Top

You Searched For "results"

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനവുമായി റെക്കോര്‍ഡ് വിജയം

30 Jun 2020 9:03 AM GMT
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയ ശതമാനം ഉയര്‍ന്നു. 0.71 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ 30ന് എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കും; ജൂലൈ 10ന് മുമ്പ് പ്ലസ്ടു ഫലവും പ്രസിദ്ധീകരിക്കും

25 Jun 2020 5:49 PM GMT
പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പും പരിഹാസവും ശാപവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. ഏത് തീരുമാനമെടുത്താലും അതിനെതിരെ രംഗത്തിറങ്ങുക എന്ന മാനസികാവസ്ഥ ചിലരില്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഇത് ഓര്‍മിപ്പിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

ഖുര്‍ആന്‍ ഹദീഥ് ലേണിങ് സ്‌കൂള്‍ മര്‍ഹല തല പരീക്ഷാഫലം പ്രഖ്യാപിച്ചു

14 Nov 2019 7:39 AM GMT
ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂളിന്റെ ഭാഗമായുള്ള പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള എട്ട് മര്‍ഹലകളിലായി സാധാരണക്കാര്‍, വിദ്യാര്‍ഥികള്‍, പ്രഫഷനലുകള്‍, കുട്ടികള്‍, തൊഴിലാളികള്‍, അധ്യാപകര്‍, വീട്ടമ്മമാര്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പരീക്ഷയില്‍ പങ്കാളികളായി.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും യുഡിഎഫും

4 Sep 2019 6:17 AM GMT
സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരു മുന്നണികൾക്കും പലയിടത്തും സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് മുന്നേറ്റമുണ്ടാക്കി.

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ്- 21, യുഡിഎഫ്- 17

28 Jun 2019 2:31 PM GMT
യുഡിഎഫിൽ നിന്നും എൽഡിഎഫ് 7 ഉം എൽഡിഎഫിൽ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രൻ ഒന്നും സീറ്റുകൾ പിടിച്ചെടുത്തു. സ്വതന്ത്രനിൽ നിന്നും ഒരു സീറ്റ് എൽഡിഎഫ് നേടി.

ബിജെപിക്കെതിരായ വികാരം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായതിനെക്കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

23 May 2019 1:01 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരളത്തിലുണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ല. ഇതിനിടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും പിണറായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നറിയാം അന്തിമഫലം: കാത്തിരിപ്പിനിടയിലും കണക്കുകൂട്ടലുമായി കേരളം

22 May 2019 11:45 PM GMT
ഇരുപതു സീറ്റും നേടുമെന്ന ആത്മവിശ്വാസവുമായി യുഡിഎഫും 2014നെ അപേക്ഷിച്ച് വലിയ വിജയം ഇക്കുറിയുണ്ടാവുമെന്ന അവകാശവാദത്തോടെ എല്‍ഡിഎഫും അമിത പ്രതീക്ഷയിലാണ്. സംസ്ഥാനത്താദ്യമായി ലോക്‌സഭാ അക്കൗണ്ടു തുറക്കുമെന്ന ഉറപ്പിലാണ് ബിജെപി.

പ്ലസ്‌വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; നാളെ വരെ തിരുത്തലുകള്‍ വരുത്താന്‍ അവസരം

20 May 2019 8:59 AM GMT
www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി അപേക്ഷകര്‍ക്ക് ലിസ്റ്റ് പരിശോധിക്കാം. നാളെ (മെയ് 21) വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാന്‍ അവസരമുണ്ടാവും. ഓപ്ഷനുകള്‍ ഉള്‍പ്പടെയുള്ള തിരുത്തലുകള്‍ വരുത്താം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അന്തിമ ഫലപ്രഖ്യാപനം ആറുമണിയോടെ മാത്രം

18 May 2019 3:01 PM GMT
തപാല്‍ ബാലറ്റുകളും വിവി പാറ്റ് രസീതുകളും എണ്ണിത്തീരാന്‍ 5 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകീട്ട് ആറുമണിയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ ഈ സമയം പിന്നെയും നീണ്ടേക്കാം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ജയം; ലാലിഗയില്‍ റയലിന് സമനില

16 April 2019 6:35 AM GMT
ഒബയാങ് 10ാം മിനിറ്റില്‍ നേടിയ ഗോളിന്റെ പിന്‍ബലത്തിലാണ് ആഴ്‌സണലിന് ജയം.
Share it