പ്രീമിയര്‍ ലീഗില്‍ 21 ജയവുമായി സിറ്റിയുടെ തേരോട്ടം
മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.
BY FAR3 March 2021 7:54 AM GMT

X
FAR3 March 2021 7:54 AM GMT
ഇത്തിഹാദ്; പെപ്പ് ഗ്വാര്‍ഡിയോള നയിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അട്ടിമറിവീരന്‍മാരായ വോള്‍വ്‌സിനെയും തകര്‍ത്ത് സിറ്റി തുടര്‍ച്ചയായ 21ാം ജയം കരസ്ഥമാക്കി. 4-1നാണ് സിറ്റിയുടെ ജയം. ഗബ്രിയേല്‍ ജീസസ് (ഡബിള്‍), മെഹറസ്, ഡെന്‍ഡോന്‍ക്കര്‍(സെല്‍ഫ്-വോള്‍വ്‌സ്) എന്നിവരാണ് സിറ്റിയ്ക്കായി വലകുലിക്കിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള സിറ്റിയുടെ ലീഡ് 15 പോയിന്റായി ഉയര്‍ന്നു. സിറ്റിക്ക് 65 പോയിന്റാണുള്ളത്. 50 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT