Top

You Searched For "Local body election 2020"

തിരഞ്ഞെടുപ്പ് തോല്‍വി: ബി ഗോപാലകൃഷ്ണന്‍ വേട്ടയാടുന്നു; സൈബര്‍ സെല്ലില്‍ പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ്

21 Dec 2020 2:17 PM GMT
ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സെക്രട്ടറി കേശവദാസാണ് ഗോപാലകൃഷ്ണനെതിരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. കുട്ടന്‍കുളങ്ങരയിലെ തോല്‍വി ഗോപാലകൃഷ്ണന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്നും കേശവദാസ് പറയുന്നു.

കോട്ടയം നഗരസഭയില്‍ വിമതയുടെ പിന്തുണ യുഡിഎഫിന്; ഭരണം തീരുമാനിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും

20 Dec 2020 1:27 PM GMT
കോട്ടയം ഡിസിസി ഓഫിസിലെത്തിയാണ് ബിന്‍സി പിന്തുണ അറിയിച്ചത്. ഇതോടെ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്ക് നഗരസഭയില്‍ 22 അംഗങ്ങള്‍ വീതമായി. ഈ സാഹചര്യത്തില്‍ നഗരസഭ ആരുഭരിക്കുമെന്നത് നറുക്കിട്ട് തീരുമാനിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.

യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുകയാണോ ?; കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി

19 Dec 2020 1:10 PM GMT
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനും കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? ഈ തിരഞ്ഞടുപ്പിനു മുമ്പുതന്നെ ഇത്തരം സൂചനകള്‍ പുറത്തുവന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു.

ഇരുമുന്നണികളോടും അടുപ്പമോ അകല്‍ച്ചയോ ഇല്ല: എസ് ഡിപിഐ

19 Dec 2020 11:23 AM GMT
പത്തനംതിട്ട: പാര്‍ട്ടി നിര്‍ണായകമായ നഗരസഭകളിലും പഞ്ചായത്തിലും നാടിന്റെ വികസനം മുന്‍നിര്‍ത്തി ബിജെപി ഒഴികെ ആരുമായും സഹകരിക്കുമെന്ന് എസ് ഡിപിഐ പത്തനംതിട്...

മുനിസിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 28ന്; ത്രിതല അധ്യക്ഷന്‍മാര്‍ 30ന്

18 Dec 2020 10:40 AM GMT
ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വരണാധികാരിയായി അതത് പഞ്ചായത്തുകളിലെ വരണാധികാരികളെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

പാഴൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയുടെ വീടിനുനേരേ ആക്രമണം

18 Dec 2020 6:02 AM GMT
കുറ്റിപ്പുറം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പാഴൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ എല്‍ഡിഎഫ് സ്വതന്ത്ര...

തദ്ദേശ തിരഞ്ഞെടുപ്പ്: ലക്ഷ്യത്തിനടുത്ത് പോലുമെത്തിയില്ല; ബിജെപിയില്‍ കെ സുരേന്ദ്രനെതിരേ വീണ്ടും പടയൊരുക്കം

18 Dec 2020 5:56 AM GMT
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ നേട്ടമുണ്ടാക്കാമെന്ന ബിജെപി മോഹം തകര്‍ന്നടിഞ്ഞതിനു പിന്നാലെ പാര്‍ട്ടിയി...

തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ 21 ന്;ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന്

17 Dec 2020 12:30 PM GMT
ഭരണ സമിതിയുടെ കാലാവധി നവംബര്‍ 11 നും ഡിസംംബര്‍ 20 നും ഇടക്കുള്ള കാലയളവില്‍ അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് 21 ന് അധികാരമേല്‍ക്കുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും 21 നു തന്നെ പുതിയ അംഗങ്ങള്‍ അധികാരമേല്‍ക്കും

നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അമ്മയും മകനും തോറ്റു; ജയിച്ചുകയറിയത് കോണ്‍ഗ്രസ്

16 Dec 2020 4:23 PM GMT
ബിജെപി സ്ഥാനാര്‍ഥിയായ സുധര്‍മ്മ ദേവരാജനും മകനും സിപിഎം സ്ഥാനാര്‍ഥിയുമായ ഡി എസ് ദിനുരാജുമാണ് പരാജയപ്പെട്ടത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്, കോര്‍പറേഷന്‍ ഭരണം യുഡിഎഫിന്

16 Dec 2020 2:59 PM GMT
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പതിവുപോലെ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയം നിലനിര്‍ത്തി. തിരഞ്ഞെടുപ്പ് നടന്ന 23 ഡി...

ഇത് ജനങ്ങളുടെ വിജയം; യുഡിഎഫ് കേരളത്തില്‍ അപ്രസ്‌ക്തമാവുന്നു: മുഖ്യമന്ത്രി

16 Dec 2020 1:49 PM GMT
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് അപ്രസ്‌ക്തമാവുന്നുവെന്നും ഇടതുമുന്നണിക്കു ലഭിച്ച വിജയം ജനങ്ങളുടേതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ...

തദ്ദേശ തിരഞ്ഞെടുപ്പ്: ഒറ്റയ്ക്കു മല്‍സരിച്ച് 102 സീറ്റുകള്‍; മിന്നും ജയവുമായി എസ് ഡിപിഐ

16 Dec 2020 12:00 PM GMT
രണ്ടാം സ്ഥാനത്തെത്തിയ പല വാര്‍ഡുകളിലും 10ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്

ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി; കോണ്‍ഗ്രസിനെ കൈവിട്ട് പുതുപ്പള്ളിയും

16 Dec 2020 9:54 AM GMT
25 വര്‍ഷത്തിന് ശേഷം പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

കരുത്തുകാട്ടി ജോസ് കെ മാണി; പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് മുന്നേറ്റം

16 Dec 2020 4:56 AM GMT
കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോള്‍ കെ എം മാണിയുടെ തട്ടകമായ പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് മുന്നേറ്റം. പാലാ മുനിസിപ്...

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഒരുവോട്ടിന് തോറ്റു

16 Dec 2020 3:47 AM GMT
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. കൊച്ചി കോര്‍പറേഷനിലെ ഐലന്‍ഡ് നോര...

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം: അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

10 Dec 2020 1:32 AM GMT
ആദ്യഘട്ടത്തില്‍ 72.67 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്

വയനാട് നാളെ ബൂത്തിലേക്ക്; ജനവിധി കാത്ത് 1857 സ്ഥാനാര്‍ഥികള്‍

9 Dec 2020 12:21 PM GMT
കല്‍പ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ നാളെ വയനാട്ടില്‍ ജനവിധി തേടുന്നത് ആകെ 1857 സ്ഥാനാര്‍ഥികള്‍. ഇതില്‍ 582 പ്രതിനിധ...

ഭര്‍തൃമതിയായ ബിജെപി സ്ഥാനാര്‍ഥി കാമുകനോടൊപ്പം ഒളിച്ചോടി

9 Dec 2020 10:40 AM GMT
മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനോടൊപ്പം മുങ്ങിയത്.

ഈരാറ്റുപേട്ട നഗരസഭാ തിരഞ്ഞെടുപ്പ്: എസ് ഡിപിഐ പ്രകടനപത്രിക പ്രകാശനം ചെയ്തു

5 Dec 2020 11:42 AM GMT
20 ഇന കര്‍മ പരിപാടികളാണ് പത്രികയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം: വെബ് റാലിയുമായി എല്‍ഡിഎഫും യുഡിഎഫും

5 Dec 2020 4:27 AM GMT
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ വെബ് റാലിയുമായി എല്‍ഡിഎഫും ...

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം നാളെ അവസാനിക്കും

5 Dec 2020 1:05 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. കൊവിഡിന്റെ പശ്...

കണ്ണൂരില്‍ 785 പ്രശ്ന സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം(പട്ടിക സഹിതം)

4 Dec 2020 3:25 AM GMT

https://www.thejasnews.com/pdf_upload/pdf_upload-131349.pdfകണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 785 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ...

സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്

4 Dec 2020 1:29 AM GMT
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ...

കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരേ വീണ്ടും നടപടി

2 Dec 2020 2:38 AM GMT
കണ്ണൂര്‍: ജില്ലയില്‍ വിമത സ്ഥാനാര്‍ഥികള്‍ക്കെതിരേ കോണ്‍ഗ്രസ് അച്ചടക്ക നടപടി തുടരുന്നു. കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്ഥാനാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതിനു...

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ 2,000,922 വോട്ടര്‍മാര്‍

22 Nov 2020 1:58 PM GMT
കണ്ണൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. 2,000,922 പേരാണ് വോട്ടര്‍ പട്ടികയി...

കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫില്‍ പലയിടത്തും ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നു

17 Nov 2020 11:01 AM GMT
കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ ജില്ലയില്‍ യുഡിഎഫില്‍ പല...

തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 29 പത്രികകള്‍

14 Nov 2020 12:40 PM GMT
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെയായി 29 പത്രികകള്‍ ലഭിച്ചു. വടകര മുനിസിപ്പാലിറ്റിയില്‍ 2 പത്രികകള...

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചു

12 Nov 2020 2:09 PM GMT
കണ്ണൂര്‍: 2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചു. തദ്ദേശ സ്ഥാപനം, പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്...
Share it