Top

You Searched For "Indians"

ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്തി നേപ്പാള്‍

21 Jun 2020 8:49 AM GMT
ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്യുന്ന വിദേശികള്‍ക്ക് ഏഴുവര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ ഇതിനെ ന്യായീകരിച്ചത്

തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍: രാജ്മോഹന്‍ ഉണ്ണിത്താന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു

16 May 2020 10:44 AM GMT
150ഓളം ഇന്ത്യക്കാര്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം തുര്‍ക്കിയില്‍ കുടുങ്ങിയിരുന്നു. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അവരെ നാട്ടിലെത്തിക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസറഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്ത് നല്‍കിയിരുന്നു.

മാലെ ദ്വീപില്‍ കുടങ്ങിയ 698 പ്രവാസികളുമായി നാവിക സേനാ കപ്പല്‍ യാത്രതിരിച്ചു; ഞായറാഴ്ച കൊച്ചിയിലെത്തും

9 May 2020 1:49 AM GMT
698 യാത്രക്കാരാണ് ഞായറാഴ്ച കൊച്ചിയിലെത്തുന്ന കപ്പലിലുള്ളത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് സുധീര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ കപ്പലിനെ യാത്രയാക്കി.

ഔദ: നിബന്ധനകള്‍ വ്യക്തമാക്കി ജവാസാത്; ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ പ്രയോജനപ്പെടില്ല

23 April 2020 3:01 PM GMT
ഈജിപ്ത്, ഫിലിപ്പ്, ഇന്ത്യോനേസ്യാ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യക്കാര്‍ക്കാണ് ഇപ്പോള്‍ ഈ പദ്ദതിയില്‍ തിരിച്ചു പോവാന്‍ കഴിയുക.

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണം: രമ്യ ഹരിദാസ്

8 April 2020 11:10 AM GMT
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച് മലയാളികള്‍ ആശങ്കാകുലരാണെന്നും അവര്‍ക്ക് ആവശ്യമായ സംരക്ഷണമോ ശ്രദ്ധയോ ചികിത്സയോ പല രാജ്യങ്ങളിലും ലഭിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി.

കുവൈത്തില്‍ 304 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് കൊവിഡ്; കര്‍ഫ്യു സമയത്തിലും അവധിയിലും മാറ്റം

6 April 2020 5:10 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഇന്ന് 109 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് വൈറസ് സ്ഥിരീകരിക്കപ്പെട്ട 79 പേര...

ബഹ്‌റൈനില്‍ 97 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19

3 April 2020 2:25 PM GMT
ഫെബ്രുവരി 24നാണ് രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ന് 29 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 22 പേരും അടുത്തിടെ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ബഹ്‌റൈന്‍ പൗരന്‍മാരാണ്.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 6000 ഇന്ത്യക്കാര്‍; മൂന്നു ദിവസത്തിനകം ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

12 March 2020 4:16 PM GMT
ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ സംഘം പുറപ്പെട്ടു. മലയാളികള്‍ അടക്കം നിരവധി പേരാണ് രാജ്യത്തേക്ക് പോരാനാകാതെ കുടുങ്ങിയത്.

അഫ്ഗാനില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 അംഗ ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി റിപോര്‍ട്ട്

26 Nov 2019 1:03 AM GMT
സായുധ സംഘം താവളമുറപ്പിച്ച കിഴക്കന്‍ അഫ്ഗാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.

ഒമാനിലെ നിര്‍മാണ മേഖലയില്‍ ആറു തൊഴിലാളികള്‍ മരിച്ചു; ഇന്ത്യക്കാരെന്ന് സൂചന

12 Nov 2019 12:23 PM GMT
പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ പറഞ്ഞു.

ദുരിത ജീവിതത്തിനു വിട, ഇന്ത്യക്കാര്‍ നാട്ടിലെത്തി

6 Nov 2019 10:51 AM GMT
യുപി സ്വദേശികളായ ഷാരൂഖ് , മുകേഷ് കുമാര്‍, ശരവന്‍ കുമാര്‍, രാജസ്ഥാന്‍ സ്വദേശിയായ ഭവന്‍ സിങ് എന്നിവരാണ് എട്ടു മാസത്തെ ദുരിത ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയത്.

അമേരിക്കന്‍ സമ്മര്‍ദ്ദം; മെക്‌സിക്കോ 311 ഇന്ത്യക്കാരെ നാടുകടത്തി

17 Oct 2019 9:52 AM GMT
അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരേ മെക്‌സിക്കോ കര്‍ശന നടപടി ആരംഭിച്ചത്.

ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം

9 Oct 2019 9:52 AM GMT
ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അവസരമുള്ളതെന്നും അത്തരക്കാര്‍ ഇന്ത്യന്‍ എംബസിയുമായോ കോണ്‍ുസുലേറ്റുമായോ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ എംബസി കമ്മ്യുനിറ്റി വെല്‍ഫയര്‍ കോണ്‍സുലര്‍ ദേശ് ബന്ദു ഭാട്ടി പറഞ്ഞു.

ഇറാനിയന്‍ ചരക്കുകപ്പല്‍ കാസ്പിയന്‍ കടലില്‍ മുങ്ങി; ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി

27 July 2019 9:23 AM GMT
അസര്‍ബൈജാനിലെ ലങ്കാറന്‍ തുറമുഖത്തോട് ചേര്‍ന്ന മേഖലിയലാണ് ഷാബഹാങ് എന്ന കപ്പല്‍ മുങ്ങിയത്. രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരെയാണ് അസര്‍ബൈജാന്‍ നാവിക സേന ഹെലിക്കോപ്റ്റര്‍ സഹായത്തോടെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

കസാഖിസ്താനില്‍ കുടുങ്ങിയ 150 ഇന്ത്യക്കാര്‍ സുരക്ഷിതര്‍; തൊഴിലാളികളെ ഹോട്ടലിലേക്ക് മാറ്റി

30 Jun 2019 4:58 PM GMT
വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനു പിന്നാലെ തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റി. കസാക്കിസ്താനിലെ ടെങ്കിസ് എണ്ണപ്പാടത്തെ തൊഴിലാളികള്‍ക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ ചൊല്ലി തൊഴിലാളികള്‍ ഏറ്റുമുട്ടുകയായിരുന്നു.

കസാഖിസ്താനിലെ എണ്ണപ്പാടത്ത് സംഘര്‍ഷം, മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്, 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി

30 Jun 2019 12:44 PM GMT
മലയാളികള്‍ ഉള്‍പ്പെടെ നൂറ്റിയമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ടെങ്കിസ് എണ്ണപ്പാടത്താണ് സംഘര്‍ഷം ഉണ്ടായത്.

മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാളെ ഡല്‍ഹിയിലെത്തിക്കും

21 Jun 2019 1:52 AM GMT
വിദേശകാര്യ വകുപ്പ് ഇടപെട്ടതോടെയാണ് ഇവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുങ്ങിയത്.

യുഎഇയിലെ സ്ഥിര താമസാനുമതി ആദ്യം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്

22 May 2019 10:28 AM GMT
തിരഞ്ഞെടുക്കപ്പെടുന്ന വിദേശ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും രാജ്യത്ത് കഴിയാനുള്ള സ്ഥിരാനുമതി നല്‍കാനുള്ള വിവരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദാണ് പ്രഖ്യാപിച്ചിരുന്നത്.

തീപിടിച്ച കപ്പലില്‍ നിന്നും 13 ഇന്ത്യക്കാരെ രക്ഷിച്ചു

8 May 2019 5:50 PM GMT
തീപിടിച്ച ഉടനെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കാതെ അഗ്‌നിശമന സേനാ ജീവനക്കാര്‍ രക്ഷപ്പെടുത്തുകായിരുന്നുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി കേണല്‍ സാമി അല്‍ നഖ്ബി അറിയിച്ചു.

പാറക്കെട്ടില്‍ തട്ടി കപ്പല്‍ തകര്‍ന്നു; 14 ഇന്ത്യക്കാരെ ദുബയ് പോലിസ് രക്ഷപ്പെടുത്തി

21 Feb 2019 1:37 PM GMT
ശക്തമായ കാറ്റിനെ തുടര്‍ന്ന് പാറക്കെട്ടില്‍ ഇടിച്ച കപ്പലിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു.
Share it