Top

You Searched For "Meeting"

കൊവിഡ് വാക്‌സിനേഷന്‍: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

15 Jan 2021 2:57 PM GMT
വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

അമിത് ഷായുമായി ചര്‍ച്ച പരാജയം; കര്‍ഷക സംഘടനകളുടെ യോഗം ഇന്ന്

9 Dec 2020 12:49 AM GMT
നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഇന്നു നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി. നാളെ സംഘടനകള്‍ യോഗം ചേരും. നിയമം പിന്‍വലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് കര്‍ഷക നേതാവ് ഹന്നന്‍ മൊല്ല പ്രതികരിച്ചു.

ബിജെപിയില്‍ പോര് രൂക്ഷം: 25 നേതാക്കള്‍ ഭാരവാഹി യോഗം ബഹിഷ്‌കരിച്ചു

14 Nov 2020 7:46 AM GMT
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂടിയോലിചിക്കാന്‍ ഓണ്‍ലൈന്‍ വഴി വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗമാണ് നേതാക്കള്‍ ഒന്നടങ്കം ബഹിഷ്‌ക്കരിച്ചത്.

ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; വിവാദങ്ങള്‍ ചര്‍ച്ചയാകും

14 Nov 2020 4:10 AM GMT
തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം.

വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

18 Sep 2020 1:44 AM GMT
ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മറ്റ് നേതാക്കള്‍ എത്തുമെങ്കിലും കൊവിഡ് ചികിത്സയില്‍ തുടരുന്ന ഇ പി ജയരാജന്‍ ഇന്ന് പങ്കെടുക്കില്ല.

ഓണ്‍ലൈന്‍ സംഗമം നടത്തി

5 Sep 2020 4:10 PM GMT
കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അധ്യക്ഷത വഹിച്ചു.

സ്വര്‍ണ്ണക്കടത്ത്: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ

9 July 2020 10:00 AM GMT
വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് അടിയന്തര യോഗവും തിങ്കളാഴ്ച ചേരും

വഖഫ് ഭൂമി തട്ടിപ്പ് :സമഗ്ര അന്വേഷണം നടത്തണം: ഐഎന്‍എല്‍

30 Jun 2020 12:19 PM GMT
വഖഫ് ഭൂമി തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ഐഎന്‍എല്‍ ദേശിയ ഖജാന്‍ജി ഡോ.എ എ അമീന്‍

കടലുണ്ടിപ്പുഴയിലെ മണലും മാലിന്യങ്ങളും നീക്കംചെയ്തില്ല; പരപ്പനങ്ങാടി നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സിപിഎം പ്രതിഷേധം

26 May 2020 1:23 PM GMT
പോലിസെത്തി പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകരായ എ പി മുജീബ്, വി പി മൊയ്തീന്‍, കെ അഫ്താബ്, മമ്മിക്കാനകത്ത് ഷമീര്‍, ഫൈസല്‍, എന്‍ കെ റഫീഖ് എന്നിവരെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.

പൊക്കാളി കൃഷി പരമാവധി സ്ഥലത്ത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം : മന്ത്രി വി എസ് സുനില്‍കുമാര്‍

30 April 2020 10:01 AM GMT
നിലവില്‍ 350 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. 400ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണം. നിലവില്‍ 34 ടണ്‍ നെല്‍വിത്താണ് കൃഷിക്ക് ആവശ്യമുള്ളത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പരമാവധി വിത്ത് ഉറപ്പാക്കാന്‍ ശ്രമിക്കും.നെല്ലിക്കോഴി ആക്രമണത്തെ തുടര്‍ന്ന് ഉണ്ടാകുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം സംസ്ഥാന ഇന്‍ഷുറന്‍സ് വഴി കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ എല്ലാവരും വിള ഇന്‍ഷ്വര്‍ ചെയ്യണം
Share it