- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരേ വീണ്ടും നടപടി
BY BSR2 Dec 2020 2:38 AM GMT
X
BSR2 Dec 2020 2:38 AM GMT
കണ്ണൂര്‍: ജില്ലയില്‍ വിമത സ്ഥാനാര്‍ഥികള്‍ക്കെതിരേ കോണ്‍ഗ്രസ് അച്ചടക്ക നടപടി തുടരുന്നു. കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്ഥാനാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ തലശ്ശേരി നഗരസഭയിലും പയ്യാവൂര്‍ പഞ്ചായത്തിലുമാണ് ഏറ്റവുമൊടുവില്‍ നടപടിയെടുത്തത്. പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശ്ശേരി വാര്‍ഡില്‍ മല്‍സരിക്കുന്ന ടി പി അഷ്‌റഫിനെയും തലശ്ശേരി നഗരസഭയില്‍ തിരുവങ്ങാട് ഡിവിഷനില്‍ മല്‍സരിക്കുന്ന വി വി ഷുഹൈബിനെയും സംഘടനാ നിര്‍ദേശം ലംഘിച്ചതിന് അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു. കെപിസിസി നിര്‍ദേശപ്രകാരമാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
Action again against Congress rebels in Kannur
Next Story
RELATED STORIES
സംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMT