- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്, കോര്‍പറേഷന്‍ ഭരണം യുഡിഎഫിന്
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പതിവുപോലെ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയം നിലനിര്‍ത്തി. തിരഞ്ഞെടുപ്പ് നടന്ന 23 ഡിവിഷനുകളില്‍ 16ല്‍ എല്‍ഡിഎഫും ഏഴില്‍ യുഡിഎഫും വിജയിച്ചു. അതേസമയം, കഴിഞ്ഞ തവണ കോര്‍പറേഷനായപ്പോള്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ അപ്രതീക്ഷിതമായി ഭരണം പിടിക്കുകയും നാലാം വര്‍ഷം വിമതന്‍ യുഡിഎഫിലേക്കു പോയതിനെ തുടര്‍ന്ന് യുഡിഎഫ് ഭരണത്തിലെത്തുകയും ചെയ്ത കോര്‍പറേഷനില്‍ ഇത്തവണ യുഡിഎഫ് സുഗമമായി ഭരിക്കും. കണ്ണൂര്‍ കോര്‍പറേഷനില്‍ ആകെയുള്ള 55 ഡിവിഷനുകളില്‍ 34 ഡിവിഷനുകള്‍ യുഡിഎഫ് നേടി. എല്‍ഡിഎഫ് 19 ഡിവിഷനുകളിലൊതുങ്ങി. ഒരു ഡിവിഷന്‍ എന്‍ഡിഎയ്ക്ക് ലഭിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അവസാന വോട്ട് നില
വോട്ടെടുപ്പ് നടന്ന ഡിവിഷനുകള്‍ 23
എല്‍ഡിഎഫ് 16
യുഡിഎഫ് 7
കരിവെള്ളൂര്‍
എം രാഘവന്‍ (സിപിഐഎം) 37720
മഹേഷ് കുന്നുമ്മല്‍ (ഐഎന്‍സി) 18404
സി കെ രമേശന്‍ മാസ്റ്റര്‍ (ബിജെപി) 5216
കെ സതീശന്‍ (സ്വതന്ത്രന്‍) 514
ആലക്കോട്
തോമസ് വെക്കത്താനം (ഐഎന്‍സി) 20103
ജോയി കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ്എം) 19868
കെ ജെ മാത്യു (ബിജെപി) 3306
തോമസ് ഇടക്കരകണ്ടം (സ്വതന്ത്രന്‍) 428
നടുവില്‍
ടി സി പ്രിയ (ഐഎന്‍സി) 21983
നീതുമോള്‍ വര്‍ഗീസ് (കോണ്‍ഗ്രസ്സ് എസ്) 17999
ആനിയമ്മ ടീച്ചര്‍ (ബിജെപി) 4267
മിനി വല്‍സന്‍ (സ്വതന്ത്ര) 2088
പയ്യാവൂര്‍
എന്‍ പി ശ്രീധരന്‍ (ഐഎന്‍സി) 28706
കെ സാജന്‍ (ജനതാദള്‍ എസ്) 21896
അഡ്വ. എ പി കണ്ണന്‍ (ബിജെപി) 4431
ഉളിക്കല്‍
ലിസി ജോസഫ് (ഐഎന്‍സി) 22843
അഡ്വ. കെ പി ഷിമ്മി (സിപിഐ) 20567
ടി സ്വപ്ന (ബിജെപി) 4001
പേരാവൂര്‍
എം ജൂബിലി ചാക്കോ (ഐഎന്‍സി) 20412
ഷീന ജോണ്‍ (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) 18164
ജോവാന്‍ (ബിഡിജെഎസ്) 3560
കോളയാട്
വി ഗീത (സിപിഐ) 21065
ജെയ്ഷ ബിജു ഓളാട്ടുപുറം (ഐഎന്‍സി) 18458
സ്മിത ചന്ദ്രബാബു (ബിജെപി) 4042
പാട്യം
യു പി ശോഭ (സിപിഐഎം) 38768
റിഞ്ചു മോള്‍ മാക്കുറ്റി (ഐഎന്‍സി) 13235
അരുന്ധതി ചന്ദ്രന്‍ (ബിജെപി) 9105
കൊളവല്ലൂര്‍
ഉഷ രയരോത്ത് (ലോക് താന്ത്രിക് ജനതാദള്‍) 24244
ജിഷ വള്ള്യായി (ഐഎന്‍സി) 21808
വി പ്രസീത (ബിജെപി) 12097
പന്ന്യന്നൂര്‍
ഇ വിജയന്‍ മാസ്റ്റര്‍ (സിപിഐഎം) 25182
ഫൈസല്‍ മാടായി (സ്വതന്ത്രന്‍) 7869
കെ കെ പ്രേമന്‍ (ബി ജെ പി) 4759
കതിരൂര്‍
മുഹമ്മദ് അഫ്‌സല്‍ എ (സിപിഐഎം)30177
ഹരിദാസ് മൊകേരി (ഐഎന്‍സി) 9848
എ സജീവന്‍ (ബിജെപി) 6167
പിണറായി
കോങ്കി രവീന്ദ്രന്‍ (സിപിഐഎം) 32112
അഡ്വ. സരേഷ് കുമാര്‍ (ഐഎന്‍സി) 12646
വി മണിവര്‍ണ്ണന്‍ (ബിജെപി) 10033
വേങ്ങാട്
കല്ലാട്ട് ചന്ദ്രന്‍ (സിപിഐഎം) 31543
എന്‍ പി താഹിര്‍ (ഐയുഎംഎല്‍) 14481
കെ മോഹനന്‍ (ബിജെപി) 5894
ചെമ്പിലോട്
കെ വി ബിജു (സിപിഐഎം) 28020
ഇ കെ സക്കീര്‍ (ഐയുഎംഎല്‍) 17860
പി ആര്‍ രാജന്‍ (ബിജെപി) 5528
എം ഫൈസല്‍ (സ്വതന്ത്രന്‍) 1440
റയീസ് കാടാച്ചിറ (സ്വതന്ത്രന്‍)677
കൂടാളി
വി കെ സുരേഷ് ബാബു (സിപിഐ) 25074
കെ സി മുഹമ്മദ് ഫൈസല്‍ (ഐഎന്‍സി) 24535
ബേബി സുനാഗര്‍ (ബിജെപി) 5474
വി കെ സന്തോഷ് (എന്‍എല്‍പി) 403
മയ്യില്‍
എന്‍ വി ശ്രീജിനി (സിപിഐഎം) 31540
സി സുധ (ആര്‍എസ്പി) 15480
സാവിത്രിയമ്മ കേശവന്‍ (ബിജെപി) 4835
കൊളച്ചേരി
കെ താഹിറ (ഐയുഎംഎല്‍) 21894
ഷിറിന്‍ ഖാദര്‍ (ഐഎന്‍എല്‍) 20106
വി മഹിത (ബിജെപി) 4842
അഴീക്കോട്
അഡ്വ.ടി സരള (സിപിഐഎം) 21336
ടി മാലിനി (ഐഎന്‍സി) 16558
പി സുജാത (ബിജെപി) 7033
കല്ല്യാശ്ശേരി
പി പി ദിവ്യ (സിപിഐഎം) 32687
കാഞ്ചന മാച്ചേരി (സിഎംപിസി പി ജോണ്‍ വിഭാഗം) 10111
ടി ഗിരിജ (ബിജെപി) 5800
ചെറുകുന്ന്
എസ് കെ ആബിദ (ഐയുഎംഎല്‍) 29066
അഡ്വ. പി കുഞ്ഞായിഷ (സ്വതന്ത്ര) 18635
മിനി രാധാകൃഷ്ണന്‍ (ബിജെപി) 3327
കുഞ്ഞിമംഗലം
സി പി ഷിജു (സിപിഐഎം) 34530
സുധീഷ് കടന്നപ്പള്ളി (സിഎംപി സി പി ജോണ്‍ വിഭാഗം) 14365
അരുണ്‍ കൈതപ്രം (ബി ജെ പി) 5297
പരിയാരം
അഡ്വ.കെ കെ രത്‌നകുമാരി (സിപിഐഎം) 28401
അസ്മിന അഷ്‌റഫ് (ഐയുഎംഎല്‍) 21782
ടി സി നിഷ (ബിജെപി) 4753
കടന്നപ്പള്ളി
ടി തമ്പാന്‍ മാസ്റ്റര്‍ (സിപിഐഎം) 29407
എന്‍ വി മധുസൂദനന്‍ (ഐഎന്‍സി) 14974
കെ പ്രഭാകരന്‍ (സ്വതന്ത്രന്‍) 1908
കോര്‍പറേഷനിലെ വോട്ടുനില:
വാര്‍ഡ്, സ്ഥാനാര്‍ഥി, രാഷ്ട്രീയ പര്‍ട്ടി, വോട്ട് എന്ന ക്രമത്തില്‍
1. പള്ളിയാമ്മൂല ഡിവിഷന്‍
അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് യുഡിഎഫ് 1132
മംഗലശ്ശേരി ഉണ്ണികൃഷ്ണന്‍, എല്‍ഡിഎഫ് 751
പി വിനീഷ് ബാബു എന്‍ഡിഎ 476
2. കുന്നാവ് ഡിവിഷന്‍
സീത എല്‍ഡിഎഫ് 911
ജെമിനി കല്ലാളത്തില്‍ യുഡിഎഫ് 692
കെ ടീന എന്‍ഡിഎ 470
എ ബിന്ദു ആള്‍ ഇന്ത്യ ഫോര്‍വേഡ്
ബ്ലോക്ക് 40
3. കോക്കേന്‍പാറ ഡിവിഷന്‍
എ കുഞ്ഞമ്പു എല്‍ഡിഎഫ് 827
പി കെ ദിവാകരന്‍ സ്വത 18
എന്‍ പി മനോജ് കുമാര്‍ യുഡിഎഫ് 677
കെ രഞ്ജിത്ത് എന്‍ഡിഎ 599
4. പള്ളിക്കുന്ന് ഡിവിഷന്‍
വി കെ ഷൈജു എന്‍ഡിഎ 845
വി ഉമേശന്‍ എല്‍ഡിഎഫ് (സ്വത) 420
ടി ജയകൃഷ്ണന്‍ യുഡിഎഫ് 609
കെ പ്രേം പ്രകാശ് സ്വത 67
കെ കെ മഹിജ സ്വത 56
5. തളാപ്പ് ഡിവിഷന്‍
ബീബി യുഡിഎഫ് 747
ബുഷ്‌റ എ കെ എസ്ഡിപിഐ 91
വി ലളിത എന്‍ഡിഎ 336
സുശീല സതീശന്‍ എല്‍ഡിഎഫ് (സ്വത) 593
6. ഉദയംകുന്ന് ഡിവിഷന്‍
അഡ്വ പി ഇന്ദിര യുഡിഎഫ് 881
കെ കെ നവ്യ എന്‍ഡിഎ 550
വിന്‍സി ജോസഫ് എല്‍ഡിഎഫ് 510
7. പൊടിക്കുണ്ട് ഡിവിഷന്‍
എന്‍ സുകന്യ എല്‍ഡിഎഫ് 1616
ഇ വി സുവിന എന്‍ഡിഎ 382
കെ പി ഹരിത യുഡിഎഫ് 593
8. കൊറ്റാളി ഡിവിഷന്‍
ടി രവീന്ദ്രന്‍ എല്‍ഡിഎഫ് 861
ടി പി രാജീവന്‍ മാസ്റ്റര്‍ യുഡിഎഫ് 664
എം കെ ദിനൂപ് എന്‍ഡിഎ 662
9. അത്താഴക്കുന്ന് ഡിവിഷന്‍
കൂക്കിരി രാജേഷ് യുഡിഎഫ് 1436
ടി കെ അഷറഫ് സ്വത 964
വെള്ളോറ രാജന്‍ എല്‍ഡിഎഫ് 734
കെ വിജീഷ് എന്‍ഡിഎ 163
10. കക്കാട് ഡിവിഷന്‍
വി പി അഫ്‌സില യുഡിഎഫ് 1243
കെ പി ശംനത്ത് എല്‍ഡിഎഫ് 776
ഫാത്തിമത്തുല്‍ സുഹറ എസ്ഡിപിഐ 129
എം വി ഹേമാവതി എന്‍ഡിഎ 130
11. തുളിച്ചേരി ഡിവിഷന്‍
സി സുനിഷ യുഡിഎഫ് 1091
പി രാധ എല്‍ഡിഎഫ് 1028
എന്‍ വി ഹരിപ്രിയ എന്‍ഡിഎ 621
12. കക്കാട് നോര്‍ത്ത് ഡിവിഷന്‍
പനയന്‍ ഉഷ യുഡിഎഫ് 1142
വി സപ്ന എല്‍ഡിഎഫ് 1055
13. ശാദുലിപ്പള്ളി ഡിവിഷന്‍
എം ശകുന്തള യുഡിഎഫ് 1763
കെ രേഷ്‌ന എല്‍ഡിഎഫ് (സ്വത) 1004
പി വിദ്യ എന്‍ഡിഎ 78
14. പള്ളിപ്രം ഡിവിഷന്‍
പി കെ സുമയ്യ യുഡിഎഫ് 1863
കെ സജില എന്‍ഡിഎ 239
കെ റംസീന എല്‍ഡിഎഫ്(സ്വത) 1162
15. വാരം ഡിവിഷന്‍
ശ്രീജ ആരംഭന്‍ യുഡിഎഫ് 1631
പി കെ രഞ്ജിമ എല്‍ഡിഎഫ് 1450
ലയന ശശീന്ദ്രന്‍ എന്‍ഡിഎ 306
16. വലിയന്നൂര്‍ ഡിവിഷന്‍
കെ പി അബ്ദുള്‍ റസാഖ് യുഡിഎഫ് 1729
പി പി മോഹനന്‍ എന്‍ഡിഎ 172
കെ അബ്ദുള്‍ റസാഖ് സ്വത 36
കെ റോജ എല്‍ഡിഎഫ് 1260
17. ചേലോറ ഡിവിഷന്‍
കെ പ്രദീപന്‍ എല്‍ഡിഎഫ് 1555
എം വി നന്ദകുമാര്‍ എന്‍ഡിഎ 207
പാര്‍ഥന്‍ ചങ്ങാട്ട് യുഡിഎഫ് 1297
18. മാച്ചേരി ഡിവിഷന്‍
വി കെ ശ്രീലത യുഡിഎഫ് 1507
മഞ്ജുഷ എല്‍ ഗോവിന്ദ് എന്‍ഡിഎ 233
എ റീമ എല്‍ഡിഎഫ് 1394
19. പള്ളിപ്പൊയില്‍ ഡിവിഷന്‍
മിനി അനില്‍കുമാര്‍ യുഡിഎഫ് 1641
കെ മിനി സ്വത 17
വി കെ പ്രകാശിനി എല്‍ഡിഎഫ് 1206
കെ വി രജിത എന്‍ഡിഎ 143
എന്‍ പി റംസീന സ്വത 10
20. കാപ്പാട് ഡിവിഷന്‍
കെ നിര്‍മ്മല എല്‍ഡിഎഫ് 1737
വി കെ അജിത യുഡിഎഫ് 864
ടി കൃഷ്ണവേണി എന്‍ഡിഎ 370
21. എളയാവൂര്‍ നോര്‍ത്ത്ഡിവിഷന്‍
പി പി വത്സലന്‍ എല്‍ഡിഎഫ് 1522
പി സി അമീനുള്ള യുഡിഎഫ് 1270
മണ്ടൂക്ക് പവിത്രന്‍ സ്വത 10
വി മുഹമ്മദലി എസ്ഡിപിഐ 33
സി പി രതീഷ് എന്‍ഡിഎ 357
22. എളയാവൂര്‍ സൗത്ത് ഡിവിഷന്‍
ധനേഷ് മോഹന്‍ എല്‍ഡിഎഫ് 1404
സി എം ഗോപിനാഥന്‍ യുഡിഎഫ് 577
കെ കെ സുജീഷ് എന്‍ഡിഎ 605
23. മുണ്ടയാട് ഡിവിഷന്‍
ഷാഹിന മൊയ്തീന്‍ യുഡിഎഫ് 1104
പി പി അക്ഷയ് കൃഷ്ണ എന്‍ഡിഎ 194
അഡ്വ.പി പ്രദീപന്‍ എല്‍ഡിഎഫ് 705
ഷാഹിന ഇസ്മയില്‍ സ്വത 32
24. എടച്ചൊവ്വ ഡിവിഷന്‍
എന്‍ ഉഷ എല്‍ഡിഎഫ് 1020
എന്‍ സി പ്രിയ എന്‍ഡിഎ 389
എന്‍ സജ്മ യുഡിഎഫ് 636
25. അതിരകം ഡിവിഷന്‍
ഇ ടി സാവിത്രി എല്‍ഡിഎഫ് 1494
പി കൗലത്ത് യുഡിഎഫ് 1283
പ്രീത നമ്പിഞ്ചേരി എന്‍ഡിഎ 235
26. കപ്പച്ചേരി ഡിവിഷന്‍
കെ എം സരസ ടീച്ചര്‍ എല്‍ഡിഎഫ് 1272
കെ വി അജിത പ്രസാദ് യുഡിഎഫ്(സിഎംപി സി പി ജോണ്‍) 277
എം സ്മിത എന്‍ഡിഎ 279
27. മേലെ ചൊവ്വ ഡിവിഷന്‍
പ്രകാശന്‍ പയ്യനാടന്‍ യുഡിഎഫ് 784
പി വി ഗിരീഷ് ബാബു എന്‍ഡിഎ 215
സി ധീരജ് സിഎംപി(എം അജീബ്) 31
പ്രകാശന്‍ പാപ്പിനിശ്ശേരി
വലിയവീട്ടില്‍ സ്വത 12
തൈക്കണ്ടി മുരളീധരന്‍ എല്‍ഡിഎഫ്(സ്വത) 761
28. താഴെ ചൊവ്വ ഡിവിഷന്‍
എസ് ഷഹീദ എല്‍ഡിഎഫ് 1150
സി മുഹമ്മദ് മുഹസിന്‍ യുഡിഫ്(സ്വത) 717
കെ കെ ശശിധരന്‍ എന്‍ഡിഎ 255
29. കിഴുത്തള്ളി ഡിവിഷന്‍
പി കെ സജേഷ് കുമാര്‍ യുഡിഎഫ് 1249
എം അനില്‍കുമാര്‍ എന്‍ഡിഎ 117
സി വിനോദ് എല്‍ഡിഎഫ് 887
കെ സജേഷ് സ്വത 54
30. തിലാന്നൂര്‍ ഡിവിഷന്‍
കെപി രജനി എല്‍ഡിഎഫ് 1493
എന്‍ രേണുക എന്‍ഡിഎ 242
റസിയ കാസിം യുഡിഎഫ് (സ്വത) 963
31. ആറ്റടപ്പ ഡിവിഷന്‍
വി ബാലകൃഷ്ണന്‍ യുഡിഎഫ് 1821
തല്ലി ബാലകൃഷ്ണന്‍ സ്വത 12
സ്മിത ജയശീലന്‍ എന്‍ഡിഎ 109
പി കെ സുജയ് എല്‍ഡിഎഫ് 1604
വി പി സുജയ് സ്വത 28
32. ചാല ഡിവിഷന്‍
അഡ്വ ടി ഒ മോഹനന്‍ യുഡിഎഫ് 1147
കെ എന്‍ മഹേഷ് എന്‍ഡിഎ 454
രാഗേഷ് മരുബേത്ത് എല്‍ഡിഎഫ് (ജനതാദള്‍ എസ്) 888
ടി പി വിപിന്‍ദാസ് സ്വത. 54
33. എടക്കാട് ഡിവിഷന്‍
കെ വി സവിത എല്‍ഡിഎഫ് 1280
മൃദുല രമേഷ് യുഡിഎഫ് 1106
അഡ്വ ശ്രദ്ധ രാഘവന്‍ എന്‍ഡിഎ 293
34. ഏഴര ഡിവിഷന്‍
ഫിറോസ ഹാഷിം യുഡിഎഫ് 1597
വി പി ഫാദിയ എല്‍ഡിഎഫ് 1423
ടി രഞ്ജിനി എന്‍ഡിഎ 205
35. ആലിങ്കീല്‍ ഡിവിഷന്‍
പി കെ രാഗേഷ് യുഡിഎഫ് 1158
കെ നിഷാന്ത് സ്വത 14
എ പ്രകാശന്‍ മാസ്റ്റര്‍ എല്‍ഡിഎഫ് (സ്വത) 834
എന്‍ ലക്ഷ്മണന്‍ സ്വത 21
സീന കൂലോത്തുവളപ്പില്‍ എന്‍ഡിഎ 225
എം കെ റഊഫ് എസ്ഡിപിഐ 78
36. കിഴുന്ന ഡിവിഷന്‍
പി വി കൃഷ്ണകുമാര്‍ യുഡിഎഫ് 1121
ജോണി(സ്‌നേഹ കെ) സ്വത 37
കെ പ്രദീപ് എല്‍ഡിഎഫ് 935
മഹ്ശൂഖ് കിഴുന്ന എസ്ഡിപിഐ 70
സുമന്‍ജിത്ത് നല്ലാഞ്ഞി എന്‍ഡിഎ 234
37. തോട്ടട ഡിവിഷന്‍
ബിജോയ് തയ്യില്‍ യുഡിഎഫ് 1355
എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ എല്‍ഡിഎഫ് 1272
പി സുകേഷ് എന്‍ഡിഎ 346
38. ആദികടലായി ഡിവിഷന്‍
കെ വി അനിത എല്‍ഡിഎഫ് 1394
എം കെ ഷൈമ യുഡിഎഫ് 1069
കെ പി സുഫീറ എസ്ഡിപിഐ 447
കെ ഷാന സ്വത 199
39. കുറുവ ഡിവിഷന്‍
കെ എന്‍ മിനി എല്‍ഡിഎഫ് 1790
കെ ഫരീദ നജീബ് യുഡിഎഫ് 1324
എന്‍ ഷോജ എന്‍ഡിഎ 286
സാജിദ സജീര്‍ സ്വത 160
40. പടന്ന ഡിവിഷന്‍
സിയാദ് തങ്ങള്‍ യുഡിഎഫ് 1555
എ ആസാദ് എസ്ഡിപിഐ 174
യു പുഷ്പ രാജ് എല്‍ഡിഎഫ് 1067
വി ശ്യാംരാജ് എന്‍ഡിഎ 279
41. വെത്തിലപ്പള്ളി ഡിവിഷന്‍
സി എച്ച് ആസീമ യുഡിഎഫ് 1426
ടി ആശ എല്‍ഡിഎഫ് 1057
സരോജ എന്‍ഡിഎ 106
42. നീര്‍ച്ചാല്‍ ഡിവിഷന്‍
മുസ്‌ലിഹ് മഠത്തില്‍ യുഡിഎഫ് 1402
എം എസ് ഉമ്മര്‍ എല്‍ഡിഎഫ് 1083
കെ പ്രശോഭ് എന്‍ഡിഎ 375
43. അറക്കല്‍ ഡിവിഷന്‍
അശ്രഫ് ചിറ്റുള്ളി യുഡിഎഫ് 1866
അബ്ദുല്‍ അസീസ് കൊടിവളപ്പില്‍ ആം ആദ്മി 13
വി ഗിരീശന്‍ എന്‍ഡിഎ 18
കൊല്ലോന്റവിട നാസര്‍ എല്‍ഡിഎഫ്(ഐഎന്‍എല്‍) 921
ശംശാദ് ബാപ്പില
(ബി ശംസുദീന്‍ മൗലവി) എസ്ഡിപിഐ 1293
44. ചൊവ്വ ഡിവിഷന്‍
സി എം പത്മജ എല്‍ഡിഎഫ് 909
അഡ്വ ലിഷ ദീപക് യുഡിഎഫ് 785
കെ സി സുഷമ എന്‍ഡിഎ 543
45. താണ ഡിവിഷന്‍
കെ ഷബീന ടീച്ചര്‍ യുഡിഎഫ് 885
അശ്വതി എന്‍ഡിഎ 120
അഡ്വ.ഫാത്തിമ വാഴയില്‍ എല്‍ഡിഎഫ് 309
സി പി റഹ്ന ടീച്ചര്‍ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ 651
46. സൗത്ത് ബസാര്‍ ഡിവിഷന്‍
അഡ്വ പി കെ അന്‍വര്‍ എല്‍ഡിഎഫ് 738
പി സി അശോകന്‍ സ്വത 66
ഒ ബാബു എന്‍ഡിഎ 176
പി മാധവന്‍ മാസ്റ്റര്‍ യുഡിഎഫ് 613
47. ടെമ്പിള്‍ ഡിവിഷന്‍
എം പി രാജേഷ് യുഡിഎഫ് 895
പി രാജേഷ് കുമാര്‍ സ്വത 15
എം വി സന്ദീപ് എല്‍ഡിഎഫ് 145
കെ സുശീല്‍ എന്‍ഡിഎ 646
48. തായത്തെരു ഡിവിഷന്‍
സുരേഷ് ബാബു എളയാവൂര്‍ യുഡിഎഫ് 316
എ പി നൗഫല്‍ സ്വത 314
നിയാസ് കുരിക്കളകത്ത് എസ്ഡിപിഐ 97
ഇ വി മുഹമ്മദ് സലിം എല്‍ഡിഎഫ് 218
എം കെ സുമിത്ത് എന്‍ഡിഎ 305
49. കസാനക്കോട്ട ഡിവിഷന്‍
ഷമീമ ടീച്ചര്‍ യുഡിഎഫ് 954
നസീറ ടീച്ചര്‍ എസ്ഡിപിഐ 179
മെഹ്‌സീന സലിം എല്‍ഡിഎഫ് 679
പി പി സുലോചന എന്‍ഡിഎ 91
50. ആയിക്കര ഡിവിഷന്‍
കെ എം സാബിറ ടീച്ചര്‍ യുഡിഎഫ് 867
താഹിറ എസ്ഡിപിഐ 120
ബി വി നസ്മിയ ഷെറിന്‍ എല്‍ഡിഎഫ്(ഐഎന്‍എല്‍) 751
ഡി ഭവ്യ എന്‍ഡിഎ 102
51. കാനത്തൂര്‍ ഡിവിഷന്‍
കെ സുരേഷ് സ്വത 600
അഡ്വ യു എന്‍ ശ്രീപ്രഭ എന്‍ഡിഎ 298
കെ സിദ്ദാര്‍ത്ഥന്‍ എല്‍ഡിഎഫ് 272
ഷിബു ഫെര്‍ണാണ്ടസ് യുഡിഎഫ് 279
52. താളിക്കാവ് ഡിവിഷന്‍
ചിത്തിര ശശിധരന്‍ എല്‍ഡിഎഫ് 703
ശ്യാമള പാറക്കണ്ടി സ്വത 36
വി ടി ശ്രീലത യുഡിഎഫ് 636
പി സലീന എന്‍ഡിഎ 125
53. പയ്യാമ്പലം ഡിവിഷന്‍
പി വി ജയസൂര്യന്‍ യുഡിഎഫ് 497
അര്‍ച്ചന വണ്ടിച്ചാല്‍ എന്‍ഡിഎ 249
വി രാജേഷ് പ്രേം എല്‍ഡിഎഫ് (സ്വത) 169
54. ചാലാട് ഡിവിഷന്‍
കെ പി റാഷിദ് യുഡിഎഫ് 1166
സി പി മനോജ് സ്വത 199
കെ എം മഹേഷ് സ്വത 7
സി എച്ച് മുഹമ്മദ് റാഷിദ് എസ്ഡിപിഐ 98
ശ്രീജിത്ത് എല്‍ഡിഎഫ് 877
കെ ശ്രീഷില്‍ എന്‍ഡിഎ 233
55. പഞ്ഞിക്കയില്‍ ഡിവിഷന്‍
കെ പി അനിത യുഡിഎഫ് 1422
പി നാദിയ എസ്ഡിപിഐ 151
ഒ എസ് മോളി എല്‍ഡിഎഫ് 989
ഷൈന പ്രശാന്ത് സ്വത 152
നഗരസഭ കക്ഷിനില
നഗരസഭകളില്‍ അഞ്ചിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിച്ചു. ആന്തൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തലശ്ശേരി നഗരസഭകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. പാനൂര്‍, ശ്രികണ്ഠപുരം, തളിപ്പറമ്പ് നഗരസഭകളില്‍ യുഡിഎഫ് വിജയിച്ചു.
ആന്തൂര്‍(28) എല്‍ഡിഎഫ് 28.
ഇരിട്ടി(33) എല്‍ഡിഎഫ് 14, യുഎഡിഎഫ് 11, എന്‍ഡിഎ 5, എസ് ഡിപിഐ 3.
കൂത്തുപറമ്പ് (28)എല്‍ഡിഎഫ് 25, യുഎഡിഎഫ് 1, എന്‍ഡിഎ 1 , മറ്റുള്ളവര്‍ 1.
പാനൂര്‍(40) എല്‍ഡിഎഫ് 14, യുഎഡിഎഫ് 22, എന്‍ഡിഎ 3, മറ്റുള്ളവര്‍ 1.
പയ്യന്നൂര്‍(44) എല്‍ഡിഎഫ് 34, യുഎഡിഎഫ് 8, മറ്റുള്ളവര്‍ 2.
ശ്രീകണ്ഠാപുരം(30)എല്‍ഡിഎഫ് 12, യുഎഡിഎഫ് 17, മറ്റുള്ളവര്‍ 1.
തളിപ്പറമ്പ്(12)എല്‍ഡിഎഫ് 12, യുഎഡിഎഫ് 19, എന്‍ഡിഎ 3.
തലശ്ശേരി(52)എല്‍ഡിഎഫ് 36, യുഡിഎഫ് 7, എന്‍ഡിഎ 8, മറ്റുള്ളവര്‍ 1.
ബ്ലോക്ക് പഞ്ചായത്ത് കക്ഷിനില
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഫും വിജയിച്ചു. എടക്കാട്, കല്ല്യാശ്ശേരി, കണ്ണൂര്‍, കൂത്തുപറമ്പ, പാനൂര്‍, പയ്യന്നൂര്‍, പേരാവൂര്‍, തളിപ്പറമ്പ, തലശ്ശേരി ഡിവിഷനുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇരിട്ടിയില്‍ യുഡിഎഫ് വിജയിച്ചു. ഇരിക്കൂറില്‍ ഇരു മുന്നണികളും ഏഴുവീതം സീറ്റുകള്‍ നേടി.
എടക്കാട്(13) എല്‍ഡിഎഫ് 7, യുഡിഎഫ് 6.
ഇരിക്കൂര്‍(14)എല്‍ഡിഎഫ് 7, യുഡിഎഫ് 7.
ഇരിട്ടി(13) എല്‍ഡിഎഫ് 6 യുഡിഎഫ് 7.
കല്യാശ്ശേരി(14)എല്‍ഡിഎഫ് 9, യുഡിഎഫ് 5.
കണ്ണൂര്‍(13)എല്‍ഡിഎഫ് 10, യുഡിഎഫ് 3.
കൂത്തുപറമ്പ്(13)എല്‍ഡിഎഫ് 11, യുഡിഎഫ് 2.
പാനൂര്‍(13)എല്‍ഡിഎഫ് 13.
പയ്യന്നൂര്‍(13)എല്‍ഡിഎഫ് 12, യുഡിഎഫ് 1.
പേരാവൂര്‍(13)എല്‍ഡിഎഫ് 10, യുഡിഎഫ് 3.
തളിപ്പറമ്പ്(16)എല്‍ഡിഎഫ് 10, യുഡിഎഫ് 6.
തലശ്ശേരി(14)എല്‍ഡിഎഫ് 14.
ഗ്രാമപഞ്ചായത്ത് കക്ഷിനില
ഗ്രാമപഞ്ചായത്തുകളില്‍ 56 സ്ഥലങ്ങളില്‍ എല്‍ഡിഎഫും 15 സ്ഥലങ്ങളില്‍ യുഡിഎഫും വിജയിച്ചു
കണ്ണൂര്‍ ബ്ലോക്ക്
ചിറക്കല്‍ (23) എല്‍ഡിഎഫ് 16 , യുഡിഎഫ് 6 , എന്‍ഡിഎ 1.
വളപട്ടണം (13) എല്‍ഡിഎഫ് 2, യുഡിഎഫ് 8, എന്‍ഡിഎ 2, മറ്റുള്ളവര്‍ 1.
അഴീക്കോട് (23) എല്‍ഡിഎഫ് 16, യുഡിഎഫ് 6, എന്‍ഡിഎ 1.
പാപ്പിനിശ്ശേരി (20) എല്‍ഡിഎഫ് 15, യുഡിഎഫ് 3, എസ് ഡിപി ഐ 2.
എടക്കാട് ബ്ലോക്ക്
കൊളച്ചേരി (17) എല്‍ഡിഎഫ് 5, യുഡിഎഫ് 11, എന്‍ഡിഎ 1.
മുണ്ടേരി (20) എല്‍ഡിഎഫ് 12, യുഡിഎഫ് 7, മറ്റുള്ളവര്‍ 1.
ചെമ്പിലോട് (19) എല്‍ ഡിഎഫ് 16, യുഡിഎഫ് 3.
കടമ്പൂര്‍ (13) എല്‍ഡിഎഫ് 5, യുഡിഎഫ് 7, മറ്റുള്ളവര്‍ 1.
പെരളശ്ശേരി (18) എല്‍ഡിഎഫ് 17, യുഡിഎഫ് 1.
കല്യാശേരി ബ്ലോക്ക്
ചെറുതാഴം (17)എല്‍ഡിഎഫ് 17.
മാടായി (20) യുഡിഎഫ് 14, എല്‍ഡിഎഫ് 3, മറ്റുള്ളവര്‍3.
ഏഴോം (14) എല്‍ ഡി എഫ് 14.
ചെറുകുന്ന്(13) എല്‍ഡിഎഫ് 12, യുഡിഎഫ് 1.
മാട്ടൂല്‍ (17) എല്‍ഡിഎഫ് 1, യുഡിഎഫ് 11 , എസ് ഡിപി ഐ 3, മറ്റുള്ളവര്‍ 2.
കണ്ണപുരം (14) എല്‍ഡിഎഫ് 14.
കല്യാശേരി ( 18 ) എല്‍ഡിഎഫ് 18.
നാറാത്ത് (17) എല്‍ഡിഎഫ് 9 യു ഡി എഫ് 8.
പയ്യന്നൂര്‍ ബ്ലോക്ക്
ചെറുപുഴ (19 ) എല്‍ഡിഎഫ് 10, യുഡിഎഫ് 6, മറ്റുള്ളവര്‍3
പെരിങ്ങോം വയക്കര (16 ) എല്‍ഡിഎഫ് 11, യുഡിഎഫ് 5
എരമം കുറ്റൂര്‍ (17) എല്‍ഡിഎഫ് 14, മറ്റുള്ളവര്‍3
കാങ്കോല്‍ആലപ്പടമ്പ (14) എല്‍ഡിഎഫ് 14
കരിവെള്ളൂര്‍ പെരളം (14) എല്‍ഡിഎഫ് 14
കുഞ്ഞിമംഗലം ( 14) എല്‍ഡിഎഫ് 12, യുഡിഎഫ് 2
രാമന്തളി (15) എല്‍ഡിഎഫ് 8, യുഡിഎഫ് 7
തളിപ്പറമ്പ് ബ്ലോക്ക്
ഉദയഗിരി (15) എല്‍ഡിഎഫ് 8, യുഡിഎഫ് 5, മറ്റുള്ളവ 2.
ആലക്കോട് (21) എല്‍ഡിഎഫ് 8, യുഡിഎഫ് 10, മറ്റുള്ളവ 3.
നടുവില്‍ (19) എല്‍ഡിഎഫ് 6, യുഡിഎഫ് 11, മറ്റുള്ളവ 2.
ചപ്പാരപ്പടവ് (18) എല്‍ഡിഎഫ് 5, യുഡിഎഫ് 12, മറ്റുള്ളവ 1.
ചെങ്ങളായി (18) എല്‍ഡിഎഫ് 10, യുഡിഎഫ് 8.
കുറുമാത്തൂര്‍ (17) എല്‍ഡിഎഫ് 13, യുഡിഎഫ് 4.
പരിയാരം (18) എല്‍ഡിഎഫ് 11, യുഡിഎഫ് 7.
പട്ടുവം (13) എല്‍ഡിഎഫ് 7, യുഡിഎഫ് 5, എന്‍ഡിഎ 1.
കടന്നപ്പള്ളി പാണപ്പുഴ (15) എല്‍ഡിഎഫ് 12, യുഡിഎഫ് 3.
ഇരിക്കൂര്‍ ബ്ലോക്ക്
ഇരിക്കൂര്‍ (13) എല്‍ഡിഎഫ് 3, യുഡിഎഫ് 8, മറ്റുള്ളവ 2.
ഏരുവേശി(14)എല്‍ഡിഎഫ് 3, യുഡിഎഫ് 10, മറ്റുള്ളവ 1.
മലപ്പട്ടം(13)എല്‍ഡിഎഫ് 12, യുഡിഎഫ് 1.
പയ്യാവൂര്‍(16) എല്‍ഡിഎഫ് 8, യുഡിഎഫ് 6, മറ്റുള്ളവ 2.
മയ്യില്‍(18)എല്‍ഡിഎഫ് 16, യുഡിഎഫ് 2.
പടിയൂര്‍ കല്യാട്(15)എല്‍ഡിഎഫ് 11, യുഡിഎഫ് 3, മറ്റുള്ളവ 1.
ഉളിക്കല്‍(20)എല്‍ഡിഎഫ് 5, യുഡിഎഫ് 11, മറ്റുള്ളവ 4.
കുറ്റിയാട്ടൂര്‍(16)എല്‍ഡിഎഫ് 13, യുഡിഎഫ് 3.
ഇരിട്ടി ബ്ലോക്ക്
ആറളം (17)എല്‍ഡിഎഫ് 9, യുഡിഎഫ് 8.
അയ്യന്‍കുന്ന്(16)എല്‍ഡിഎഫ് 1, യുഡിഎഫ് 9, എന്‍ഡിഎ 1, മറ്റുള്ളവര്‍ 5.
കീഴല്ലൂര്‍(14) എല്‍ഡിഎഫ് 11, യുഡിഎഫ് 2, മറ്റുള്ളവര്‍ 1.
തില്ലങ്കേരി(13) എല്‍ഡിഎഫ് 9, യുഡിഎഫ് 2, എന്‍ഡിഎ 2.
കൂടാളി(18) എല്‍ഡിഎഫ് 15, യുഡിഎഫ് 3.
പായം(18) എല്‍ഡിഎഫ് 15, യുഡിഎഫ് 2, മറ്റുള്ളവര്‍ 1.
പേരാവൂര്‍ ബ്ലോക്ക്
കണിച്ചാര്‍ (13) എല്‍ഡിഎഫ് 5, യുഡിഎഫ് 6, മറ്റുള്ളവര്‍ 2.
കേളകം(13) എല്‍ഡിഎഫ് 8, യുഡിഎഫ് 4, മറ്റുള്ളവര്‍ 1.
കൊട്ടിയൂര്‍ (14)എല്‍ഡിഎഫ് 7, യുഡിഎഫ് 7.
മുഴക്കുന്ന് (15) എല്‍ഡിഎഫ് 10, യുഡിഎഫ് 3, എന്‍ഡിഎ 1, മറ്റുള്ളവര്‍ 1.
കോളയാട് (14) എല്‍ഡിഎഫ് 8, യുഡിഎഫ് 6.
മാലൂര്‍ (15) എല്‍ഡിഎഫ് 9, യുഡിഎഫ് 6.
പേരാവൂര്‍ (16) എല്‍ഡിഎഫ് 9, യുഡിഎഫ് 5, എന്‍ഡിഎ 1, മറ്റുള്ളവര്‍ 1.
തലശ്ശേരി ബ്ലോക്ക്
മുഴപ്പിലങ്ങാട്(15) എല്‍ഡിഎഫ്6,യുഡിഎഫ് 5 , മറ്റുള്ളവര്‍4.
വേങ്ങാട്(21) എല്‍ഡിഎഫ് 17, യുഡിഎഫ് 4.
ധര്‍മ്മടം(18) എല്‍ഡിഎഫ് 13 യുഡിഎഫ് 1,എന്‍ഡിഎ 3, മറ്റുള്ളവര്‍ 1.
എരഞ്ഞോളി(16) എല്‍ഡിഎഫ് 15, യുഡിഎഫ് 1.
പിണറായി(19) എല്‍ഡിഎഫ് 19.
ന്യൂമാഹി(13) എല്‍ഡിഎഫ് 8, യുഡിഎഫ് 3 , എന്‍ഡിഎ 1, മറ്റുള്ളവര്‍ 1.
അഞ്ചരക്കണ്ടി(15)എല്‍ഡിഎഫ്12,യുഡിഎഫ് 3.
പാനൂര്‍ ബ്ലോക്ക്
ചൊക്ലി(17) എല്‍ഡിഎഫ് 16, യുഡിഎഫ് 1.
പന്ന്യന്നൂര്‍(15)എല്‍ഡിഎഫ് 15.
മൊകേരി(14)എല്‍ഡിഎഫ് 12, യുഡിഎഫ് 1, എന്‍ഡിഎ 1.
കതിരൂര്‍(18) എല്‍ഡിഎഫ് 18.
കൂത്തുപറമ്പ് ബ്ലോക്ക്
തൃപ്രങ്ങോട്ടൂര്‍(18) എല്‍ഡിഎഫ്5, യുഡിഎഫ് 9 , എന്‍ഡിഎ3, മറ്റുള്ളവ1.
ചിറ്റാരിപ്പറമ്പ്(15) എല്‍ഡിഎഫ്15.
പാട്യം(18) എല്‍ഡിഎഫ് 14, യുഡിഎഫ് 2, എന്‍ഡിഎ2.
കുന്നോത്ത്പറമ്പ്(21) എല്‍ഡിഎഫ്10, യുഡിഎഫ് 8, എന്‍ഡിഎ3.
മാങ്ങാട്ടിടം(19) എല്‍ഡിഎഫ്17, യുഡിഎഫ് 1 എന്‍ഡിഎ1.
കോട്ടയം(14) എല്‍ഡിഎഫ്13, യുഡിഎഫ് 1.
LDF and corporation rule in Kannur district panchayat to UDF
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMT