നിസാര്‍ അനുസ്മരണ യോഗം ബുധനാഴ്ച പട്ടാമ്പിയില്‍

പട്ടാമ്പി: വിചാരണത്തടവുകാരനായി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഭരണകൂട, നീതി നിഷേധ ഭീകരതയില്‍ മരണപ്പെട്ട പട്ടാമ്പി മരുതൂര്‍ നന്തിയാരത്ത് മുഹമ്മദ് മകന്‍ അബ്ദുല്‍ നാസര്‍ എന്ന നിസാറിന്റെ അനുസ്മരണ യോഗം ബുധനാഴ്ച നടക്കും. ജനുവരി 11ന് ബുധനാഴ്ച നടക്കും. ബുധനാഴ്ച വൈകുന്നേരം 6.30ന്ന് മരുതൂര്‍ സെന്ററിലാണ് പരിപാടി. അര്‍ബുദ രോഗത്തെത്തത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
പട്ടാമ്പി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ല വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ സെക്രട്ടറി വാസു വല്ലപ്പുഴ, ജില്ലാ ട്രഷറര്‍ അലി കെ ടി മണ്ഡലം പ്രസിഡന്റ് എം സൈതലവി, മണ്ഡലം സെക്രട്ടറി നാസര്‍ കാരക്കുത്ത്, മണ്ഡലം കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, പാര്‍ട്ടി ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
RELATED STORIES
ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTരാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകോഴിക്കോട് വാഹനാപകടം; സ്കൂട്ടര് യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMT