തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 29 പത്രികകള്‍
BY BSR14 Nov 2020 12:40 PM GMT

X
BSR14 Nov 2020 12:40 PM GMT
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെയായി 29 പത്രികകള്‍ ലഭിച്ചു. വടകര മുനിസിപ്പാലിറ്റിയില്‍ 2 പത്രികകളും വിവിധ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ 27 പത്രികകളുമാണ് ലഭിച്ചത്. ഇതില്‍ ഓരോന്ന് വീതം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടതാണ്. ബ്ലോക്ക് പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും പത്രികകള്‍ ലഭിച്ചിട്ടില്ല. കൂടുതല്‍ പത്രിക ലഭിച്ചിട്ടുള്ളത് നന്മണ്ട പഞ്ചായത്തിലാണ്-17. ഈ മാസം 19 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക. 20ന് സൂക്ഷ്മ പരിശോധന നടക്കും.
Local body election 2020: 29 nominations received in Kozhikode district
Next Story
RELATED STORIES
സിപിഎം മേയര്‍ ആര്‍എസ്എസ് വേദിയില്‍; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT