ഐസിഎസ്ഇ, ഐസിസി പരീക്ഷാഫലം നാളെ മൂന്നിന്
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.
BY SRF23 July 2021 11:55 AM GMT

X
SRF23 July 2021 11:55 AM GMT
ന്യൂഡല്‍ഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐസിസി (ക്ലാസ് 12) ഫലം നാളെ പുറത്തുവരും. നാളെ വൈകീട്ട് മൂന്നിനാണ് പരീക്ഷാഫലം പുറത്തുവരിക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രfംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം നടത്തുന്നത്.
ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സിഐഎസ്‌സിഇ ആണ് അറിയിച്ചത്. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തരിക്കുന്നത്. പരീക്ഷാഫലം നാളെ മൂന്നിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റ് ആയ cisce.org, results.cisce.org കളില്‍ ലഭിക്കും.
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലം cisce യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cisce.org, results.cisce.org എന്നിവിടങ്ങളില്‍നിന്ന് അറിയുവാന്‍ സാധിക്കും.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMT