പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രവര്‍ത്തക സംഗമം
BY NSH12 Aug 2022 11:19 AM GMT

X
NSH12 Aug 2022 11:19 AM GMT
താനൂര്‍: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ സപ്തംബര്‍ 17ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി താനൂര്‍ ഡിവിഷന്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. താനാളൂരില്‍ നടന്ന പോഗ്രാം സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ കെ മജീദ് അല്‍ഖാസിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡിവിഷന്‍ ഭാരവാഹികളായ കെ കുഞ്ഞിമുഹമ്മദ്, റിയാസ് താനൂര്‍ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
രണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില് പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില് യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില് പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMTബില്ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി പരിഗണിക്കാന്...
22 March 2023 10:32 AM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMT