ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി; കോണ്‍ഗ്രസിനെ കൈവിട്ട് പുതുപ്പള്ളിയും
25 വര്‍ഷത്തിന് ശേഷം പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
BY NSH16 Dec 2020 9:54 AM GMT

X
NSH16 Dec 2020 9:54 AM GMT
കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. 25 വര്‍ഷത്തിന് ശേഷം പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യുഡിഎഫിനെ കൈവിട്ടത്. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ്- ഏഴ്, യുഡിഎഫ്- ആറ്, ബിജെപി മൂന്ന്, ഇടതു സ്വതന്ത്രര്‍- രണ്ട് എന്നിങ്ങനെയാണ് ലീഡ് നില. 2015ല്‍ 11 സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTആര്‍എസ്എസ് കേന്ദ്രങ്ങളിലെ ബോംബ് നിര്‍മാണം അന്വേഷിക്കണം: എസ് ഡിപി...
13 April 2023 3:17 PM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം-തല്‍സമയം
25 March 2023 9:19 AM GMTയുവതയെ 'സോംബി'കളാക്കുന്ന അതിമാരക ലഹരിയില്‍ ഞെട്ടിവിറച്ച് അമേരിക്ക
27 Feb 2023 11:32 AM GMT