Kerala

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഒരുവോട്ടിന് തോറ്റു

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഒരുവോട്ടിന് തോറ്റു
X

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. കൊച്ചി കോര്‍പറേഷനിലെ ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാലാണ് തോറ്റത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ വേണുഗോപാല്‍ ഒരുവോട്ടിനാണ് പരാജയപ്പെട്ടത്. എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചത്.

Next Story

RELATED STORIES

Share it