ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് തിരിച്ചടി; ലിവര്‍പൂളിന് സമനില
വില്ലോക്കിലൂടെ ന്യൂകാസില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചു.
BY FAR24 April 2021 2:27 PM GMT

X
FAR24 April 2021 2:27 PM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ പ്രതീക്ഷയുമായി ന്യൂകാസിലിനെ നേരിട്ട ലിവര്‍പൂളിന് തിരിച്ചടി. 15ാം സ്ഥാനക്കാരായ ന്യൂകാസില്‍ യുനൈറ്റഡ് ലിവര്‍പൂളിനെ 1-1 സമനിലയില്‍ പിടിച്ചുകെട്ടി. ആറാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇന്ന് ലീഗിലെ 33ാം റൗണ്ട് മല്‍സരത്തിന് പ്രതീക്ഷയോടെയാണ് ഇറങ്ങിയത്. മൂന്നാം മിനിറ്റില്‍ തന്നെ മുഹമ്മദ് സലാഹിലൂടെ ചെമ്പട ലീഡ് എടുത്തു. തുടര്‍ന്ന് ചില ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വീണ്ടും ലീഡ് നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ന്യൂകാസിലിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ക്ലോപ്പിന്റെ കുട്ടികള്‍ക്കായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈം അവസാനിക്കാനിരിക്കെ വില്ലോക്കിലൂടെ ന്യൂകാസില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചു. സമനില ഗോള്‍ നേടിയ ന്യൂകാസില്‍ ലീഗിലെ അവരുടെ സ്ഥാനം സുരക്ഷിതമാക്കി.
Next Story
RELATED STORIES
സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും
25 Jun 2022 1:57 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്
25 Jun 2022 1:52 AM GMTസംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും; ജനത്തിന്...
25 Jun 2022 1:46 AM GMTമഹാരാഷ്ട്ര: വിമതര്‍ക്കെതിരേ ഇന്ന് നിയമ നടപടികള്‍ക്ക് സാധ്യത
25 Jun 2022 1:21 AM GMTഎംപി ഓഫിസ് ആക്രമണം:എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 19...
25 Jun 2022 1:16 AM GMTസാംസങ് ഗാലക്സി എഫ് 13 ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും അറിയാം
24 Jun 2022 7:35 PM GMT