 12 പോപുലർഫ്രണ്ട് പ്രവർത്തകരെ കോടതി വെറുതെവിട്ടു

10 Dec 2019 11:41 AM GMT
കാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം.

യൂനിയന്‍ നേതാക്കള്‍ക്ക് വിദേശ പരിശീലനം; സര്‍ക്കാര്‍ ചെലവില്‍ എസ്എഫ്‌ഐകാരുടെ ലണ്ടന്‍ യാത്രയാകുമെന്ന് കാംപസ് ഫ്രണ്ട്

9 Dec 2019 2:12 PM GMT
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുമൊന്നിച്ചുള്ള വിദേശയാത്ര കടുത്ത വിമര്‍ശനം നേരിട്ട ഘട്ടത്തില്‍ത്തന്നെ സര്‍ക്കാര്‍ തീരുമാനം തികഞ്ഞ ധാര്‍ഷ്ട്യമാണെന്നും മുസമ്മില്‍ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ എസ്എഫ്ഐ- കെ എസ് യു സംഘർഷം(വീഡിയോ)

29 Nov 2019 12:15 PM GMT
കല്ലേറിൽ കെ എസ് യു സംസ്ഥാന പ്രസിഡൻറ് അഭിജിത്തിന് പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകന് നേരെ എസ്എഫ്ഐ ആക്രമണം നടന്നതാണ് നിലവിലെ സംഘർഷത്തിന് കാരണം.

ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം; കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞു

13 Nov 2019 10:27 AM GMT
മന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റി കോളജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വായ് മൂടിക്കെട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ലാൽസലാം നീൽസലാം

28 Sep 2019 2:23 PM GMT
മത്സരിച്ച എല്ലാ സീറ്റിലും എസ്എഫ്ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, ദലിത് സ്റ്റുഡന്‍സ് യൂനിയന്‍, ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ സഖ്യമാണ് വിജയിച്ചത്.

യൂനിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്: മുഴുവൻ സീറ്റും എസ്എഫ്ഐ നിലനിർത്തി

27 Sep 2019 12:10 PM GMT
പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് യൂണിവേഴ്‌സിറ്റി കോളജില്‍ ജനാധിപത്യ രീതിയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. ഏതാനും വര്‍ഷങ്ങളായി കോളജില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും എതിരാളികളില്ലാതെ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മാത്രം പത്രികകള്‍ നല്‍കുന്ന സ്ഥിതിയായിരുന്നു.

നാമനിര്‍ദേശ പത്രിക തള്ളല്‍: കാംപസ് ഫ്രണ്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി

24 Sep 2019 10:10 AM GMT
പഞ്ചവല്‍സര എല്‍എല്‍ബി നാലാം സെമസ്റ്ററിലെ വിദ്യാര്‍ഥിയുടെ പത്രികയാണ് അകാരണമായി തള്ളിയത്

ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പ്: ഇടത് കൂട്ടായ്മക്ക് മികച്ച ഭൂരിപക്ഷം

8 Sep 2019 12:27 PM GMT
പ്രസിഡന്‍റ് സ്ഥാനത്ത് ലെഫ്റ്റ് യൂണിറ്റി സ്ഥാനാർത്ഥി ഐഷെ ഘോഷ് എത്തുമെന്നുറപ്പായി. ഡൽഹി ഹൈക്കോടതി സെപ്റ്റംബർ 17 വരെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പ്രതികള്‍ നശിപ്പിച്ചു

30 Aug 2019 4:20 PM GMT
ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കി. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലിസിന് പിടികൂടാനായിട്ടില്ല.

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്

27 Aug 2019 12:18 PM GMT
ഇന്നലെ വൈകുന്നേരം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അബാദ് മുഹമ്മദിനെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ചിരുന്നു. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥിയെ റാഗിങ് ചെയ്തതായി ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി.

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം

21 Aug 2019 5:38 PM GMT
യൂനിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുദ്രാവാക്യം മുഴക്കിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പുറത്ത് നിന്ന് അതിക്രമിച്ചെത്തിയ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അങ്ങാടിപ്പുറം പോളിയില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

7 Aug 2019 11:07 AM GMT
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫ് ദേശീയ പാത ഉപരോധിച്ചു. ഇന്ന് രാവിലെയാണ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കവും കൈയാങ്കളിയും ഉണ്ടായത്.

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയേക്കും

6 Aug 2019 5:53 AM GMT
ക്രമക്കേട് കണ്ടെത്തിയ പോലിസ് കോൺസ്റ്റബിൾ റാങ്ക് പട്ടിക റദ്ദാക്കണമോയെന്ന് ഇന്ന് ചേരുന്ന പി.എസ്.സി യോഗം തീരുമാനിക്കും. കോലക്കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷിക്കാന്‍ പി.എസ്.സി വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പി.എസ്.സി പരീക്ഷയിലെ ക്രമക്കേട്; സിബിഐ അന്വേഷണമില്ലെങ്കിൽ കോടതിയെ സമീപിക്കും: ചെന്നിത്തല

6 Aug 2019 5:33 AM GMT
പ്രതികൾ റാങ്ക്ലിസ്റ്റിലെത്തിയത് പരിശോധിച്ചാൽ പി.എസ്.സിയുടെ കൃത്യവിലോപവും സ്വജനപക്ഷപാതവും വ്യക്തമാകുന്നു. പി.എസ്.സി ചെയർമാനും സംശയത്തിന്റെ നിഴലിലാണ്. പരീക്ഷാ സെന്റർ മാറ്റിയത് ചട്ടലംഘനമാണ്. ചെയർമാൻ അറിയാതെ ഇത് നടക്കില്ല.

ജനാധിപത്യ അട്ടിമറിക്കെതിരേ എസ്എഫ്‌ഐ മാര്‍ച്ച്

5 Aug 2019 2:30 PM GMT
രാജ്യത്തിന്റെ ജനാധിപത്യ ഭരണ ക്രമവും ഫെഡറലിസവും തകര്‍ക്കുന്ന എല്ലാ നീക്കങ്ങളെയും ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് പറഞ്ഞു.

എസ്എഫ്‌ഐയും എബിവിപിയും ഒരുപോലെയെന്ന് എഐഎസ്എഫ് പ്രവര്‍ത്തന റിപോര്‍ട്ട്

4 Aug 2019 4:05 AM GMT
കാംപസുകളില്‍ ഫാഷിസ്റ്റ് സമീപനം പുലര്‍ത്തുന്ന സംഘടനയാണ് എസ്എഫ്‌ഐ. ഫാഷിസ്റ്റ് രീതി പിന്തുടരുന്നവരെ ഫാഷിസ്റ്റുകളെന്നേ വിളിക്കാനാവു. മുദ്രാവാക്യം ഒന്നും പ്രവര്‍ത്തനം വേറെ രീതിയിലുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നതെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

വിദ്യാര്‍ഥി സംഘര്‍ഷം: അങ്ങാടിപ്പുറം പോളിയില്‍ ലാത്തി വീശി

2 Aug 2019 5:06 PM GMT
ഗെയിറ്റിന് ഇരു ഭാഗത്തു നിന്നും ബഹളവും തുടര്‍ന്ന് സംഘര്‍ഷവും ആരംഭിച്ചു. പോലിസ് എത്തി ലാത്തി വീശി ഇരുവിഭാഗത്തേയും വിരട്ടി ഓടിക്കുകയായിരുന്നു.

പഴഞ്ഞി എംഡി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്‌

31 July 2019 4:28 AM GMT
എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ബെന്ന, കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി വിഷ്ണു നാരായണന്‍, ചിറനെല്ലൂര്‍ സ്വദേശി ഉബൈദ്, ചാവക്കാട് സ്വദേശി രാഹുല്‍, പട്ടാമ്പി സ്വദേശി ഫൈസല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എസ്എഫ്ഐ ഭീഷണി; യൂണിവേഴ്സിറ്റി കോളജിലെ സുരക്ഷ പോലിസ് മതിയാക്കി

27 July 2019 6:08 AM GMT
ഇന്നലെ ഉച്ചക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ക്യാമ്പസിനുള്ളിൽ പോലിസിന് നേരെ തിരിഞ്ഞിരുന്നു. കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് പോലിസ് ക്യാമ്പസിലുള്ളിലും പുറത്തും സുരക്ഷയൊരുക്കിയിരുന്നത്.

യൂനിവേഴ്‌സിറ്റി കോളജ് സംഭവം; എസ്എഫ്‌ഐ പ്രതിരോധ സംഗമം ഇന്ന്

25 July 2019 3:06 AM GMT
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ അക്രമങ്ങളെ തുടര്‍ന്നു പ്രതിരോധത്തിലായ എസ്എഫ്‌ഐ കോളജിനു മുന്നില്‍ ഇന്ന് പ്രതിരോധ സംഗമം നടത്തും. യൂനിവേഴ്‌സിറ...

'ആര്‍എസ്എസ്സിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു' എസ്എഫ്‌ഐക്ക് മറുപടിയുമായി അമല്‍ ചന്ദ്ര

23 July 2019 1:37 PM GMT
'നരേന്ദ്ര മോഡിയുടേയും, ആര്‍.എസ്.എസിന്റെയും വെറുപ്പിന്റെ, അസഹിഷ്ണുതയുടെ, ജനാധിപത്യവിരുദ്ധതയുടെ രാഷ്ട്രിയത്തെ നിരന്തരം എതിര്‍ക്കുന്ന, അതിനെതിരെ പോരാടുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഞാന്‍'. അമല്‍ ചന്ദ്ര ഫേസ് ബുക്കില്‍ കുറിച്ചു.

എസ്എഫ്‌ഐ ആക്രമണങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കുട പിടിക്കുന്നു: കാംപസ് ഫ്രണ്ട്

21 July 2019 4:17 PM GMT
മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും എസ്എഫ്‌ഐയുടെ യൂനിയന്‍ ഓഫിസില്‍ നിന്നും ഉത്തരക്കടലാസും ഡിപാര്‍ട്ട്‌മെന്റ് സീലും കണ്ടെടുത്ത സംഭവത്തില്‍ ഇത്‌വരെയും ഉന്നത വിദ്യാഭ്യാസ വകുപ്പും കോളജ് പ്രിന്‍സിപ്പലും റിപോര്‍ട്ട് നല്‍കാത്തതിനാല്‍ കേസ് നടപടികളുമായി പോലിസ് മുന്നോട്ട് പോവാത്ത സ്ഥിതിയാണുള്ളത്.

യൂനിവേഴ്‌സിറ്റി കോളജ് സംഭവം; വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമെന്ന് കോടിയേരി ബാലകൃഷ്ണൻ

21 July 2019 2:42 PM GMT
സമരം നടത്തുന്നത് വിദ്യാർഥികളല്ല. എസ്എഫ്ഐയുടെ സ്വാധീനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്‍യു സമരത്തിനിടെ സെക്രട്ടേറിയേറ്റിന്റെ മതിൽ ചാടിക്കടന്നത് വിദ്യാർഥി അല്ലെന്നും അഭിഭാഷകയാണെന്നും കോടിയേരി പറഞ്ഞു.

എസ്എഫ്‌ഐക്കാരെ തിരുകിക്കയറ്റി കീര്‍ത്താഡ്‌സും; അനധികൃത നിയമനത്തില്‍ പ്രതിഷേധം

21 July 2019 9:18 AM GMT
ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മുന്‍ എസ്എഫ്ഐ നേതാവ് മഹേഷ് എം.വി, എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്ന എം എസ് അനീഷ് , ടി ടി കെ ഷഗില്‍ എന്നിവരാണ് വ്യാജരേഖകള്‍ ചമച്ച് പി.എസ്.സി വഴി കിര്‍ത്താഡ്‌സില്‍ നിയമനം നേടിയത്.

എസ്എഫ്‌ഐ വര്‍ഗീയ നിലപാടുകള്‍ അവസാനിപ്പിക്കുക: കാംപസ് ഫ്രണ്ട്

19 July 2019 5:14 PM GMT
നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടാവട്ടെ. അവരത്രെ വിജയികള്‍' എന്ന വാക്യത്തില്‍ എവിടെയാണ് വര്‍ഗീയത ഉള്ളതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കണമെന്നും കാംപസ് ഫ്രണ്ട് ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

ഖുര്‍ആന്‍ വചനങ്ങള്‍ വര്‍ഗീയത വളര്‍ത്തുമെന്ന് എസ് എഫ് ഐ; വിസ് ഡം ബാനര്‍ എസ്എഫ് ഐ അഴിച്ചുമാറ്റി

19 July 2019 8:50 AM GMT
കോളജിനുള്ളില്‍ ഒരുവിധത്തിലുള്ള മതപ്രചാരണവും അനുവദിക്കില്ലെന്നും ഇതുകണ്ട് മറ്റു മതസ്ഥരും അവരുടെ വിശുദ്ധവചനങ്ങളുമായി വന്നാല്‍ അത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കോളജ് യൂനിയനാണ് ബാനര്‍ നീക്കം ചെയ്തതെന്നും എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഫാസില്‍ കതിരൂര്‍ പറഞ്ഞു

യൂനിവേഴ്‌സിറ്റി കോളജിലും എംജി കോളജിലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; കാനം രാജേന്ദ്രന്‍

19 July 2019 4:58 AM GMT
ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഫാഷിസത്തിന് എതിരെ എങ്ങനെ വര്‍ത്തമാനം പറയാന്‍ കഴിയും എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

എസ്എഫ്‌ഐക്കാരുടെ അനധികൃത നിയമനം: വിജിലന്‍സ് അന്വേഷണം വേണമെന്ന് കാംപസ് ഫ്രണ്ട്

18 July 2019 4:44 PM GMT
കോഴിക്കോട്: പട്ടികജാതി-വര്‍ഗ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ കിര്‍ത്താഡ്‌സില്‍ എസ്എഫ്‌ഐക്കാരെ അനധികൃതമായി നിയമിച്ചത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണ...

യൂനിവേഴ്‌സിറ്റി കോളജ് കൗമാര കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രമായി മാറി: മുല്ലപ്പള്ളി

18 July 2019 12:03 PM GMT
കല്‍പ്പറ്റ: തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി കോളജ് കൗമാര കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രമായി മാറിയെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി ര...

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്; പ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും

18 July 2019 1:55 AM GMT
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പോലിസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത...

അഖിലിനെ കുത്തിയത് കൊല്ലാൻ വേണ്ടിയെന്ന് റിമാൻഡ് റിപോർട്ട്

17 July 2019 6:27 PM GMT
‘‘നിയൊക്കെ ഇവിടെക്കിടന്ന്‌ വിളഞ്ഞാൽ നിന്നെയൊക്കെ കുത്തികൊല്ലുമെടാ’’ എന്നു പറഞ്ഞ്‌ ഒന്നാം പ്രതി ശിവരഞ്ജിത്‌ കത്തികൊണ്ട്‌ അഖിലിന്റെ നെഞ്ചിന്‌ താഴെ കുത്തിയെന്ന്‌ റിപോർട്ടിൽ പറയുന്നു.
Share it