You Searched For "Premier League 2020-21"

പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ചാംപ്യന്‍സ് ലീഗ് യോഗ്യത

23 May 2021 6:01 PM GMT
അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന ലെസ്റ്റര്‍ ടോട്ടന്‍ഹാമിനോട് 4-2ന് തോറ്റത് ചെല്‍സിക്ക് തുണയായി.

പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് തിരിച്ചടി; ആഴ്‌സണലിനോട് തോല്‍വി

13 May 2021 8:12 AM GMT
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മാഞ്ച്‌സ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെ നേരിടും.

ഹാട്രിക്ക് ബെയ്ല്‍; യൂറോപ്പാ ലീഗ് പ്രതീക്ഷയില്‍ ടോട്ടന്‍ഹാം

3 May 2021 12:32 AM GMT
ആഴ്‌സണല്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.

ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് തിരിച്ചടി; ലിവര്‍പൂളിന് സമനില

24 April 2021 2:27 PM GMT
വില്ലോക്കിലൂടെ ന്യൂകാസില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചു.

പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി കിരീടനേട്ടത്തിനരികെ

4 April 2021 4:26 AM GMT
ഡീഗോ ജോട്ട ഡബിള്‍ നേടിയ മല്‍സരത്തില്‍ മുഹമ്മദ് സലഹാ് ഒരു ഗോളും നേടി.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ തിരിച്ചുവരവ്; എഫ് എയില്‍ യുനൈറ്റഡ് പുറത്ത്

22 March 2021 5:14 AM GMT
39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലെസ്റ്റര്‍ എഫ് എയുടെ സെമി ഫൈനലില്‍

പ്രീമിയര്‍ ലീഗ്; യുനൈറ്റഡ്, ആഴ്‌സണല്‍, ലെസ്റ്റര്‍ വിജയവഴിയില്‍

15 March 2021 5:54 AM GMT
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ നേരിടും.

ലാ ലിഗയില്‍ ബെന്‍സിമയ്ക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ അഗ്വേറയ്ക്ക് ഗോള്‍

14 March 2021 3:13 AM GMT
13 മാസങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീനന്‍ താരമായ അഗ്വേറ സിറ്റിയ്ക്കായി ഒരു ഗോള്‍ നേടുന്നത്.

പ്രീമിയര്‍ ലീഗില്‍ വന്‍ ലീഡുമായി സിറ്റി; ലാ ലിഗയില്‍ അത്‌ലറ്റിക്കോ

11 March 2021 6:45 AM GMT
അത്‌ലറ്റിക്കോ ബില്‍ബാവോയെ 2-1ന് തോല്‍പ്പിച്ചാണ് മാഡ്രിഡ് ലീഡ് ഉയര്‍ത്തിയത്.

പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് ചെല്‍സിയും വെസ്റ്റ്ഹാമും

9 March 2021 3:16 AM GMT
മല്‍സരത്തില്‍ ഹാവര്‍ട്‌സാണ് ചെല്‍സിയുടെ മല്‍സരത്തിന് കടിഞ്ഞാണ്‍ പിടിച്ചത്.

ഫുള്‍ഹാമിനോടും വീണ് ലിവര്‍പൂള്‍; ആന്‍ഫീല്‍ഡില്‍ ആറാം തോല്‍വി

7 March 2021 7:23 PM GMT
2021ല്‍ ലിവര്‍പൂളിന് ആന്‍ഫീല്‍ഡില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ലിവര്‍പൂളിന്റെ കഷ്ടകാലം തുടരുന്നു; ചെല്‍സിയോടും തോറ്റു

5 March 2021 6:28 AM GMT
തോല്‍വിയോടെ ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തേക്ക് വീണു.

പ്രീമിയര്‍ ലീഗില്‍ 21 ജയവുമായി സിറ്റിയുടെ തേരോട്ടം

3 March 2021 7:54 AM GMT
മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.

തുടര്‍ച്ചയായ 20ാം ജയം; സിറ്റി കുതിക്കുന്നു; എംബാപ്പെയ്ക്ക് ഡബിള്‍

28 Feb 2021 6:54 AM GMT
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി രണ്ടാം സ്ഥാനത്തേക്ക്.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ തകര്‍ത്ത് എവര്‍ട്ടണ്‍, ലാ ലിഗയില്‍ റയലിന് ജയം

21 Feb 2021 3:56 AM GMT
1999ന് ശേഷം ആദ്യമായാണ് എവര്‍ട്ടണ്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ പരായപ്പെടുത്തുന്നത്.

സ്‌പാനിഷ്‌ ലീഗ്‌; അത്‌ലറ്റിക്കോയ്‌ക്ക്‌ സമനില; പ്രീമിയര്‍ ലീഗില്‍ സിറ്റി ഒന്നാമത്‌

18 Feb 2021 6:39 AM GMT
ഫോഡന്‍, മെഹറസ്‌, ബെര്‍ണാഡോ സില്‍വ എന്നിവരാണ്‌ സിറ്റിയ്‌ക്കായി സ്‌കോര്‍ ചെയ്‌തത്‌.

ആന്‍ഫീല്‍ഡില്‍ അടിപതറി ചെമ്പട; സിറ്റിക്ക് വമ്പന്‍ ജയം

8 Feb 2021 6:35 AM GMT
1963ന് ശേഷം ആദ്യമായിട്ടാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങള്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ തോല്‍ക്കുന്നത്.
Share it